Tag: director

സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ (37) അന്തരിച്ചു

കൊച്ചി: ‘സൂഫിയും സുജാതയും’ സിനിമയുടെ സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ (37) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഷാനവാസിനെ ബുധനാഴ്ച വൈകിട്ട് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു.. മലയാളത്തിലെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസായ ‘സൂഫിയും സുജാതയും’ വൻ വിജയമായിരുന്നു....

ചലച്ചിത്ര സംവിധായകന്‍ എ ബി രാജ് അന്തരിച്ചു

ചലച്ചിത്ര സംവിധായകന്‍ എ ബി രാജ് അന്തരിച്ചു. 95 വയസ്സായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. നടി ശരണ്യ മകളാണ്. കളിയല്ല കല്യാണം, കണ്ണൂര്‍ ഡീലക്‌സ്, കളിപ്പാവ, നൃത്തശാല, ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു, ഉല്ലാസയാത്ര, ചീഫ് ഗസ്റ്റ് , അഗ്‌നിശരം, അടിമച്ചങ്ങല,...

നടിയും സംവിധായികയുമായിരുന്ന വിജയ നിര്‍മ്മല അന്തരിച്ചു

ആദ്യകാല നടിയും സംവിധായികയുമായ വിജയ നിര്‍മ്മല അന്തരിച്ചു. 73 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ഹൈദരാബാദിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. തെലുങ്ക് താരം മാഞ്ചു മനോജാണ് മരണവിവരം പുറത്ത് വിട്ടത്. വ്യത്യസ്ത ഭാഷകളിലായി 47ഓളം ചിത്രങ്ങളിലാണ് വിജയ നിര്‍മ്മല അഭിനയിച്ചത്. മലയാളത്തിലെ ആദ്യ വനിതാ സംവിധായിക...

നടിയെ ആക്രമിച്ച കേസ്: സര്‍ക്കാരിനെതിരേ സംവിധായിക

നടിയെ ആക്രമിച്ച കേസിലെ നടപടികള്‍ വൈകിപ്പിക്കുന്നതില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് സംവിധായിക വിധു വിന്‍സെന്റ്. കേസില്‍ സര്‍ക്കാര്‍ ഉദാസീനത കാണിക്കുന്നുവെന്നും നിയമ സംവിധാനങ്ങളോടുള്ള വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും ഡബ്യുസിസി അംഗം കൂടിയായ വിധു വിന്‍സെന്റ് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്ലെ വിചാരണ കഴിഞ്ഞ ദിവസമാണ്...

പുതിയ യാത്ര തുടങ്ങുന്നു… !!! മോഹന്‍ലാല്‍ സംവിധായകനാകുന്നു; 3ഡി സിനിമയുടെ പേര് ബ്ലോഗിലൂടെ വെളിപ്പെടുത്തി

മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാല്‍ വീണ്ടും ആരാധകരെ വിസ്മയിപ്പിക്കാനൊരുങ്ങുന്നു. നടനവൈഭവം കൊണ്ടു ഏവരെയും വിസ്മയിപ്പിച്ച മോഹന്‍ലാല്‍ ഇപ്പോഴിതാ ക്യാമറയ്ക്ക് പിന്നിലേക്കും. അതെ, മലയാളികളുടെ പ്രിയതാരം ഇനി സംവിധായകനായും രംഗത്തെത്തുന്നു. ബറോസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ത്രീഡിയിലാണ് ഒരുക്കുന്നത്. ബ്ലോഗിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം...

സുരേഷേ നിങ്ങളുടെ പരിപ്പ് ഇവിടെ വേവില്ല..!!! ‘അടിമ ഗോപി’, അവസരവാദി; സുരേഷ് ഗോപിക്കെതിരേ രൂക്ഷ വിമര്‍ശനങ്ങളുമായി സംവിധായകന്‍

കൊച്ചി: തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപി മത്സരിക്കുമെന്ന കാര്യം വ്യക്തമായിരിക്കുന്നു. തുഷാര്‍ വെള്ളാപ്പള്ളി വയനാട് മണ്ഡലത്തിലേക്ക് മാറിയതോടെ തൃശൂര്‍ മണ്ഡലം ബിജെപി ഏറ്റെടുക്കുകയായിരുന്നു. ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് തൃശൂര്‍. ഇതിനിടെ സുരേഷ് ഗോപിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി സംവിധായകന്‍ എം. എ നിഷാദ്...

റോഷന്‍ ആന്‍ഡ്രൂസ്- ആല്‍വിന്‍ ആന്റണി പ്രശ്‌നത്തിന് പിന്നില്‍ ഒരു പെണ്‍കുട്ടിയെന്ന്‌ വെളിപ്പെടുത്തല്‍; റോഷന്റെ സന്ദേശം പുറത്തുവിട്ട് ആല്‍വിന്റെ മകന്‍

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയെയും കുടുംബത്തെയും വീട് കയറി ആക്രമിച്ചെന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ആല്‍വിന്‍ ആന്റണിയെ വീട്ടില്‍ കയറി ആക്രമിച്ചെന്ന പരാതിയില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരേ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൊച്ചി പനമ്പിള്ളി നഗറിലുള്ള വീട്ടില്‍ കയറി അക്രമം...

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരേ കേസ്

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരെ വീട് കയറി ആക്രമിച്ചതിന് കേസ്. ചലച്ചിത്ര നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. കൊച്ചി പനമ്പള്ളി നഗറിലുള്ള ആല്‍വിന്റെ വീട്ടില്‍ റോഷന്‍ ആന്‍ഡ്രൂസ് സുഹൃത്ത് നവാസുമായി എത്തി ആക്രമിച്ചെന്നാണ് കേസ്. അതേസമയം, റോഷന്റെ പരാതിയില്‍ ആല്‍വിന്‍ ആന്റണിക്കെതിരേയും കേസ് എടുത്തിട്ടുണ്ട്....
Advertismentspot_img

Most Popular