Tag: cinema
ഇതില്‍ ഏതാ റഹ്മാന്‍? സോഷ്യമീഡിയയില്‍ താരമായി അപരന്‍
ഇതില്‍ ഏതാ റഹ്മാന്‍? സോഷ്യമീഡിയയില്‍ താരമായി അപരന്‍. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ റഹ്മാന്‍ ആണെന്നേ തോന്നൂ. പക്ഷേ ഈ അപരന്റെ പേര് വിപിന്‍ വിശ്വനാഥന്‍. ആലപ്പുഴ നൂറനാട് സ്വദേശിയായ വിപിന്‍ കുവൈറ്റില്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ പ്രൊജക്റ്റ് സെക്രട്ടറിയായി ജോലി ചെയ്യുകയാണ്. രണ്ടുദിവസമായി ഫേസ്ബുക്കിലെ താരമാണ്...
ഈ അവസ്ഥ തുടര്‍ന്നാല്‍ മറ്റു പല കാര്യങ്ങള്‍കൊണ്ടും മരണം ഉണ്ടാകും: മാമുക്കോയ
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മിക്ക ആളുകളും തങ്ങളുടെ വീടുകളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. രോഗവും ലോക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധി ഇനിയും തുടര്‍ന്നാല്‍ രോഗത്തിന് അപ്പുറം മറ്റു പല കാര്യങ്ങള്‍ കൊണ്ടും ആളുകള്‍ മരിക്കുമെന്ന് പറയുകയാണ് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മുതിര്‍ന്ന നടന്‍ മാമുക്കോയ
'' ഇങ്ങനെ ആരും വീട്ടില്‍...
നിങ്ങള്‍ കേരളത്തെ കണ്ടു പഠിക്കണം… ഒന്നാമതാണ് കേരളം!
നിങ്ങള്‍ കേരളത്തെ കണ്ടു പഠിക്കണം. കേരളത്തിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് തമിഴിലെ പ്രശസ്ത നിര്‍മാതാവ് എസ്.ആര്‍ പ്രഭു. കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊറോണ മോചിതരാകുന്ന ആള്‍ക്കാരുടെ എണ്ണത്തില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നാമതാണ് കേരളം. ഇതിന്റെ...
മകന്‍ കാനഡയില്‍; വിഷമത്തോടെ വിജയ്
കൊറോണ വ്യാപിച്ചതിനാല്‍ ഷൂട്ടിങ്ങുകളും മറ്റ് സിനിമാ പരിപാടിളെല്ലാം നിര്‍ത്തിവെച്ചതോടെ താരങ്ങളെല്ലാവരും വീട്ടിലിരിപ്പാണ്. നടന്‍ വിജയും ഭാര്യ സംഗീതയും മകള്‍ ദിവ്യയും ചെന്നൈയിലെ വീട്ടില്‍ തന്നെയാണ്. എന്നാല്‍ വിജയുടെ മകന്‍ ജെയ്‌സണ്‍ സഞ്ജയ് കാനഡയിലാണ്. മകനെക്കുറിച്ചുള്ള ആശങ്കയിലാണ് വിജയ് എന്നാണ് നടനുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍...
മനുഷ്യന് ഒരു തിരിച്ചറിവിനും തിരിഞ്ഞു നോട്ടത്തിനും ദൈവം തന്ന അവസരമാണ് ഇത് എന്ന് ചിത്ര
കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി മലയാളികളുടെ പ്രിയ ഗായിക കെ എസ് ചിത്ര. മനുഷ്യന് ഒരു തിരിച്ചറിവിനും തിരിഞ്ഞു നോട്ടത്തിനും ദൈവം തന്ന അവസരമാണ് ലോകത്ത് ഇപ്പോഴുണ്ടായ പ്രതിസന്ധിയെന്ന് ചിത്ര പറഞ്ഞു. ഈ സമയത്ത് തെറ്റായ ജീവിത ശൈലികള്‍ക്ക് വിട പറഞ്ഞ് പുതിയ സംസ്‌കാരം...
സൂപ്പര്‍ താരങ്ങളേക്കാള്‍ പ്രതിഫലം വാങ്ങിയ കലിംഗ ശശി; ഷൂട്ടിങ്ങിന് പോയത് ഹോട്ടലിന്റെ റൂഫ്‌ടോപ്പില്‍നിന്ന് ഹെലികോപ്റ്ററില്‍..!!!
മലയാള സിനിമയിലെ സൂപ്പര്‍താരങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലം കലിംഗ ശശി വാങ്ങിയിരുന്നതായി റിപ്പോര്‍ട്ട്. 2015ല്‍ ഒരു ഹോളിവുഡ് സിനിമയിലെ പ്രധാന റോളില്‍ കലിംഗ ശശി അഭിനയിച്ചിരുന്നു. പക്ഷേ, അഞ്ചു വര്‍ഷം കഴിഞ്ഞ് അദ്ദേഹം ഈ ലോകത്തോട് വിട പറയുമ്പോഴും ആ സിനിമ തിയറ്ററുകളിലെത്തിയില്ല. അന്ന്...
പ്രഭാസ് ചിത്രം ഷൂട്ടിംഗ് നിര്‍ത്തി
കോവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് പ്രഭാസ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് താത്കാലികമായി നിര്‍ത്തി. നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്‍ ട്വിറ്റര്‍ മുഖേനെയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. ജോര്‍ജ്ജിയ ഉള്‍പ്പെടെ വിവിധയിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ലൊക്കേഷന്‍. വിദേശത്തെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി കഴിഞ്ഞ മാസം പ്രഭാസും സംഘവും ഹൈദരാബാദില്‍...
വിവാഹ വാര്‍ത്ത; ആ സര്‍പ്രൈസിനെക്കുറിച്ച് കീര്‍ത്തി സുരേഷ്
നടി കീര്‍ത്തി സുരേഷിന്റെ വിവാഹവാര്‍ത്തയായിരുന്നു കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. പ്രമുഖ വ്യവസായിയുമായി കീര്‍ത്തിയുടെ വിവാഹം ഉറപ്പിച്ചെന്നും വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമാണ് ഇതെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാലിപ്പോള്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് കീര്‍ത്തി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കീര്‍ത്തി വിവാഹ...