Tag: gossips
പലരും ശരീരത്തിന്റെ വലിപ്പം തുറിച്ചു നോക്കി, ശരീര സൗന്ദര്യം കൊണ്ട് മാത്രമാണ് ഇവിടെവരെ എത്തിയത്; അപരിചിതനുമൊത്ത് കഴിയുന്നതിനെ കുറിച്ചും റായി ലക്ഷ്മി
ചെന്നൈ: തെന്നിന്ത്യന്‍ താരസുന്ദരി റായി ലക്ഷ്മി തന്റെ അനുഭവങ്ങള്‍ വെട്ടിത്തുറന്നു പറയുന്ന ആളാണ്. ഇപ്പോഴിതാ താരം വെളിപ്പെടുത്തിയിരിക്കുന്നത് ഇക്കാര്യങ്ങളാണ്. പലരും ശരീരത്തിന്റെ വലിപ്പവും നിറവും പറഞ്ഞ് കളിയാക്കുകയും തുറിച്ച് നോക്കുകയും ചെയ്തിട്ടുണ്ടെന്ന് റായി ലക്ഷ്മി പറഞ്ഞു. ഇതേ കാരണത്താല്‍ ഏറെപ്പേര്‍ സ്‌നേഹിക്കുകയും ചെയ്തു. അതുകൊണ്ട്...
ചുണ്ടുകളും നാവുകളും ഉള്ളിലാക്കിയുള്ള ചുംബനവും നഗ്‌നരംഗങ്ങളും തൊട്ടുരുമ്മിയുള്ള അഭിനയവും വേണ്ടെന്ന് നടന്മാര്‍
ആളുകളെ ഹരം കൊള്ളിക്കുന്ന ചൂടന്‍ രംഗങ്ങള്‍ അഭിനയിക്കുന്നകാര്യത്തില്‍ മാര്‍ഗ നിര്‍ദ്ദേശങ്ങലുമായി നടമാന്മാരുടെ സംഘടന. കിടപ്പറരംഗങ്ങള്‍ തനതായ രീതിയില്‍ ചിത്രീകരിക്കുന്നവയാണ് പല ഹോളിവുഡ് സിനിമകളും. യഥാര്‍ഥമെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ആ ദൃശ്യങ്ങള്‍ പ്രേക്ഷകരെ ഹരം പിടിപ്പിക്കാറുമുണ്ട്. എന്നാല്‍, അത്തരം രംഗങ്ങള്‍ സമീപ ഭാവിയില്‍ത്തന്നെ ഹോളിവുഡ് സിനിമകളില്‍...
ഒടുവില്‍ തന്റെ ആഗ്രഹം നടപ്പാക്കാന്‍ മഞ്ജു വാര്യര്‍ ഒരുങ്ങുന്നു..!
ഇപ്പോള്‍ മലയാള സിനിമയിലെ മികച്ച നടിമാരില്‍ ഒരാളായ മഞ്ജു വാര്യര്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട ആഗ്രഹം തുറന്നു പറഞ്ഞിരിക്കുന്നു. തനിക്ക് മമ്മൂട്ടിയുടെ കൂടെ അഭിനയിക്കണം...! ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ സ്വപ്‌നം തുറന്നു പറഞ്ഞത്. മലയാളത്തിലെ മിക്ക മുന്‍നിര നായകന്മാരുടെയും കൂടെയും താന്‍...
ഒടുവില്‍ പല്ലിശ്ശേരി ആ രഹസ്യം പുറത്ത്‌വിട്ടു, മോഹന്‍ലാല്‍ നിധിപോലെ സൂക്ഷിച്ച രഹസ്യം…
മലയാള സിനിമയുടെ അമരത്ത് വാഴുന്ന സൂപ്പര്‍താരം മോഹന്‍ലാലിനെക്കുറിച്ചുള്ള ഒരു രഹസ്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സിനിമ മാധ്യമ പ്രവര്‍ത്തകനായ ജോസ് പല്ലിശ്ശേരി. തിക്കുറിശ്ശി കല്യാണ ബ്രോക്കറായ മോഹന്‍ലാലിന്റേയും സുചിത്രയുടെയും വിവാഹ രഹസ്യമാണ് പല്ലിശ്ശേരി പരസ്യമാക്കിയിരിക്കുന്നത്.
മോഹന്‍ലാലും സുചിത്രയും വിവാഹിതരായത് പ്രണയിച്ചാണെന്നാണ് പല്ലിശ്ശേരി പറയുന്നത്. ബാലാജി സ്റ്റുഡിയോയില്‍ മോഹന്‍ലാലിന്റെ...
ബിക്കിനിയണിഞ്ഞതിന് തെറി പറഞ്ഞവര്‍ക്ക് സാമന്തയുടെ ചുട്ടമറുപടി
തെന്നിന്ത്യയിലെ തിരക്കേറിയ താരങ്ങളിലൊരാളാണ് സാമന്ത അക്കിനേനി. സാമന്തയുടെ മഹാനടി, രംഗസ്ഥലം, ഇരുമ്പ് തിരൈ എന്നീ സിനിമകളെല്ലാം പ്രദര്‍ശനത്തിന് തയാറെടുക്കുകയാണ്. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്ത്രതിലാണ് സാമന്ത ഇപ്പോള്‍ അഭിനയിക്കുന്നത്. എന്നാല്‍ ചിത്രീകരണത്തിനിടെ ഇടയ്ക്ക് ലഭിക്കുന്ന ഇടവേളകള്‍ ആനന്ദകരമാക്കുകയാണ് താരമിപ്പോള്‍. ഇങ്ങനെ ഇന്‍സ്റ്റാഗ്രാമില്‍ ബിക്കിനി വേഷത്തില്‍ ചിത്രം...
അദ്ദേഹത്തോട് ഇന്നും അടങ്ങാത്ത പ്രണയമാണ്: ദീപിക പദുക്കോണ്‍
മുംബൈ: ബോളിവുഡും ക്രിക്കറ്റും തമ്മിലുള്ള ബന്ധം പ്രശസ്തമാണ്. വിരാടിലും അനുഷ്‌കയിലുമെത്തി നില്‍ക്കുന്ന പ്രണയ വിവാഹങ്ങളും ഷാരൂഖ് ഖാനിലും പ്രീതി സിന്റയിലുമെത്തി നില്‍ക്കുന്ന ഐ.പി.എല്‍ ഉടമകളുമെല്ലാം അതിന് ഉദാഹരണമാണ്.ഇപ്പോഴിതാ ക്രിക്കറ്റിനോടുള്ള തന്റെ പ്രണയം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ദീപിക പദുക്കോണ്‍. ഇന്ത്യന്‍ ടീമിന്റെ...
ആ കെമിസ്ട്രിയാണ് അങ്ങനെ എത്തിയത്, പ്രഭാസുമായുള്ള ബന്ധത്തെക്കുറിച്ച് നമിത
ചെന്നൈ: വിവാഹിതയായ ശേഷം പഴയ വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കുകയാണ് നമിത. വിവാഹവിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന ഒരു അഭിമുഖത്തിലാണ് തന്റെ സിനിമാജീവിതത്തില്‍ നിലനിന്നിരുന്ന ഗോസിപ്പുകളെക്കുറിച്ച് വ്യക്തമാക്കുന്നത്. ഗോസിപ്പുകള്‍ ഇത്രയേറെ വേട്ടയാടിയ മറ്റൊരു നടി വേറെയുണ്ടാകില്ല തെന്നിന്ത്യയില്‍ അതിനാല്‍ തന്നെ നമിതയുടെ വെളിപ്പെടുത്തലുകള്‍ക്ക് കാത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരും ലിവിങ്ങ്...
ഞാന്‍ ഒരു കന്യാസ്ത്രീയുടെ വേഷം ചെയ്തു; പക്ഷേ മുഴുവന്‍ സമയവും നഗ്നയാണ്; മലയാളത്തില്‍ ഇനി അഭിനയിക്കില്ലെന്ന് തീരുമാനിച്ചു
കൊച്ചി: കേരള സമൂഹത്തില്‍ വ്യക്തമായി പുരുഷാധിപത്യം നിലനില്‍ക്കുന്നുവെന്ന് ഷക്കീല. മലയാള സിനിമയിലെ കാര്യം മാത്രമല്ല. കേരളത്തിലുള്ളത് പുരുഷകേന്ദ്രീകൃത സമൂഹമാണെന്നും ഷക്കീല പറയുന്നു.
ഒരുപാട് താരങ്ങള്‍ ഗ്ലാമര്‍ സിനിമകള്‍ ചെയ്തിട്ടുണ്ട്. പക്ഷേ, ഷക്കീല ചിത്രങ്ങളെ സോഫ്ട് പോണ്‍ ലിസ്റ്റിലാക്കി. കേരളത്തില്‍ പുരുഷാധിപത്യമുണ്ട്. ആണുങ്ങള്‍ക്കാണ് അവിടെ പ്രാധാന്യം. സ്ത്രീകള്‍...