Tag: divorce

മെസിയാണോ റൊണാള്‍ഡോയാണോ മിടുക്കന്‍; തര്‍ക്കം മൂത്ത് ദമ്പതികള്‍ വിവാഹ മോചനത്തിന്!!!

അര്‍ജന്റീനയും പോര്‍ച്ചുഗലും ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും മെസിയുടേയും റൊണാള്‍ഡോയുടേയും താരപ്രഭയ്ക്ക് ഇപ്പോഴും മങ്ങലേറ്റിട്ടില്ല. മെസിയാണോ റൊണാള്‍ഡോയാണോ മികച്ചത് എന്ന് ലോകമെങ്ങുമുള്ള ഫുട്ബോള്‍ പ്രേമികള്‍ നിരന്തരം ഉയര്‍ത്തുന്ന ചോദ്യമാണ്. എന്നാല്‍, ഫുട്ബോള്‍ പ്രണയം റഷ്യയിലെ ദമ്പതികളുടെ ജീവിതത്തെ തന്നെ ബാധിച്ചിരിക്കുകയാണ്. ആര്‍സനും ഭാര്യ ല്യുദ്മിലയുമാണ് അതിരു...

വിവാഹബന്ധം വേര്‍പെടുത്തിയില്ലായിരുന്നെങ്കില്‍ മകള്‍ക്ക് താന്‍ തെറ്റായ മാതൃക ആകുമായിരിന്നു; എല്ലാം സഹിച്ചു ജീവിക്കുന്നവളാണ് ഭാര്യയെന്ന് മകള്‍ ചിന്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ലിസി

നീണ്ട 26 വര്‍ഷത്തെ വിവാഹബന്ധം ഞാന്‍ വേര്‍പ്പെടുത്തിയില്ലായിരുന്നെങ്കില്‍ മകള്‍ക്ക് താനൊരു തെറ്റായ മാതൃക ആകുമായിരുന്നെന്ന് ലിസി. 2016ലാണ് ലിസി പ്രിയദര്‍ശനുമായുള്ള ബന്ധം അവസാനിപ്പിച്ചത്. എല്ലാം സഹിച്ചും ക്ഷമിച്ചും ഞാന്‍ വിവാഹബന്ധം തുടര്‍ന്നിരുന്നെങ്കില്‍ മകള്‍ക്ക് തെറ്റായ മാതൃകയാകുമായിരുന്നു. എല്ലാം സഹിച്ചു ജീവിക്കുന്നവളാണ് ഭാര്യയെന്ന് എന്റെ മകള്‍...

ട്രംപ് ജൂനിയര്‍ വിവാഹമോചിതനാകുന്നു

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകന്‍ ഡോണള്‍ഡ് ട്രംപ് ജൂനിയര്‍ വിവാഹമോചിതനാകുന്നു. 12 വര്‍ഷത്തെ വിവാഹജീവിതത്തിനാണ് വനേസയും ഡോണള്‍ഡ് ട്രംപ് ജൂനിയറും തിരശീലയിടുന്നത്. വിവാഹമോചനം തേടി ഇരുവരം പരസ്പരസമ്മത ഉടമ്പടി കോടതിയില്‍ നല്‍കി. തമ്മിലും കുടുംബത്തോടുമുള്ള എല്ലാ ബഹുമാനങ്ങളും നിലനിര്‍ത്തി പിരിയുന്നുവെന്ന് ദമ്പതികള്‍...

ലൈംഗികബന്ധത്തിനിടെ ഭര്‍ത്താവിന് ഹൃദയാഘാതം വന്നേക്കുമെന്ന് ആശങ്ക!!! പോണ്‍ താരം പുതിയ വിവാഹത്തിനൊരുങ്ങുന്നു

ആരാധകരെ നിരാശയിലാഴ്ത്തി തന്റെ ഇരട്ടിപ്രായമുള്ള കോടിശ്വരനെ വിവാഹം ചെയ്യുകയും പോണ്‍ ചിത്രങ്ങളില്‍ നിന്ന് വിടപറയുകയും തായ് സുന്ദരിയായ പോണ്‍ താരം നോങ് നാറ്റ് വീണ്ടും വിവാഹം കഴിക്കാനൊരുങ്ങുന്നു. വ്യവസായി 72കാരനായ വ്യവസായി ഹാരോള്‍ഡ് ജെനിങ്സ് നെസ്ലാന്‍ഡിനില്‍ നിന്ന് വിവാഹമോചനം തേടിയിരിക്കുകയാണ് നോങ് നാറ്റ്. ...

ഭാര്യയ്‌ക്കെതിരേ കുറ്റങ്ങളാരോപിച്ച് കോടതിയില്‍ പോയ യുവാവിന് സംഭവിച്ചത്…

മുംബൈ: അതിരാവിലെ ഉണരുന്നില്ല, നല്ല ഭക്ഷണം ഉണ്ടാക്കുന്നില്ല' തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് ഭാര്യയില്‍നിന്നു വിവാഹമോചനം തേടി യുവാവ് സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. മുംബൈയിലെ സാന്റാക്രൂസ് സ്വദേശിയായ യുവാവ് കോടതിയെ സമീപിച്ചത്. അതേസമയം, യുവാവ് ആരോപിച്ച പ്രശ്‌നങ്ങളൊന്നും വിവാഹമോചനം അനുവദിക്കാന്‍ മാത്രം 'ഗുരുതര'മല്ലെന്ന്...

ഷവര്‍മ വാങ്ങി നല്‍കിയില്ല; വിവാഹം കഴിഞ്ഞ് നാല്‍പതാം ദിവസം വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ!

വിവാഹമോചനം ഇന്ന് സാധാരണ സംഭവമായി മാറിക്കഴിഞ്ഞു. ഓരോരുത്തര്‍ക്കും പല കാരണങ്ങളാകാം വിവാഹമോചന നേടാന്‍. എന്നാല്‍ വെറും ഒരു ഷവര്‍മയുടെ പേരില്‍ വിവാഹം മോചനം നേടുക എന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. ഈജിപ്റ്റിലാണ് ഈ അപൂര്‍വസംഭവം നടന്നത്. സമീഹ എന്ന യുവതിയാണ് ഇത്തരത്തില്‍ ഭര്‍ത്താവിനെതിരെ വിവാഹമോചന കേസ്...

മകനെ ഭര്‍ത്താവ് അന്വേഷിക്കുന്നില്ല; കായംകുളം എം.എല്‍.എ പ്രതിഭാ ഹരി വിവാഹ മോചനം തേടി കോടതിയില്‍

ആലപ്പുഴ: ഏക മകനെ ഭര്‍ത്താവ് അന്വേഷിക്കുന്നില്ലെന്നു കാട്ടി കായംകുളം എംഎല്‍എ യു.പ്രതിഭാ ഹരി വിവാഹമോചനം തേടി ആലപ്പുഴ കുടുംബകോടതിയെ സമീപിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കെ.ആര്‍.ഹരിയില്‍നിന്നു വിവാഹമോചനം തേടി പ്രതിഭ നല്‍കിയ ഹര്‍ജിയില്‍ ഇന്നലെ നടന്ന കൗണ്‍സിലിങ് തീരുമാനമാകാതെ പിരിഞ്ഞു. പത്ത് വര്‍ഷത്തോളമായി ഭര്‍ത്താവുമായി അകന്നു...
Advertismentspot_img

Most Popular

G-8R01BE49R7