Tag: facebook

ഡല്‍ഹി കലാപം: ഫെയ്‌സ്ബുക് സുപ്രീം കോടതിയിൽ

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക് പ്രതിനിധിയോട് അസംബ്ലി കമ്മറ്റിക്കു മുന്നിലെത്താന്‍ ആവശ്യപ്പെട്ടതിനെതിരെ ഫെയ്‌സ്ബുക് സുപ്രീം കോടതിയെ സമീപിച്ചു. ഫെയ്‌സ്ബുക് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് അജിത് മോഹനാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. കാലേക്കൂട്ടിയുള്ള ഒരു തീരുമാനമാണ് കമ്മറ്റി എടുത്തിരിക്കുന്നത്. കമ്മറ്റിയുടെ ചെയര്‍മാന്‍ തന്റെ നിലപാട് പുറത്തറിയിച്ചു കഴിഞ്ഞു....

ഫെയ്‌സ്ബുക്കില്‍ പരസ്യത്തിലും മുന്നില്‍ ബിജെപി

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്കില്‍ പരസ്യം നല്‍കിയതില്‍ ഇന്ത്യയില്‍ ബിജെപി മുന്നില്‍. കഴിഞ്ഞ 18 മാസത്തിനിടെ 4.61 കോടി രൂപയാണ് പരസ്യത്തിനായി ബിജെപി ഫെയ്‌സ്ബുക്കില്‍ മുടക്കിയത്. 2019 ഫെബ്രുവരി മുതല്‍ ഓഗസ്റ്റ് 24 വരെ കണക്കാണിത്. ഇതേ കാലയളവില്‍ കോണ്‍ഗ്രസ് മുടക്കിയത് 1.84 കോടി രൂപ. പരസ്യത്തിനായി...

ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ വന്‍ പ്രതിഷേധം അക്രമത്തിലും സംഘര്‍ഷത്തിലും കലാശിച്ചു; ബംഗളൂരുവില്‍ വെടിവയ്പ്, രണ്ട് മരണം

ബെംഗളൂരു: ബെംഗളൂരുവില്‍ വിദ്വേഷം പരത്തുന്ന ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനെതിരായ പ്രതിഷേധം വന്‍ അക്രമത്തിലും സംഘര്‍ഷത്തിലും കലാശിച്ചു. പ്രതിഷേധക്കാര്‍ എംഎല്‍എയുടെ വീട് ആക്രമിക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. പുലികേശിനഗര്‍ കോണ്‍ഗ്രസ് എം.എല്‍.എ. അഖണ്ഡ ശ്രീനിവാസമൂര്‍ത്തിയുടെ വീടാണ് ജനക്കൂട്ടം ആക്രമിച്ചത്. സംഭവത്തില്‍ രണ്ട് പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും...

ഫെയ്‌സ്ബുക്കും ഗൂഗിളും ഇനി മാധ്യമങ്ങള്‍ക്ക് പണം നല്‍കണം

ഇന്റര്‍നെറ്റ് ചരിത്രത്തില്‍ നാഴികക്കല്ലായേക്കാവുന്ന ഒരു നീക്കത്തില്‍ തങ്ങളുടെ രാജ്യത്തെ വാര്‍ത്താ പ്രസിദ്ധീകരണങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഫെയ്‌സ്ബുക്കോ, ഗൂഗിളോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് പണം നല്‍കണമെന്ന് അവശ്യപ്പെടുന്ന നിയമം കൊണ്ടുവരാന്‍ പോകുകയാണ് ഓസ്‌ട്രേലിയ. കുറച്ചു കാലമായി പല രാജ്യങ്ങളും പരിഗണിക്കുന്ന ഒരു കാര്യമാണിതെങ്കിലും അത് ആദ്യമായി...

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, പബ്ജി, ട്രൂകോളര്‍ തുടങ്ങി 89 ജനപ്രിയ ആപ്പുകള്‍ നിരോധിച്ച് കരസേന

സൈനികരോടും ഉദ്യോഗസ്ഥരോടും 89ഓളം ജനപ്രിയ ആപ്പുകള്‍ ഉപേക്ഷിക്കാന്‍ നിര്‍ദേശിച്ച് കരസേന. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്താണ് പുതിയ തീരുമാനം. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, പബ്ജി, ട്രൂകോളര്‍ എന്നിവയുള്‍പ്പെടെയുളള ആപ്പുകളാണ് ഉപേക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ മാസം 15നുള്ളില്‍ നിര്‍ദേശിച്ചിരിക്കുന്ന എല്ലാ ആപ്പുകളും മൊബൈലില്‍ നിന്ന് നീക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. രഹസ്യ...

ശൈലജ ടീച്ചറെ അവേഹിളിച്ച് ഫേസ്ബുക്ക് പോസ്റ്റിനെതിരേ കേസെടുത്തു

ആരോഗ്യ മന്ത്രി കെ.കെ. ശൈലജയെ അവഹേളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ മുക്കം പൊലീസ് കേസെടുത്തു. കെ.എം.സി.സി നെറ്റ് സോണ്‍ എന്ന ഗ്രൂപ്പില്‍ അഷ്ഫാഖ് അഹമ്മദ് മുക്കം എന്നയാളുടെ അക്കൗണ്ടിലാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെ പിന്താങ്ങിയാണ് കെ.എം.സി.സിയുടെ പേരിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പില്‍ മന്ത്രിയെ...

എനിക്ക് നാണം അല്‍പം കുറവാ… അശ്ലീല കമൻറ് ചെയ്തവർക്ക് മറുപടിയുമായി അഞ്ജലി അമീർ

ഗ്ലാമർ ചിത്രങ്ങളിൽ അശ്ലീല കമന്റുകൾ പോസ്റ്റ് ചെയ്തവർക്ക് മറുപടിയുമായി നടി അഞ്ജലി അമീർ. തെളിനീരിൽ ഈറനണിഞ്ഞ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നടി തന്റെ പേജിൽ പങ്കുവച്ചിരുന്നു. എന്നാൽ, ചിത്രത്തിനു താഴെ അഞ്ജലിയെ വിമർശിച്ചെത്തിയവരും കുറവല്ല. നാണമില്ലേ ഇങ്ങനെയുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാൻ എന്നായിരുന്നു ഒരാളുടെ...

തര്‍ക്കം തുടരുന്നു..!!! മുഖ്യമന്ത്രിക്ക് മറുപടിയുമായി മുരളീധരന്‍

മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി. മുരളീധരനും തമ്മിലുള്ള വാക്ക് തര്‍ക്കം തുടരുന്നു. ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടിയുമായി വി. മുരളീധരന്‍ രംഗത്തെത്തി.'മുഖ്യമന്ത്രി പറയുന്നത് കേട്ടാല്‍ തോന്നും എല്ലാ ക്ഷേത്രങ്ങളും തുറക്കാനും ഭക്തരെ മുഴുവന്‍ കയറ്റാനും കേന്ദ്രം അദ്ദേഹത്തെ...
Advertisment

Most Popular

കോച്ച് മൂന്നു തവണ മറിഞ്ഞു; ശരീരങ്ങള്‍ക്ക് മുകളിലൂടെ നടന്നു’;നാല് തൃശൂര്‍ സ്വദേശികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ സുരക്ഷിതരെന്നു വ്യക്തമാക്കി തൃശൂര്‍ സ്വദേശികള്‍. അപകടത്തില്‍പ്പെട്ട കൊറമാണ്ഡല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന നാല് തൃശൂര്‍ സ്വദേശികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാലുപേരില്‍ ഒരാള്‍ക്കു നേരിയ പരുക്കുണ്ടെന്നു സംഘത്തിലെ കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കാരമുക്ക്...

ദമ്പതികള്‍ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍

കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 238 ആയി

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...