Tag: gang rape

കോഴിക്കോട് മദ്യം നല്‍കി വീട്ടമ്മയെ ആറു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു

കോഴിക്കോട്: വീട്ടമ്മയെ നിര്‍ബന്ധിച്ച് മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. കോഴിക്കോട് കൊടുവള്ളിയില്‍ ആറംഗ സംഘമാണ് വീട്ടമ്മയെ പീഡിപ്പിച്ചത്. രണ്ട് മാസം മുന്‍പാണ് സംഭവം നടന്നത്. വീട്ടമ്മ സംഭവം പുറത്ത് പറഞ്ഞതോടെ ബന്ധുക്കള്‍ കൊടുവള്ളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍...

സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് ഓടുന്ന കാറില്‍ മദ്യം നല്‍കി പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി!!! രണ്ടു പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് ഓടുന്ന കാറില്‍ വെച്ച് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവിലാണ്. സ്‌കൂള്‍ ബസ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് 16 കാരിയായ...

സുഹൃത്ത് വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് സുഹൃത്തിന്റെ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ടു പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: ഭര്‍ത്താവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് കസാകിസ്താന്‍ പൗരയായ യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തുകള്‍ ചേര്‍ന്ന് ഡലല്‍ഹിയില്‍ വെച്ച് ബലാത്സംഗം ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് അഫ്ഗാനിസ്താന്‍ പൗരന്മാരായ ജംഷദ് ഖാന്‍, സര്‍മാല്‍ ഖാന്‍ എന്നിവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ മാല്‍വിയ നഗറില്‍ താമസിക്കുന്ന...

വീട്ടില്‍ തനിച്ചായിരുന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കൊന്നു….!

ഗോഹട്ടി: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ തനിക്കൊപ്പം പഠിക്കുന്ന ആണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിച്ചുകൊന്നു. അസമിലെ നഗാവ് ജില്ലയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. തൊണ്ണൂറു ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി നഗാവ് ജില്ലാ ആശുപത്രിയില്‍വെച്ചാണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്‌കൂളില്‍...

പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം വിഷം കുടിപ്പിച്ചു!!! പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത ബാലനും…..

കോര്‍ബ: പതിനാറുകാരിയെ കൂട്ടുകാരി കാത്തുനില്‍ക്കുന്നുണ്ടെന്ന് കള്ളം പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി കൂട്ടബാലാത്സംഗം ചെയ്ത ശേഷം വിഷം കുടിപ്പിച്ചു. ചത്തീസ്ഗഡിലെ ഘരൗധിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തശേഷം കുട്ടിയെകൊണ്ട് വിഷം കുടിപ്പിക്കുകയായിരുന്നു. മാര്‍ച്ച് ഏഴിനാണ് സംഭവമുണ്ടായത്....

സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥിനിയ്ക്ക് നേരെ പീഡന ശ്രമം; നാലു പേര്‍ പിടിയില്‍

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാല വളപ്പില്‍ പി.ജി വിദ്യാര്‍ഥിനിയ്ക്ക് നേരെ പീഡന ശ്രമം. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു. സര്‍വകലാശാല വളപ്പില്‍ മോഷണത്തിനെത്തിയവരാണു മാനഭംഗത്തിനു ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു. പത്തൊന്‍പതുകാരിക്കു നേരെയാണ് മാനഭംഗ ശ്രമമുണ്ടായത്. പെണ്‍കുട്ടിയുടെയും സഹപാഠിയുടെയും സമയോചിത ഇടപെടലിനെത്തുടര്‍ന്നാണു രക്ഷപ്പെട്ടത്. പിജി...

തോക്കിന്‍മുനയില്‍ നിര്‍ത്തി സന്യാസിനിമാരെ കൂട്ടമാനഭംഗത്തിനിരയാക്കി.. ആശ്രമതലവന്‍ ഉള്‍പ്പെടെ 13 പേര്‍ ഒളിവില്‍

നവാദ: ബിഹാറില്‍ ആശ്രമ തലവന്റെ നേതൃത്വത്തില്‍ സന്യാസിനിമാരെ തോക്കിന്‍മുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗത്തിനിരയാക്കി. നവാദ ജില്ലയിലുള്ള സന്ത് കുടിര്‍ ആശ്രമത്തിലാണ മൂന്നു സന്യാസിനിമാര്‍ക്ക് പീഡനമേല്‍ക്കേണ്ടി വന്നത്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. ആശ്രമത്തിന്റെ തലവന്‍ തപസ്യാനന്ദും മറ്റ് 12 പേരും ചേര്‍ന്നാണ്...

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊന്ന് കായലില്‍ തള്ളി

ബുലന്ദ്ഷര്‍: ഉത്തര്‍പ്രദേശില്‍ ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം കായലില്‍ തള്ളി. ചൊവ്വാഴ്ച വൈകിട്ട് ട്യൂഷണ്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് മൃതദേഹം ബുലന്ദ്ഷര്‍ കായലില്‍ നിന്ന് കണ്ടെടുത്തത്....
Advertismentspot_img

Most Popular