പൊതുവേദിയില്‍ സല്‍മാനും കത്രീനയും ചെയ്തതുകണ്ട് എല്ലാവരും അന്തംവിട്ടു; താരജോഡികള്‍ വീണ്ടും പ്രണയത്തിലേക്ക്…? വീഡിയോ വൈറല്‍

ഗോസിപ്പുകളില്‍ എന്നും നിറഞ്ഞു നിന്ന ബന്ധമായിരുന്നു സല്‍മാന്‍ ഖാന്റേയും കത്രീനയുടേയും പ്രണയം . ഈ പ്രണയവും അധികകാലം നീണ്ടുനിന്നില്ല. ഇരുവരും വേര്‍പിരിയുകയായിരുന്നു. പിന്നീട് ഇപ്പോഴാണ് ടൈഗര്‍ സിന്ദാ ഹേ ചിത്രത്തിലൂടെ ഒരുമിച്ച് അഭിനയിച്ചത്. അതിന് ശേഷം ഇരുവരും ഒരുമിച്ച് പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ തുടങ്ങി.


പിണക്കമെല്ലാം മറന്ന് ഇരുവരുടെയും മനസ്സിലെ പ്രണയം വീണ്ടും പൂവിട്ടോ എന്ന സംശയമായിരുന്നു എല്ലാവര്‍ക്കും.എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങില്‍ ഇരുവരും ഒരു കപ്പിലെ ചായ കുടിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ഇരുവരും കടുത്ത പ്രണയത്തിലാണെന്നതിന്റെ തെളിവാണ് ഇതെന്നും കത്രീനയെ എത്രയും പെട്ടെന്ന് വിവാഹം കഴിക്കൂ എന്നുമാണ് ആരാധകര്‍ പറയുന്നത്.

SHARE