Tag: #dharmajan

അറിഞ്ഞിരുന്നില്ല എന്നോടാരും പറഞ്ഞതുമില്ല……ധര്‍മ്മജന് ആശംസകളുമായി പിഷാരടി

സിനിമയിലും യഥാര്‍ത്ഥ ജീവിതത്തിലും സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് രമേശ് പിഷാരാടിയും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും. ഇരുവരുടെയും ഹാസ്യ പരിപാടികള്‍ നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് ഏറ്റു വാങ്ങുക. സിനിമ പിന്നണി ഗാനരംഗത്തേക്ക് ചുവടുവെയ്ക്കുന്ന ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്ക് ആശംസകള്‍ അറിയിച്ചു കൊണ്ട് എത്തിയിരിക്കുയാണ് രമേശ് പിഷാരടി . തന്റെ ഫെയ്‌സ്ബുക്ക്...

നിത്യഹരിത നായകനിലെ ആദ്യ ഗാനം പുറത്തിറങ്ങി

കൊച്ചി: ധര്‍മ്മജന്‍ ബോള്‍ഗാട്ടി നിര്‍മ്മിക്കുന്ന നിത്യഹരിത നായകനിലെ ആദ്യ ഗാനം വിനീത് ശ്രീനിവാസന്‍ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടു. കനകമുല്ല എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മഖ്ബൂല്‍ മന്‍സൂറും ജോത്സനയും ചേര്‍ന്നാണ്. ഹസീന എസ് കാനം എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് രഞ്ജിന്‍ രാജാണ്. എ.ആര്‍. ബിനുരാജ്...

പ്രളയക്കെടുതിയില്‍പ്പെട്ട് സിനിമാ താരങ്ങള്‍… ധര്‍മ്മജന്‍ ഭാര്യ വീട്ടിലേക്ക് മാറി, സഹായം അഭ്യര്‍ത്ഥിച്ച് അനന്യ, ജയറാമും കുടുംബവും ഗതാഗതക്കുരുക്കില്‍ കുടുങ്ങി

കൊച്ചി: പ്രളയക്കെടുതിയില്‍ അകപ്പെട്ട് സ്വപ്‌ന വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിത ഇടംതേടി മലയാളം സിനിമാ താരങ്ങള്‍. ധര്‍മജന്‍,ജോജു, അനന്യ എന്നിവരുടെ വീടുകളില്‍ വെള്ളം കയറി. മല്ലിക സുകുമാരനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു. കുതിരാനിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ നടന്‍ ജയറാമിനെയും കുടുംബത്തെയും വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിച്ചു....

പ്രളയത്തില്‍ കുടുങ്ങിയ ധര്‍മ്മജയെയും കുടുംബത്തെയും രക്ഷപ്പെടുത്തി (വീഡിയോ)

കൊച്ചി: പ്രളയത്തില്‍ അകപ്പെട്ട നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെയും കുടുംബത്തെയും രക്ഷപ്പെടുത്തി. വീടിനു ചുറ്റും വെളളം നിറഞ്ഞതിനാല്‍ സഹായം അഭ്യര്‍ത്ഥിച്ച് ധര്‍മ്മജന്‍ വോയിസ് ക്ലിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടനെയും കുടുംബത്തെയും രക്ഷപ്പെടുത്തിയത്.കൃത്യസമയത്ത് തനിക്ക് സഹായം എത്തിച്ച എല്ലാവര്‍ക്കും ധര്‍മ്മജന്‍ ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ നന്ദി...

പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ… അമേരിക്കയില്‍ പിച്ചയെടുത്ത് രമേശ് പിഷാരടിയും ധര്‍മ്മജനും..!!!വീഡിയോ വൈറല്‍

രമേശ് പിഷാരടി ധര്‍മജന്‍ കൂട്ടുകെട്ട് മലയാളി പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ്. ഇരുവരും ഒരുമിച്ച് നടത്തിയ എല്ലാ പരിപാടിയും വമ്പന്‍ ഹിറ്റാണ്. എഷ്യാനെറ്റിലെ ബ്ലഫ് മാസ്റ്റേഴ്സ് എന്ന പരിപാടിയിലൂടെയാണ് ഈ കൂട്ടുകെട്ട് ആദ്യമായി വരുന്നത്. തുടര്‍ന്ന് നിരവധി ശ്രദ്ധേയ പരിപാടികളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍...

മീന്‍ കച്ചവടത്തിലേക്ക് തിരിഞ്ഞ് ധര്‍മ്മജന്‍, കുഞ്ചാക്കോ ബോബന്‍ ഉദ്ഘാടനം

കൊച്ചിയില്‍ ഇനി മത്സ്യ കച്ചവടം നടത്താന്‍ പോകുന്നത് സാക്ഷാല്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയാണ്. സ്വന്തമായി ഒരു കട തുടങ്ങുകയാണ് ധര്‍മ്മജനും കൂട്ടുക്കാരും. ധര്‍മ്മൂസ് ഫിഷ് ഹബ്ബ് എന്ന് പേരിട്ട കട അടുത്തമാസം അഞ്ചിനു നടന്‍ കുഞ്ചാക്കോ ബോബന്‍ ഉദ്ഘാടനം ചെയ്യും. അടുത്ത ബന്ധമുള്ള ചീന വലക്കാരില്‍ നിന്നും...

‘നിന്നോടാരാ അവിടെ നില്‍ക്കാന്‍ പറഞ്ഞത്. ഓടി വാ,ധര്‍മജന്റെ കുഞ്ഞിന് പിഷാരടി പേര് കണ്ടുപിടിച്ചത് വളരെ സിംപിളായിട്ട്

കൊച്ചി:ജഗതിയുടെ സിനിമയിലെ രംഗവുമായി താരതമ്യം ചെയ്താണ് പിഷാരടി ധര്‍മ്മജന്റെ ഒളിച്ചോട്ടകഥ പറഞ്ഞുതുടങ്ങുന്നത്. ഒരു സിനിമയില്‍ ജഗതി തിരക്കുള്ള വഴിയിലുടെ കടയിലുള്ള ജനറേറ്റര്‍ അടിച്ചുകൊണ്ടുപോയതുപോലെയാണ് ധര്‍മ്മജന്‍ ഭാര്യ അനുജയെ ചാടിച്ചു കൊണ്ടുവന്നതെന്നാണ് പിഷാരടിയുടെ ഉപമ. എപ്പോഴും ഒപ്പം നടക്കുന്ന തന്നോടുപോലും ധര്‍മ്മജന്‍ അനുജയെ വിളിച്ചു കൊണ്ടു...

ധര്‍മ്മജന്റെ നായികയായി എത്തുന്നത് ബോളിവുഡ് താരം!!! പക്ഷെ ധര്‍മ്മജന് ഇക്കാര്യം അറിയില്ല; വെളിപ്പെടുത്തലുമായി പിഷാരടി

രമേഷ് പിഷാരടിയും ധര്‍മജനും ചേര്‍ന്നാല്‍ പിന്നെ അവിടെ ചിരിയുടെ മാലപ്പടക്കമാകും. ഇരുവരും ഒന്നിച്ചവതരിപ്പിക്കുന്ന പ്രോഗ്രാമുകള്‍ വന്‍ ഹിറ്റുകളാണ്. ചാനല്‍ അവാര്‍ഡ് നിശകളില്‍ സ്ഥിര സാന്നിധ്യമാണ് ഇരുവരും. പതിനഞ്ച് വര്‍ഷത്തെ സൗഹൃദമാണ് തങ്ങളുടേതെന്ന് രമേഷ് പിഷാരടി പറഞ്ഞു. ധര്‍മജനെ നായകനാക്കി ചിത്രമൊരുക്കുമ്പോള്‍ അവന്റെ ഇഷ്ടത്തിനായിരിക്കും കഥയുണ്ടാക്കുക. അവന്റെ...
Advertismentspot_img

Most Popular