Tag: director

മുകേഷിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാനചടങ്ങില്‍ നിന്ന് ഒഴിവാക്കണം; സംവിധായകന്‍ മന്ത്രിയ്ക്ക് കത്തയച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ പിന്തുണച്ച നടനും എം.എല്‍.എയും താരസംഘടനായ 'അമ്മ'യുടെ ഭാരവാഹിയുമായ മുകേഷിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാനച്ചടങ്ങിന്റെ സ്വാഗതസംഘം ചെയര്‍മാന്‍ സ്ഥാനത്തുനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ ദീപേഷ് സാംസ്‌കാരിക മന്ത്രി എ.കെ.ബാലന് കത്തയച്ചു. മുകേഷ് സ്വാഗത സംഘം...

കാസനോവ വന്‍ പരാജയം!!! കാശുകൊടുത്ത് തീയേറ്ററില്‍ പോയി സിനിമ കണ്ടവരോട് ക്ഷമചോദിച്ച് റോഷന്‍ ആഡ്രൂസ്

പരാജയപ്പെട്ട സിനിമകളുടെ കാര്യം പറയുമ്പോള്‍ പല സംവിധാകര്‍ക്കും മൗനമാകും ഉത്തരം. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാണ് റോഷന്‍ ആഡ്രൂസ്. കാസനോവ നല്ല രീതിയില്‍ പൊട്ടിയ സിനിമയാണെന്നും അത് തിയേറ്ററില്‍ പോയി പൈസ കൊടുത്ത് കണ്ടവരോട് ക്ഷമ പറയുന്നുവെന്നും അദ്ദേഹം അഭിമുഖത്തില്‍ തുറന്നുപറയുകയുണ്ടായി. 'തോല്‍വികള്‍ സംഭവിക്കുമ്പോള്‍ ചിലര്‍...

അമിതാഭ് ബച്ചന്‍ സംവിധായകനാകുന്നു? വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ബിഗ് ബി വെളിപ്പെടുത്തി

അമിതാഭ് ബച്ചന്‍ സംവിധായകനാകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാല്‍ ആ വാര്‍ത്ത പാടെ നിഷേധിച്ചിരിക്കുകയാണ് ബിഗ് ബി. താന്‍ സംവിധായകനാകുന്നുവെന്ന വാര്‍ത്ത തെറ്റാണെന്നായിരിന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ബച്ചന്‍ നല്‍കിയ മറുപടി. സംവിധാനത്തെ കുറിച്ച് എനിക്ക് വളരെ കുറച്ച് അറിവേ ഉള്ളൂ. ഷൂട്ട്...

‘ഞാനൊരു കറ കളഞ്ഞ ബി.ജെ.പിക്കാരനാണ്, ആര്‍.എസ്.എസിനെ മനസില്‍ വച്ച് പൂജിക്കുന്ന സംഘി’: രാജസേനന്‍

തിരുവവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് സിനിമ പ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ച സംഭവത്തില്‍ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ സംവിധായകന്‍ രാജസേനന്‍. പുരസ്‌കാരങ്ങള്‍ വേണ്ടന്ന് വച്ചത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്ന് രാജസേനന്‍ ആരോപിച്ചു. ഫേസ്ബുക്ക് ലൈവിലായിരുന്നു രാജസേനന്റെ പ്രതികരണം. ചില രാഷ്ട്രീയ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ് അവാര്‍ഡ് വേണ്ടന്ന്...

ജനതാ ഗാരേജ് സംവിധാകനും പ്രമുഖ നടനുമായും നടത്തിയ അശ്ലീല ചാറ്റ് പുറത്ത് വിട്ട് നടി ശ്രീറെഡ്ഡി

ഫിദ സംവിധായകന്‍ ശേഖര്‍ കമ്മൂല, ഗായകന്‍ ശ്രീറാം, നടന്‍ ആര്യ, നാനി തുടങ്ങിയവര്‍ക്ക് പിന്നാലെ തെലുങ്ക് സിനിമയിലെ പ്രമുഖരുടെ അശ്ലീല ചാറ്റുകള്‍ പുറത്തുവിട്ട് നടി ശ്രീറെഡ്ഡി. സൂപ്പര്‍താരങ്ങള്‍ക്ക് പിന്നാലെ ജനതാഗാരേജ് സംവിധായകന്‍ കൊരട്ടാല ശിവയുമായും വിവ ഹര്‍ഷയുമായും നടത്തിയ വാട്സ്ആപ്പ് സന്ദേശങ്ങളാണ് നടി സോഷ്യല്‍മീഡിയയില്‍...

മൈക്കിലൂടെ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്ന മണി സമ്പന്നനായപ്പോള്‍ ചെയ്തത് പലതും പുറത്ത് പറയാന്‍ കഴിയില്ല!!! വെളിപ്പെടുത്തലുമായി സംവിധായകന്‍

മലയാള സിനിമയുടെ ചിരിക്കിലുക്കമായ കലാഭവന്‍ മണി വിടപറഞ്ഞിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. എങ്കിലും നടനെക്കുറിച്ചുള്ള വിശേഷങ്ങളും അനുഭവങ്ങളും നിരവധി താരങ്ങള്‍ ഇപ്പോഴും ചാനല്‍ ഷോകളിലും ഇന്റര്‍വ്യൂകളിലും പങ്കുവെച്ചിരുന്നു. എന്നാല്‍ മണിയ്ക്കെതിരെ ശബ്ദമുയര്‍ത്തിയിരിക്കുകയാണ് മലയാളത്തിലെ ഒരു സംവിധായകന്‍. അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. മണി...

ആക്രമിക്കപ്പെട്ട നടിയോട് നിങ്ങള്‍ക്ക് ഇത്രയും വൈരാഗ്യം വരാന്‍ കാരണമെന്താണ്? അവതാരകന്റെ ചോദ്യത്തിന് മുന്നില്‍ ഉത്തരംമുട്ടി സംവിധായകന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ അധികം പേരും നടിയെ പിന്തുണയ്ക്കുകയും ദിലീപിനെ കുറ്റപ്പെടുത്തകയുമാണ് ചെയ്തത്. എന്നാല്‍ ചിലര്‍ ദിലീപിനെ പിന്തുണച്ചും രംഗത്ത് വന്നിരിന്നു. അക്കൂട്ടത്തില്‍ സംവിധായകന്‍ ശാന്തിവിള ദിനേഷും ഉണ്ടായിരുന്നു. ദിലീപിനൊപ്പം ഒരു ചിത്രത്തില്‍ പോലും ജോലിചെയ്തിട്ടില്ല. എന്നാല്‍ നടിയെ നായികയാക്കി ചിത്രം ചെയ്തിട്ടുമുണ്ട്. എന്നിട്ടും...

സിനിമയില്‍ മികച്ച അവസരം നല്‍കാമെന്ന് പറഞ്ഞ് സംവിധായകന്‍ മോശമായി പെരുമാറി!!! വെളിപ്പെടുത്തലുമായി നടി; ആരോപണങ്ങള്‍ തള്ളി ഹിദ സംവിധായകന്‍

സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അടുത്തിടെ പല വെളിപ്പെടുത്തലുകളും പുറത്ത് വന്നിരിന്നു. ഹോളിവുഡ് സിനിമയിലെ പ്രമുഖ നിര്‍മ്മാതാവായ ഹാര്‍വി വെയിന്‍സ്റ്റനെതിരെ ഉയര്‍ന്നുവന്ന ലൈംഗികാരോപണം സിനിമാലോകത്തെതന്നെ ഞെട്ടിച്ചിരിന്നു. താരങ്ങളുടെ ആരോപണത്തില്‍ യാഥാര്‍ത്ഥ്യമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ സിനിമയില്‍ നിന്നും വിലക്കുകയും ചെയ്തിരിന്നു. ഈ സംഭവത്തിന് ശേഷം...
Advertismentspot_img

Most Popular