കാലിഫോര്‍ണിയ: പ്രമുഖ സാമൂഹികമാധ്യമ സ്‌ഥാപനമായ ഫെയ്‌സ്ബുക്ക് ഇനി മുതല്‍ മെറ്റ എന്നറിയപ്പെടും. ഫെയ്‌സ്ബുക്ക് മെറ്റയായെങ്കിലും കമ്പനിയുടെ കീഴില്‍വരുന്ന ആപ്ലിക്കേഷനുകളുടെ പേര് മാറില്ല. ഇന്‍സ്‌റ്റഗ്രാമും വാട്ട്‌സ് ആപ്പും ഇനി മെറ്റയുടെ കീഴിലായിരിക്കും.
ഇന്നലെ നടന്ന ഫേസ്‌ബുക്ക് കണക്‌ടില്‍ സി.ഇ.ഒ മാര്‍ക് സക്കര്‍ബര്‍ഗ് ആണ് പേരുമാറ്റം പ്രഖ്യാപിച്ചത്....
ഏറെ നേരം തടസ്സപ്പെട്ടതിന് ശേഷം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ സേവനം വീണ്ടും ലഭിച്ചു തുടങ്ങി. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഇന്ത്യയില്‍ ഫേസ്ബുക്കിന്റെയും സഹോദര സ്ഥാപനങ്ങളായ വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ പ്രവര്‍ത്തനം നിലച്ചത്....
ലോകവ്യാപകമായി ഫേസ്ബുക്കും സഹോദര കമ്പനികളായ വാട്‌സ് ആപ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെയും പ്രവര്‍ത്തനം നിലച്ചതോടെ ഓഹരിയിലും ഇടിവ്. അഞ്ച് ശതമാനം ഫേസ്ബുക്കിന് ഇടിവ് നേരിട്ടത്. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് ഓഹരിയില്‍ 5.5 ശതമാനം തകര്‍ച്ചയുണ്ടാത്. ഈ വര്‍ഷം ആദ്യമായാണ് ഇത്തരത്തില്‍ ഇടിവുണ്ടായത്.
ലോകത്തിന്റെ പലഭാഗത്തും ഫേസ്ബുക്കിന്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പി. ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സമിതി ഫെയ്സ്ബുക്ക് പ്രതിനിധിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചു. പൗരന്മാരുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുമുള്ള കമ്പനിയുടെ നയങ്ങള്‍ വിശദീകരിക്കുന്നതിനാണിത്.
നേരിട്ട് ഹാജരാകുന്നതിന് പകരം വെര്‍ച്വല്‍ കൂടിക്കാഴ്ചയ്ക്കുള്ള ഫെയ്സ്ബുക്കിന്റെ അഭ്യര്‍ഥന സമിതി...
ലോകത്ത് വിവിധ പ്രദേശങ്ങളില്‍ വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ പ്രവര്‍ത്തനരഹിതമായതായി റിപ്പോര്‍ട്ട്. ഫേസ്ബുക്കും പ്രവര്‍ത്തിക്കുന്നില്ലെന്ന് ചില ഉപയോക്താക്കള്‍ പറയുന്നു. സെര്‍വര്‍ തകരാറെന്നാണ് സൂചന. ഔദ്യോഗിക പ്രതികരണങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
ആപ്പുകള്‍ പണിമുടക്കിയതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത്. വെള്ളിയാഴ്ച രാത്രി ഏകദേശം 11 മണി...
തിരുവനന്തപുരം: കളക്ടര്‍ ബ്രോ പ്രശാന്തിന്റെ വിവാദത്തിലാക്കിയ മാധ്യമപ്രവര്‍ത്തകയ്ക്ക് വാട്‌സ്ആപ്പില്‍ അശ്ലീലച്ചുവയുള്ള സന്ദേശങ്ങള്‍ അയച്ച സംഭവത്തില്‍ സന്ദേശം അയച്ചത് താനാണെന്ന വെളിപ്പെടുത്തലുമായി പ്രശാന്തിന്റെ ഭാര്യ ലക്ഷ്മി പ്രശാന്ത്. സംഭവം വിവാദമായി മാറിയതിന് പിന്നാലെ വാട്‌സ്ആപ്പ് സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടോടെ മാധ്യമപ്രവര്‍ത്തകയെ രൂക്ഷമായി വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മറുപടി.
പോസ്റ്റ്...
തിരുവനന്തപുരം: ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തന്നെ പരാതിയുമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. പൊന്നാനി ഹൗറ മോഡല്‍ ഹാങ്ങിങ് ബ്രിഡ്ജിന് കിഫ്ബി അംഗീകാരം ലഭിച്ചത് സംബന്ധിച്ച് ശ്രീരാമകൃഷ്ണന്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിന് താഴെ അഭിനന്ദിച്ച് അദ്ദേഹത്തിന്റെ തന്നെ കമന്റ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ ഫേസ്ബുക്ക്...
കൊച്ചി: പൊലീസുകാരും ഡോക്ടര്‍മാരും വന്‍കിട ബിസിനസുകാരും ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമിട്ട് ഫെയ്‌സ്ബുക്കില്‍ 'പെണ്‍കെണി' വ്യാപകമാകുന്നുവെന്ന് സൈബര്‍ പൊലീസ് മുന്നറിയിപ്പു നല്‍കി. 'പെണ്‍കെണി'യില്‍ പെട്ട് 20 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവര്‍ സംസ്ഥാനത്തുണ്ട്.
ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട ശേഷം വിഡിയോ ചാറ്റ് നടത്തി ഇരയെ വീഴ്ത്തും. തുടര്‍ന്നു ചാറ്റ് ചെയ്ത...
ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച് ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...
തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...
ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...