Tag: cinema
എം.കെ.അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു
പ്രശ്‌സത സംഗീത സംവിധയകന്‍ എം.കെ.അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു. 84 വയസ് ആയിരുന്നു. കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ 3:30നായിരുന്നു അന്ത്യം. ഇരുന്നൂറു സിനിമകളിലായി ആയിരത്തിലേറെ ഗാനങ്ങള്‍ക്കു സംഗീതം പകര്‍ന്നിട്ടുണ്ട്.
1936 മാര്‍ച്ച് 1–ന് ഫോര്‍ട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും പതിനാലു മക്കളില്‍ ഏറ്റവും...
വീട്ടില്‍ വെറുതെയിരിക്കുകയല്ല മഞ്ജുവാര്യര്‍ കാണാം അടിപൊളി വിഡിയോ…
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീടിനുള്ളില്‍ തന്നെ കഴിയുകയാണ് എല്ലാവരും. സിനിമ താരങ്ങളും ഷൂട്ടിങ്ങും മറ്റു തിരക്കുകളും ഇല്ലാതെ വീട്ടില്‍ തന്നെ ഇരിക്കുകയാണ്. ഓരോരുത്തരും കൊറോണ ബോധവത്കരണത്തിന്റെ ഭാഗമാകുന്നുണ്ടെങ്കിലും വീടിനുള്ളില്‍ കഴിയുമ്പോള്‍ സമയം ചിലവഴിക്കുന്നതെങ്ങനെ എന്നും പങ്കുവയ്ക്കാറുണ്ട്.
ഇപ്പോള്‍ മഞ്ജു വാര്യര്‍ തന്റെ നൃത്ത പരിശീലനത്തിന്റെ വീഡിയോ...
“മലയാളത്തിലെ ഏറ്റവും സുന്ദരിയായ നടി അനു സിത്താരയാണ്”
മലയാള സിനിമയിലെ ഏറ്റവും സുന്ദരിയായ നടി അനു സിത്താരയാണെന്ന് നടൻ ഉണ്ണി മുകുന്ദൻ. പ്രമുഖ എഫ് എം റേഡിയോയുമായി നടത്തിയ ഒരു അഭിമുഖത്തിലാണ് താരം തന്റെ ഇഷ്ട നടിയെക്കുറിച്ച് തുറന്നു പറഞ്ഞത്. മലയാള തനിമയും നാടൻ സങ്കല്പങ്ങളിലെ ശാലീന സുന്ദരിയുടെ രൂപഭാവമുള്ള അനുസിത്താര സിനിമാലോകത്ത്...
പുരകത്തുമ്പോള്‍ ടോര്‍ച്ചടിക്കുന്ന പരിപാടി…, പറ്റുമെങ്കില്‍ കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണം..!! പ്രധാനമന്ത്രിയെ പരിഹസിച്ച് ലിജോ ജോസ് പല്ലിശേരി
പ്രധാനമന്ത്രിയുടെ ടോര്‍ച്ച് അടിക്കല്‍ ആഹ്വാനത്തിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നു കഴിഞ്ഞു. ട്രോളുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പരിഹാസവുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും. കോവിഡ് എന്ന അന്ധകാരത്തെ ഇല്ലാതാക്കാന്‍ പ്രതീകാത്മകമായി എല്ലാവരും ഏപ്രില്‍ 5ന് രാത്രി 9 മണിക്ക പ്രകാശം തെളിക്കണമെന്നായിരുന്നു...
പൃഥ്വിയെ പ്രത്യേകം ഫ്‌ലൈറ്റ് ചാര്‍ട്ട് ചെയ്ത് കൊണ്ടുവരേണ്ടതില്ല
ആടുജീവിതം എന്ന സിനിമയുടെ ചിത്രൂകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ കുടുങ്ങിയിരിക്കുകയാണ് നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലസിയും അടങ്ങുന്ന സംഘം. പൃഥ്വിയും സംഘവും സുരക്ഷിതര്‍ തന്നെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടിയും പൃഥ്വിയുടെ അമ്മയുമായ മല്ലിക സുകുമാരന്‍. പൃഥ്വിയെ വിളിച്ചിരുന്നെന്നും, എല്ലാ കാര്യത്തിലും ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹായം ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയതായും...
ആടുജീവിതം ഷൂട്ടിങ് മുടങ്ങി; തിരിച്ചെത്താന്‍ മുഖ്യമന്ത്രിയുടെ സഹായം തേടി പൃഥ്വിയും സംഘവും
ലോകമെങ്ങും കൊറോണ പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ പൃഥ്വിരാജ് നായകനാകുന്ന ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതം സിനിമ ഷൂട്ടിങ് മുടങ്ങിയ അവസ്ഥയില്‍ ആയി. മലയാള സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു ആടുജീവിതം. ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്് പൃഥ്വിരാജാണ്. ഇതിനായി അടിമുടി മാറ്റം വരുത്തി പുതിയ ലുക്കിലാണ്...
ഷൂട്ടുചെയ്ത എപ്പിസോഡുകള്‍ തീര്‍ന്നു; സീരിയലുകളുടെ സംപ്രേഷണം നിലയ്ക്കും
ഷൂട്ടിങ് മുടങ്ങിയതോടെ ഏപ്രില്‍ ആദ്യംമുതല്‍ മിനി സ്‌ക്രീനില്‍ സീരിയലുകളുടെ സംപ്രേഷണം നിലയ്ക്കും. സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന മിക്ക സീരിയലുകളുടെയും ഷോകളുടെയും ഷൂട്ടുചെയ്ത എപ്പിസോഡുകള്‍ തീര്‍ന്നുവെന്നാണ് സൂചന.
സീരിയലുകള്‍ക്കു പുറമേ റിയാലിറ്റി ഷോ, വെബ് സീരീസ് തുടങ്ങിയവയുടെ സംപ്രേഷണവും താത്കാലികമായി അവസാനിപ്പിക്കേണ്ട സ്ഥിതിയാണ്.
മാര്‍ച്ച് 31 വരെ സീരിയലുകളുടെ ഷൂട്ടിങ്...
അച്ചായന്‍ ഇങ്ങനാണ്…!!! കൊറോണ സന്നദ്ധ സേനയില്‍ അംഗമായി ടോവിനോ
കൊറോണ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് രാജ്യം തന്നെ സ്തംഭിച്ചിരിക്കുകയാണ്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന യുവജന കമ്മീഷന്‍ സജ്ജമാക്കുന്ന സന്നദ്ധസേനയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായി സിനിമാ താരങ്ങള്‍ അടക്കം മുന്നോട്ടുവരുന്നുണ്ട്. സാമൂഹിക സന്നദ്ധ സേനയില്‍ രജിസ്റ്റര്‍ ചെയ്ത് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുന്നുവെന്ന് നടന്‍ ടൊവിനോ തോമസ്. താനുള്‍പ്പെടെയുള്ള...