Tag: dulquer salmaan
ദുല്‍ഖര്‍ ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലിന് സംഗീതം ചെയ്യുന്നത് മസാല കോഫി
ദുല്‍ഖര്‍ സല്‍മാന്റെ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നതും പശ്ചാത്തല സംഗീതം ഒരുക്കുന്നതും കപ്പാ ടിവിയുടെ മ്യൂസിക് മോജോ എന്ന പരിപാടിയിലൂടെ മലയാളികളുടെ ഇടയില്‍ പ്രശസ്തമായ മ്യൂസിക് ബാന്‍ഡായ മസാല കോഫി. വരുണ്‍ സുനില്‍, സൂരജ് സന്തോഷ്, ഡേവിഡ് ക്രിംസണ്‍,...
‘അന്ന് അങ്ങനെ സംഭവിച്ചത് നല്ലതിന് വേണ്ടിയെന്ന് ഇപ്പോള്‍ തോന്നുന്നു’ ദുല്‍ഖര്‍-പ്രതാപ് പോത്തന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതിനെ കുറിച്ച് അഞ്ജലി മോനോന്‍
സിനിമാപ്രേമികള്‍ വളരെ ആകാംഷയോടെ കാത്തിരുന്ന ദുല്‍ഖറും പ്രതാപ് പോത്തനും അഞ്ജലി മേനോനും ഒന്നിക്കുന്ന ചിത്രം പിന്‍വിലിച്ചതില്‍ പ്രതികരണവുമായി അഞ്ജലി മേനോന്‍. അന്ന് അങ്ങനെയൊക്കെ സംഭവിച്ചത് നല്ലതിനായെന്ന തോന്നലാണ് ഇപ്പോഴുള്ളതെന്ന് അഞ്ജലി പറയുന്നു.
'സിനിമയില്‍ നിന്ന് ഞാനാണ് പിന്മാറിയത്. ബന്ധപ്പെട്ടവര്‍ക്കെല്ലാം സത്യമറിയാം വിവാദങ്ങളുണ്ടാകുന്നതിനും രണ്ടുമാസം മുമ്പ് തന്നെ...
ടേക്ക് ഓഫിന്റെ സംവിധായകന്‍ മഹേഷ് നാരായണന്റെ പുതിയ ചിത്രത്തില്‍ നായകനായെത്തുന്നത് ദുല്‍ഖര്‍ സല്‍മാന്‍!!!
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച മലയാളം ചിത്രങ്ങളില്‍ ഒന്നായിരിന്നു പാര്‍വതി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ടേക്ക് ഓഫ്. ധാരാളം അവാര്‍ഡുകളും ചിത്രം വാരിക്കൂട്ടിയിരിന്നു. എന്നാല്‍ തന്റെ പുതിയ ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ് ടേക്ക് ഓഫിന്റെ സംവിധായകന്‍ മഹേഷ് നാരായണന്‍. ചിത്രത്തില്‍...
ദുല്‍ഖര്‍ സല്‍മാനും നിര്‍മാണ രംഗത്തേക്ക്!!! ‘സുകുമാര കുറുപ്പി’ന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും; പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ദുല്‍ഖര്‍ തന്നെ
പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതകഥയെ ആസ്പദമാക്കി അണിയറയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ കഴിഞ്ഞ വര്‍ഷം ഫേസ്ബുക്ക് പേജിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രമായ...
എന്നെയോ എന്റെ സിനിമയെയോ വാപ്പച്ചി ഇന്നേവരെ പ്രമോട്ട് ചെയ്തിട്ടില്ല; തരണ്‍ ആദര്‍ശിന് മറുപടിയുമായി ദുല്‍ഖര്‍
ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കര്‍വാന്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിനിടെ ട്രേഡ് അനലിസ്റ്റും സിനിമാ നിരൂപകനുമായ തരണ്‍ ആദര്‍ശിന്റെ ട്വിറ്റര്‍ പോസ്റ്റിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ദുല്‍ഖര്‍. ദുല്‍ഖര്‍ ചിത്രത്തെ പ്രമോട്ട് ചെയ്യുന്നത് മമ്മൂട്ടിയാണെന്നായിരുന്നു തരണ്‍ പറഞ്ഞത്. നടന്‍ മമ്മൂട്ടി മകന്‍ ദുല്‍ഖറിന്റെ ഹിന്ദി...
ഉപ്പുപ്പായ്ക്ക് മാത്രമല്ല എനിക്കുമുണ്ട് ബെന്‍സ്!!! ബെന്‍സ് കാറോടിച്ച് കുഞ്ഞു മറിയം
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും മകന്‍ ദുല്‍ഖര്‍ സല്‍മാന്റെയും വാഹന പ്രേമത്തെപ്പറ്റി എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ദുല്‍ഖറിന്റെ മകള്‍ മറിയത്തിനും ഇതേ വാഹനപ്രേമം പകര്‍ന്ന് കിട്ടിയിട്ടുണ്ടെന്ന് തെളിയിക്കുന്നതാണ് പുറത്ത് വന്ന ഫോട്ടോ. കുഞ്ഞുബെന്‍സ് കാറിന്റെ വളയം പിടിച്ച് മറിയം കളിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്....
മഹാനടി കണ്ട ശേഷം കീര്‍ത്തി സുരേഷിനെ മാത്രം പുകഴ്ത്തി രാകുല്‍ പ്രീത്!!! നിങ്ങളുടെ സിനിമ കേരളത്തിലെത്തട്ടെ, കാണിച്ച് തരാമെന്ന് ദുല്‍ഖര്‍ ഫാന്‍സ്
ദുല്‍ഖറും കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തിയ അഭിനേത്രി സാവിത്രിയുടെ ജീവിതകഥ പറയുന്ന മഹാനടി തിയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. മികച്ച പ്രതികരമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രമുഖരടക്കം നിരവധി പേര്‍ ദുല്‍ഖറിനെയും കീര്‍ത്തിയേയും പ്രശംസിച്ച് രംഗത്ത് വന്നിരിന്നു. എന്നാല്‍ ഇപ്പോള്‍ തെലുങ്ക് നടി രാകുല്‍ പ്രീത് സിംഗിന്റെ അഭിപ്രായ...
ദുല്‍ഖര്‍ സല്‍മാന്‍ ക്യൂട്ടാണ്… ദുല്‍ഖറിന്റെ ഒ കെ കണ്മണി കണ്ടു, വളരെ നന്നായിരിന്നുവെന്ന് സോനം
ദി സോയാ ഫാക്ടര്‍ എന്ന തന്റെ അടുത്ത ചിത്രത്തിലെ നായകനായ ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനാണെന്നും ക്യൂട്ട് ആണെന്നും ബോളിവുഡ് താരം സോനം കപൂര്‍. സോനം അഭിനേതാവും നിര്‍മ്മാതാവുമായ വീരേ ദി വെഡ്ഡിംഗ് എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് സോനം കപൂര്‍...