Tag: #dharmajan

ധര്‍മൂസ് ഫിഷ് ഹബ് എന്റേതല്ല… ഞാന്‍ അഞ്ചു പൈസ പോലും ആര്‍ക്കും കൊടുക്കാനില്ല. എന്റെ കൂട്ടുകാര്‍ പണം കൊടുക്കാനുണ്ടെങ്കില്‍ അവര്‍ കൊടുക്കണം… പ്രതികരണവുമായി ധര്‍മജന്‍…

കൊച്ചി: ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി വഞ്ചിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. അഞ്ചു പൈസ പോലും ആര്‍ക്കും കൊടുക്കാനില്ലെന്നും കേസില്‍ തന്റെ പേര് വലിച്ചിഴയ്ക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും ധര്‍മ്മജന്‍ പറഞ്ഞു. 'അഞ്ചു പൈസ പോലും ആര്‍ക്കും കൊടുക്കാനില്ല. ആരോടും കടമില്ല....

നടന്‍ ധര്‍മജന്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരേ കേസ്; 43 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി

കൊച്ചി: 43 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതിയില്‍ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരേ വഞ്ചനാക്കേസ്. ധര്‍മൂസ് ഫിഷ് ഹബ് എന്ന ബിസിനസ് സ്ഥാപനത്തിന്റെ മറവില്‍ 43 ലക്ഷം രൂപയിലേറെ തട്ടിയെടുത്തെന്നു കാണിച്ച് മൂവാറ്റുപുഴ മാനാരി ആസിഫ് പുതുക്കാട്ടില്‍ ധര്‍മജന്‍ ഉള്‍പ്പടെ 11 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ധര്‍മജന്റെ...

തന്നെകണ്ടാൽ കള്ളക്കടത്തുകാരനാണോയെന്നു തോന്നുമോ: ധർമജൻ

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ തന്നെയും വിളിച്ചെന്ന് നടൻ ധർമജൻ ബോൾഗാട്ടി. കൊച്ചി കമ്മിഷണർ ഓഫിസിൽ മൊഴിനൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷംനയുടെയും മിയയുടെയും നമ്പറുകളാണ് പ്രതികൾ ആവശ്യപ്പെട്ടത്. പ്രൊഡക്‌ഷൻ കണ്‍ട്രോളർ ഷാജി പട്ടിക്കരയാണ് തന്റെ നമ്പർ പ്രതികൾക്ക്...

മിയയുടെയും ഷംനയുടെയും നമ്പറുകള്‍ ആവശ്യപ്പെട്ടു; ധര്‍മ്മജന്റെ മൊഴി ഞെട്ടിക്കുന്നത്

കൊച്ചി: ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ തന്നെയും വിളിച്ചെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. കൊച്ചി കമ്മിഷണര്‍ ഓഫിസില്‍ മൊഴിനല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷംനയുടെയും മിയയുടെയും നമ്പറുകളാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയാണ് തന്റെ നമ്പര്‍...

ഷംന കാസിം കേസന്വേഷണത്തില്‍ വന്‍ വഴിത്തിരിവ്: ധര്‍മജനെ ചോദ്യം ചെയ്യും; കമ്മീഷണര്‍ ഓഫീസിലേക്ക് വിളിപ്പിച്ചു

നടി ഷംന കാസിമില്‍നിന്നു പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിക്കു പിന്നാലെ കൂടുതല്‍ തട്ടിപ്പു പരാതികള്‍ കൂടി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ കേസന്വേഷണം വന്‍ വഴിത്തിരിവിലാണ് ഉള്ളത്. തട്ടിപ്പു കേസില്‍ സിനിമാ മേഖലയിലുള്ളവരെയും പൊലീസ് ചോദ്യം ചെയ്യാനാരുങ്ങുകയാണ്. നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി ഉള്‍പ്പടെ മൂന്നു പേരെ ചിലരെ...

മരട് 357 ല്‍ അനൂപ് മേനോനും ധര്‍മജനും; ഷൂട്ടിങ് ഈ മാസം ആരംഭിക്കും

മരടില്‍ ഫഌറ്റുകള്‍ പൊളിക്കപ്പെടേണ്ടി വന്ന സംഭവവികാസങ്ങള്‍ പ്രമേയമാക്കി സിനിമ വരുന്നു. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഈ പുതിയ ചിത്രത്തിന്റെ പേര് മരട് 357 എന്നാണ്. കേരളക്കരയാകെ ചര്‍ച്ച ചെയ്ത മരട് ഫ്‌ലാറ്റ് പൊളിച്ചതുമായി ബന്ധപ്പെട്ടാണ് സിനിമ വരുന്നത്. ഫഌറ്റ് ഒഴിപ്പിക്കലും അതുമായി ബന്ധപ്പെട്ട്...

സൂക്ഷിച്ച് നോക്കേണ്ടാ… ഇത് ധര്‍മജന്‍ തന്നെയാണ്..!!!

കിടിലന്‍ ബെന്‍സ് കാറിനൊപ്പം നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ ഫോട്ടോസ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇതുവരെ കാണാത്ത ധര്‍മജനെയാണ് ചിത്രങ്ങളിലൂടെ കാണുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക എന്ന സിനിമയ്ക്കു വേണ്ടിയാണ് താരത്തിന്റെ ഗംഭീര മേക്കോവര്‍. മുടി സ്‌പൈക്ക് ചെയ്ത് ചെറിയ...

എനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി; തെരഞ്ഞെടുപ്പിനെ കുറിച്ച് പറയുന്നത്…

എനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. ഞാന്‍ ഒരു കോണ്‍ഗ്രസുകാരനാണ്. പഠിക്കുന്ന കാലംമുതല്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവന്ന ഒരു മനുഷ്യനാണ്. പക്ഷേ എനിക്ക് മറ്റു രാഷ്ട്രീയ പാര്‍ട്ടികളോടും ബഹുമാനമുണ്ട്. ആലപ്പുഴയില്‍ മത്സരിക്കുന്ന ആരിഫ് മിടുക്കു തെളിയിച്ച എം.എല്‍.എയാണ്. അയാള്‍ നിയോജകമണ്ഡലത്തില്‍ ഒരു പിടി...
Advertisment

Most Popular

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി, താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്ന് സഹപാഠിയുടെ മൊഴി

കണ്ണൂര്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ വഴിത്തിരിവ്. ആരോപണം മാധ്യമങ്ങള്‍ക്ക് നേരിട്ട് നല്‍കുകയും പെണ്‍കുട്ടിയെ അതിന് പ്രേരിപ്പിക്കുകയും ചെയ്ത കുട്ടിയുടെ പിതാവ് പോക്‌സോ കേസിലെ പ്രതി. മകളെ ലൈംഗികമായി...

ആര്യന്‍ ഖാന്‍ ന്റെ തിരക്കഥയില്‍ നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസ് വരുന്നു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആര്യന്‍ ഖാന്റെ ബോളിവുഡ് അരങ്ങേറ്റത്തിനായി. വരാനിരിക്കുന്ന നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസിലൂടെ. എഴുത്തുകാരനായി ആര്യന്‍ വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ലിക്‌സിനായി ആക്ഷേപഹാസ്യ വിഭാഗത്തില്‍പ്പെടുന്ന വെബ് സീരീസാണ് ആര്യന്‍ ഒരുക്കുന്നത്. തിരക്കഥയെഴുതുന്ന...

വിവാഹ സംഘമെന്ന് തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗസ്ഥര്‍; 250 ഉദ്യോഗസ്ഥര്‍ ; 120 കാറുകള്‍ ;റെയ്ഡ് പ്ലാന്‍ ഇങ്ങനെ

മുംബൈ: കഴിഞ്ഞ ദിവസം 390 കോടിയുടെ കണക്കില്‍പെടാത്ത സ്വത്ത് മഹാരാഷ്ട്രയിലെ രണ്ട് വ്യവസായ ഗ്രൂപ്പുകളില്‍ നിന്ന് പിടിച്ചെടുക്കന്‍ അതി വിദഗ്ധമായി തയ്യാറാക്കിയതായിരുന്നു ആദായ നികുതി വകുപ്പിന്റെ പദ്ധതി. 250 ഉദ്യോഗസ്ഥര്‍ മഹാരാഷ്ട്രയിലെ ജല്‍നയിലെത്തിയത് വിവാഹ...