Tag: dulqar salman

അമ്മ മഴവില്‍ ഷോയുടെ പരിശീലത്തിനിടെ കാലിന് പരിക്ക്; ദുല്‍ഖര്‍ സല്‍മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: മലയാളികളുടെ കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മ മഴവില്‍ ഷോയുടെ പരിശീലനത്തിനിടെ കാലിനുണ്ടായ പരുക്കിനെ തുടര്‍ന്നാണ് താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡാന്‍സ് പരിശീലനത്തിനിടെയാണ് ദുല്‍ഖറിന്റെ കാലുകള്‍ക്ക് പരിക്കേറ്റത്. ഉടന്‍ തന്നെ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കാലുകള്‍ക്കേറ്റ പരിക്ക്...

സാവിത്രി ആകാന്‍ കീര്‍ത്തി സുരേഷിനുവേണ്ടി 100 പേര്‍ സാരി നെയ്തത് ഒന്നരവര്‍ഷം

സാവിത്രി ആകാന്‍ കീര്‍ത്തി സുരേഷിനുവേണ്ടി 100 പേര്‍ സാരി നെയ്തത് ഒന്നരവര്‍ഷം. പഴയകാല നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന തമിഴ് ചിത്രം മഹാനടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ നായികയാകുന്നത് മലയാളി കൂടിയായ കീര്‍ത്തി സുരേഷ് ആണ്. ചിത്രത്തില്‍ ജമിനി ഗണേശനെ അവതരിപ്പിക്കുന്നത് ദുല്‍ഖര്‍ സല്‍മാനും. ഒരു...

മഹാനടിയുടെ ടീസര്‍ പുറത്തിറങ്ങി

കീര്‍ത്തി സുരേഷ് നായികയായെത്തുന്ന മഹാനടിയുടെ ടീസര്‍ പുറത്തിറങ്ങി. തെന്നിന്ത്യന്‍ നടി സാവിത്രിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് മഹാനടി. കീര്‍ത്തി സുരേഷാണ് സാവിത്രിയായി വേഷമിടുന്നത്. യഥാര്‍ത്ഥ സാവിത്രിയുടെ അതേരൂപമാണ് സിനിമയില്‍ കീര്‍ത്തിക്കെന്ന് ടീസര്‍ കണ്ട പ്രേക്ഷകര്‍ പറയുന്നു. ദുല്‍ഖര്‍ സല്‍മാന്‍, സമന്ത, വിജയ് ദേവരകൊണ്ട,...

ഉസ്താദ് ഹോട്ടലില്‍ അഭിനയിക്കാന്‍ ആദ്യം ക്ഷണിച്ചത് തന്നെ!!! തിരക്കുമൂലം ഡേറ്റ് നല്‍കാനായില്ല; വെളിപ്പെടുത്തലുമായി നടന്‍

ദിലീപിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് തമിഴ്‌നടന്‍ സിദ്ധാര്‍ഥ്. എന്നാല്‍ മറ്റൊരു മലയാള ചിത്രത്തിലൂടെയായിരുന്നു താന്‍ എത്തേണ്ടിയിരുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് താരമിപ്പോള്‍. അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലിലേയ്ക്ക്...

ദുല്‍ഖര്‍ നിങ്ങളായിരിന്നു എനിക്ക് പ്രചോദനം… പക്ഷെ ഒരു ചെറിയ വിഷമമുണ്ട്.. ‘സുഡാനി ഫ്രം നൈജീയ’ താരം സാമുവല്‍ റോബിന്‍സണ്‍

കൊച്ചി: സുഡാനി ഫ്രം നൈജീരിയയെ ഇരുകൈയ്യും നീട്ടിയാണ് പ്രേഷകര്‍ സ്വീകരിച്ചത്. ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നൈജീരിയക്കാരനായ സാമുവല്‍ റോബിന്‍സണ്‍ ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. നിരവധിയാളുകളാണ് സാമുവലിനെയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെയും അഭിനന്ദിച്ച് രംഗത്ത് വന്നത്. എന്നാല്‍ സാമുവല്‍ ഇപ്പോള്‍ ചെറിയ ദു:ഖത്തിലാണ്....

ദുല്‍ഖറിനെ കുട്ടികളെപ്പോലെ കൊഞ്ചിക്കാന്‍ ആഗ്രഹമുണ്ടെന്ന് ബിന്ദ്രാ മാസ്റ്റര്‍!!! ഇത്രയും എളിമയുള്ള താരത്തെ കണ്ടിട്ടില്ല

തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തയായ ഡാന്‍സ് കൊറിയോഗ്രാഫറാണ് ബ്രിന്ദാ മാസ്റ്റര്‍. ബിന്ദ്രാ മലയാളികളുടെ പ്രിയതാരം കുഞ്ഞിക്കയെ കുറിച്ച് വാചാലയായതാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് അവര്‍ ദുല്‍ഖര്‍ സല്‍മാനെക്കുറിച്ച് പറഞ്ഞത്. കുട്ടികളെപ്പോലെ ആരെയെങ്കിലും കൊഞ്ചിക്കണമെന്ന് തോന്നിയിട്ടുണ്ടെങ്കില്‍ അത് ദുല്‍ഖറിനോടാണെന്ന്...
Advertismentspot_img

Most Popular