Tag: driver

കുട്ടിക്കാലത്ത് ആദ്യം ശരീരത്തില്‍ കൈ വച്ചത് വീട്ടിലെ ഡ്രൈവര്‍.. പിന്നീട് സ്വാധീനമുള്ള കുടുംബത്തിലെ അംഗം; നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കറാച്ചി: ഓരോ ദിവസം ചെല്ലുംതോറും സിനിമാ മേഖലയിലെ പീഡനകഥകള്‍ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. തനിക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് പാകിസ്ഥാനി നടി നദിയ ജമീല്‍. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ പ്രതികരണം. പാകിസ്താനില്‍ കഴിഞ്ഞദിവസം ബാലികയെ പീഡിപ്പിച്ച് കൊന്നതില്‍ പ്രതിക്ഷേധം ശക്തമായതിനെ തുടര്‍ന്നാണ് നടിയുടെയും പ്രതികരണം. കുട്ടിക്കാലത്ത് വീട്ടിലെ...

യാത്രയ്ക്കിടെ യുവതിയോട് അശ്ലീല ചേഷ്ട കാണിച്ച ബസ് ഡ്രൈവര്‍ അറസ്റ്റില്‍

പത്തനംതിട്ട: സ്വകാര്യ ബസില്‍ യാത്രചെയ്യുകയായിരുന്ന വനിതാ ഡോക്ടറോട് െ്രെഡവര്‍ അശ്ലീലചേഷ്ട കാണിച്ചതായി പരാതി. സംഭവത്തില്‍ തഴവ സ്വദേശി നൗഷാദിനെ(30) അറസ്റ്റുചെയ്തു. പത്തനംതിട്ടകരുനാഗപ്പള്ളി റൂട്ടിലോടുന്ന ബസിന്റെ െ്രെഡവറാണ് ഇയാള്‍. നൗഷാദിന്റെ ലൈസന്‍സ് മൂന്നുമാസത്തേക്ക് റദ്ദാക്കിയെന്ന് പത്തനംതിട്ട ആര്‍.ടി.ഒ. എബി ജോണ്‍ അറിയിച്ചു.തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം....

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം യുവതി ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി

ജയ്പൂര്‍: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം യുവതി കാമുകനായ വീട്ടിലെ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി. രാജസ്ഥാനിലെ ചിഡാവ ജില്ലയിലാണ് സംഭവം. ചിഡാവയിലെ കിഷോര്‍പുര സ്വദേശിനിയായ മനീഷ ആണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം കാമുകനൊപ്പം ഒളിച്ചോടിയത്. ഏറെക്കാലമായി ദുബായില്‍ ജോലി ചെയ്തിരുന്ന ഇവരുടെ ഭര്‍ത്താവിനെ കഴിഞ്ഞയാഴ്ചയാണ് വീടിനുള്ളിലെ മുറിയില്‍ മരിച്ചനിലയില്‍...
Advertismentspot_img

Most Popular