Tag: #dharmajan
സമ്മാനമായി ഇനിമുതല്‍ ഫലകങ്ങള്‍ വേണ്ട !! ഒരാഴ്ചത്തേക്കുള്ള അരി വാങ്ങി തന്നാല്‍ മതി, ധര്‍മ്മജന്‍ പുതിയ തീരുമാനം എടുക്കാന്‍ ഒരു കാരണം ഉണ്ട്
കൊച്ചി:ഫലകങ്ങള്‍ കിട്ടി മടുത്ത ധര്‍മ്മജന്‍ ഒരു തീരുമാനമെടുത്തു, ഇനിമുതല്‍ ഫലകങ്ങള്‍ വേണ്ട എന്ന്. വെറുതെ പറഞ്ഞതായിരുന്നില്ല. അതിന് കാരണവുമുണ്ട് ഫലകങ്ങള്‍ കിട്ടുന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു ഉപകാരവും ഉണ്ടായിരുന്നില്ല. ചെറിയ വീടായതുകൊണ്ടുതന്നെ. ഫലകങ്ങള്‍ വെയ്ക്കാന്‍ ഷോകേസ് പണിയാന്‍ തന്നെ 40, 000 ത്തോളം രൂപയുടെ ചെലവുണ്ടെന്നാണ്...
ധര്‍മ്മജന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിന്ന് പിഷാരടി ഔട്ട്!!! പരാതിയില്ലെന്ന് താരം
രമേഷ് പിഷാരടി ധര്‍മ്മജന്‍ കൂട്ടുകെട്ട് ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ്. ഇരുവരും ഒന്നിച്ചു ചേര്‍ന്നാല്‍ പിന്നെ ചിരിപൂരമാണ്. അതുകൊണ്ട് തന്നെ പിഷാരടി ആദ്യമായി സിനിമ സംവിധാനം ചെയ്തപ്പോള്‍ അതില്‍ ധര്‍മ്മജന് നല്ലൊരു റോള്‍ തന്നെ നല്‍കി.
തൊട്ടുപിന്നാലെ ധര്‍മ്മജന്‍ നിര്‍മ്മാതാവാകുന്ന ചിത്രത്തിന്റെ പ്രഖ്യാപനവും നടന്നു. എന്നാല്‍...
‘ദിലീപേട്ടന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത് വരെ കിടന്നത് നിലത്ത് പായവിരിച്ച , കള്ളുകുടിച്ചാണ് ജയിലിലിന് മുന്‍പില്‍ സ്വീകരിക്കാന്‍ പോയത്’: തനിക്കിതു പറയാതിരിക്കാന്‍ പറ്റില്ലെന്ന് ധര്‍മ്മജന്‍
ദിലീപ് ജയിലില്‍ കിടന്നപ്പോള്‍ ഞാനും ഭാര്യയും പായ വിരിച്ച് നിലത്തായിരുന്നു കിടന്നിരുന്നതെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി.ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെബി ജംഗ്ഷനിലാണ് ധര്‍മ്മജന്റ തുറന്ന് പറച്ചില്‍.
'നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചെന്ന വാര്‍ത്ത അറിയുന്നത് വീട്ടില്‍ നാദിര്‍ഷായുടെ ഫോണ്‍ കോളിലൂടെയാണ്. ആ സന്തോഷത്തില്‍...