Tag: divorce

മദ്യപിച്ചെത്തി എന്റെ കൈ അയാള്‍ കടിച്ചു മുറിച്ചു; ഗാര്‍ഹിക പീഡനം അനുഭവിക്കേണ്ടി വന്ന യുവതിയുടെ വെളിപ്പെടുത്തല്‍

ഗാര്‍ഹിക പീഡനം അനുഭവിക്കേണ്ടി വന്ന യുവതിയുടെ വെളിപ്പെടുത്തല്‍. ഇന്ദു എന്ന യുവതിയാണ് തന്റെ അനുഭവങ്ങള്‍ ഹ്യൂമന്‍ ഓഫ് മുംബൈ എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. ആദ്യമായി മര്‍ദനമേറ്റതിനെ കുറിച്ചും, സമൂഹം എങ്ങനെ പ്രതികരിക്കുമെന്നോര്‍ത്ത് പീഡനം സഹിച്ചതിനെ കുറിച്ചും യുവതി പറയുന്നു. എല്ലാം സഹിച്ചിട്ടും ഭര്‍ത്താവിന്റെ...

സിന്ദൂരം തൊടാതെ ഭാര്യയാകില്ല; വിവാഹ മോചനത്തിന് അനുമതി നല്‍കി ഹൈക്കോടതി

വിവാഹശേഷം ആചാരപ്രകാരം ഭാര്യ സിന്ദൂരമണിയാന്‍ വിസമ്മതിച്ചത് വിവാഹ ബന്ധം നിരാകരിക്കുന്നതായി കണക്കാക്കി കോടതി ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ചു. ഗുവാഹട്ടി ഹൈക്കോടതിയുടേതാണ് നടപടി. ഭാര്യയുടെ ഭാഗത്തുനിന്ന് ക്രൂരതകളൊന്നും ഉണ്ടാവാത്ത സാഹചര്യത്തില്‍ വിവാഹമോചനം വേണമെന്ന ഭര്‍ത്താവിന്റെ ആവശ്യം കുടുംബ കോടതി നിരാകരിച്ചിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ഹൈക്കോടതിയില്‍ അപ്പീല്‍...

ഇനി ഒരുമിച്ച് ജീവിക്കാനാകില്ല; റിമി ടോമി വിവാഹ മോചനത്തിനൊരുങ്ങുന്നു

കൊച്ചി: ഗായിക റിമി ടോമി വിവാഹ മോചനത്തിന്. ഭര്‍ത്താവ് റോയ്‌സുമായി വിവാഹ മോചനം ആവശ്യപ്പെട്ട് റിമി ടോമി എറണാകുളം കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി. ഏപ്രില്‍ 12നാണ് ഹര്‍ജി നല്‍കിയത്. ഉഭയ സമ്മത പ്രകാരമാണ് ഹര്‍ജി. ഒന്നിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിക്ക് വിവാഹമോചനം...

വിവാഹ മോചന വാര്‍ത്ത; നിയമനടപടിക്കൊരുങ്ങി പ്രിയങ്ക

അമേരിക്കന്‍ ഗായകന്‍ നിക് ജോനാസിന്റെയും ബോളിവുഡ് താരം പ്രിയങ്കയുടേയും വിവാഹ മോചന വാര്‍ത്ത ലോകം ഞെട്ടലോടെയാണ് കേട്ടത്. ഇരുവരും വേര്‍പിരിയുകയാണെന്ന് അമേരിക്കന്‍ മാഗസിന്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ ഈ വാര്‍ത്തയ്‌ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്കയും ഭര്‍ത്താവും. 2018 ഡിസംബറിലായിരുന്നു 36കാരിയായ പ്രിയങ്കയുടെയും 26കാരനായ നിക്കിന്റെയും...

നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു, പെട്ടെന്ന് ദേഷ്യം വരുന്നു, വിവാഹം കഴിഞ്ഞ് മൂന്ന് മാസം ആകുമ്പോഴേക്കും പ്രിയങ്കാ ചോപ്ര വിവാഹ മോചനം തേടുന്നതായി റിപ്പോര്‍ട്ട്

നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസും വിവാഹമോചനത്തെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഒരു മാസികയാണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ജോലിസംബന്ധമായ വിഷയങ്ങളിലും ഒരുമിച്ച് സമയം കണ്ടെത്തുന്ന കാര്യത്തിലുമെല്ലാം ദമ്പതികള്‍ തമ്മില്‍ എപ്പോഴും വഴക്കിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ദമ്പതികളുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ്...

പത്തൊമ്പതാം വയസിലായിരിന്നു വിവാഹം; വിവാഹ മോചനത്തിലേക്കെത്തിയത് നാലു വര്‍ഷം കാത്തിരുന്ന ശേഷം: നടി ശ്രിന്ദ

ജീവിതം കൈവിട്ടു പോകുന്ന അവസരങ്ങളില്‍ ചേര്‍ത്തു പിടിച്ച ശക്തിയാണ് മകന്‍ അര്‍ഹാനെന്ന് നടി ശ്രിന്ദ. മകന് ജന്മം നല്‍കിയതായിരുന്നു ഏറ്റവും സന്തോഷകരമായ നിമിഷം. കുഞ്ഞിന്റെ മുഖം ആദ്യമായി കണ്ടപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. എന്നിലെ സ്ത്രീ പൂര്‍ണതയിലേക്കെത്തിയത് അമ്മയായതിന് ശേഷമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. വിവാഹമോചനമായിരുന്നു ജീവിതത്തിലെ...

വിവാഹ മോചനം കഴിഞ്ഞ് ഒരു റോബോട്ടിനെ പോലെയാണ് ജീവിച്ചത്; ആ തീരുമാനം ഒട്ടും പക്വതയില്ലാത്ത ഒന്നായിരിന്നുവെന്ന് ശാന്തി കൃഷ്ണ

സിനിമയില്‍ തിളങ്ങി നിന്ന സമയത്ത് 19ാം വയസ്സിലായിരുന്നു നടന്‍ ശ്രീനാഥുമായുള്ള നടി ശാന്തികൃഷ്ണയുടെ വിവാഹം. അതോടെ സിനിമയില്‍ നിന്നും അകന്നു. എന്നാല്‍ പിന്നീട് ആ തീരുമാനം ഒട്ടും പക്വതയില്ലാത്ത ഒന്നായിരുന്നുവെന്ന് തിരിച്ചറിഞ്ഞെന്ന് ശാന്തികൃഷ്ണ പറയുന്നു. അന്ന് കണ്ടിരുന്ന പ്രണയ സിനിമകള്‍ പോലെ ആയിരിക്കും ജീവിതമെന്ന്...

മെസിയാണോ റൊണാള്‍ഡോയാണോ മിടുക്കന്‍; തര്‍ക്കം മൂത്ത് ദമ്പതികള്‍ വിവാഹ മോചനത്തിന്!!!

അര്‍ജന്റീനയും പോര്‍ച്ചുഗലും ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും മെസിയുടേയും റൊണാള്‍ഡോയുടേയും താരപ്രഭയ്ക്ക് ഇപ്പോഴും മങ്ങലേറ്റിട്ടില്ല. മെസിയാണോ റൊണാള്‍ഡോയാണോ മികച്ചത് എന്ന് ലോകമെങ്ങുമുള്ള ഫുട്ബോള്‍ പ്രേമികള്‍ നിരന്തരം ഉയര്‍ത്തുന്ന ചോദ്യമാണ്. എന്നാല്‍, ഫുട്ബോള്‍ പ്രണയം റഷ്യയിലെ ദമ്പതികളുടെ ജീവിതത്തെ തന്നെ ബാധിച്ചിരിക്കുകയാണ്. ആര്‍സനും ഭാര്യ ല്യുദ്മിലയുമാണ് അതിരു...
Advertismentspot_img

Most Popular