Tag: gossips
മാഫിയയുമായി കൂട്ടു ചേര്‍ന്ന് തന്നെ സിനിമയിൽ നിന്ന് പുറത്താക്കാന്‍ ശ്രമിയ്ക്കുകയാണ്; ഏഴ് വര്‍ഷത്തിന് ശേഷവും തൃഷ തന്റെ ക്രൂര പ്രവൃത്തി തുടരുകയാണ്; എല്ലാത്തിനും തെളിവായി താന്‍ ഒരു വീഡിയോ പുറത്തുവിടും: മീര
താനൊരു സൂപ്പര്‍ മോഡലും പ്രശസ്ത നടിയുമാണെന്ന് ഇടയ്ക്കിടെ സ്വയം വിശേഷിപ്പിയ്ക്കുന്ന വ്യക്തിയാണ് ബിഗ് ബോസ് താരം മീര മിഥുൻ. തമിഴ്സിനിമയിലെ പ്രശസ്ത താരങ്ങൾക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ച് വാർത്തകൾ സൃഷ്ടിക്കുന്നതാണ് കുറച്ച് കാലങ്ങളായി മീരയുടെ വിനോദം. വിജയ്, രജനികാന്ത് തുടങ്ങിയവർ തനിക്കെതിരേ അപകീർത്തികരമായ കാര്യങ്ങൾ പറഞ്ഞു...
ക്യാൻസർ ബാധിച്ചതോടെ കമലഹാസന് ഞാൻ ഒരു ബാധ്യതയായി മാറിയിരിക്കാം; ആരോപണവുമായി നടി ഗൗതമി..!!
നീണ്ട 13 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ഒടുവിലാണ് കമലഹാസനും നടി ഗൗതമിയും ബന്ധം വേർപിരിയുന്നത്. നിയമപരമായി ഇരുവരും വിവാഹം കഴിച്ചില്ലെങ്കിലും 2016 ഒക്ടോബറിൽ ബന്ധം പിരിയുന്നതായി അറിയിക്കുകയായിരുന്നു. പ്രേക്ഷകരിലും ആരാധകരിലും വളരെ വലിയ ഞെട്ടലാണ് ഈ വാർത്ത ഉളവാക്കിയിരുന്നത്. അക്കാലയളവിൽ ഏറെ ചർച്ചയായ വിഷയത്തിൽ...
പ്രമുഖ നടൻ മോശമായി പെരുമാറിയെന്ന് നടി രഞ്ജിനി
പ്രമുഖ നടനെതിരെ പരാതിയുമായി നടി രഞ്ജിനി. വാട്സ്ആപ്പ് ചാറ്റിങ്ങിനിടെ തന്നോട് നടൻ വാസുദേവൻ മോശമായ രീതിയിൽ സംസാരിച്ചു എന്നാണ് രഞ്ജിനിയുടെ പരാതി. ഇരുവരും അംഗങ്ങളായ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയുള്ള ചാറ്റിങ്ങിനിടെയാണ് വാസുദേവൻ തന്നോട് മോശമായി പെരുമാറിയതെന്ന് പരാതിയിൽ രഞ്ജിനി വ്യക്തമാക്കുന്നു. നാടക മേഖലയിൽ ഏറെ...
തമന്നയും പാക്ക് താരം റസാഖും വിവാഹിതരാകുന്നോ? സത്യം ഇതാണ്…
ടെന്നിസ് താരം സാനിയ മിർസയ്ക്കു പിന്നാലെ ഒരു ഇന്ത്യൻ താരം കൂടി പാക്കിസ്ഥാൻ ക്രിക്കറ്റ് താരത്തെ വിവാഹം കഴിക്കുന്നോ? പ്രശസ്ത ബോളിവുഡ് താരം തമന്ന ഭാട്യയുടെ പേര് ഒരു പാക്കിസ്ഥാൻ ക്രിക്കറ്റ് താരവുമായി ചേർത്ത് പ്രചരിക്കപ്പെടുന്നതിന്റെ യാഥാർഥ്യമെന്താണ്? തമന്നയും പാക്കിസ്ഥാന്റെ മുൻ ഓൾറൗണ്ടർ അബ്ദുൽ...
ദിലീപിന് വീണ്ടും തിരിച്ചടി; വിചാരണ സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ നടന്‍ ദിലീപിന് വീണ്ടും തിരിച്ചടി. ദിലീപ് ആവശ്യപ്പെട്ട പ്രകാരം കേസ് വിചാരണ ചെയ്യുന്നതു സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. ദിലീപിന്റെ ഹര്‍ജിയിലാണു കോടതി ഉത്തരവ്. പ്രധാന തെളിവായ ദൃശ്യങ്ങള്‍ ചണ്ഡിഗഡിലെ കേന്ദ്ര ഫൊറന്‍സിക് ലാബില്‍ പരിശോധിച്ചു...
ആരാധകരെ ഞെട്ടിച്ച് അമല പോളിന്റെ വെളിപ്പെടുത്തല്‍
ആടൈ'യുടെ റിലീസ് കാത്തിരിക്കുന്ന ആരാധകരെ ഞെട്ടിച്ച് അമല പോളിന്റെ വെളിപ്പെടുത്തല്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമല വെളിപ്പെടുത്തല്‍ നടത്തിയത്. മുന്‍ ഭര്‍ത്താവും സംവിധായകനുമായി എ എല്‍ വിജയിയുടെ വിവാഹത്തിന് തെട്ടുപിന്നാലെയാണ് അമലയുടെ വെളിപ്പെടുത്തല്‍ എന്നതാണ് ശ്രദ്ധേയം. ആര്‍ക്കും അറിയാത്ത കാര്യമാണ്. ഞാന്‍...
ഒരു പരിപാടിക്ക് വിളിച്ച തന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും വിനായകന്‍ പറഞ്ഞു ; ലൈംഗികാരോപണവുമായി യുവതി
വിനായകനെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്. ഒരു പരിപാടിക്ക് വിളിച്ച തന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും വിനായകന്‍ പറഞ്ഞതായി യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. എന്നാല്‍ യുവതിയുടെ ആരോപണത്തെക്കുറിച്ച് വിനായകന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
യുവതിയുടെ...
റോഷനുമായുള്ള പ്രണയം; മറുപടിയുമായി പ്രിയ വാര്യര്‍
ഒരു അഡാര്‍ ലൗ സിനിമയില്‍ സഹതാരമായ റോഷന്‍ അബ്ദുള്‍ റഹൂഫുമായി പ്രണയത്തിലാണെന്ന വാര്‍ത്ത നിരസിച്ച് നടി പ്രിയ പി വാര്യര്‍. സൂം ടി.വി ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയയുടെ വെളിപ്പെടുത്തല്‍. തന്റെ ആദ്യ സിനിമയില്‍ ഒരുമിച്ച് ആഭിനയിച്ച ഓരേ പ്രായത്തിലുള്ള വ്യക്തി എന്ന നിലയില്‍...