Tag: cinema
വീട്ടിനുള്ളിലെ സന്തോഷനിമിഷങ്ങള്‍ പങ്കുവച്ച് നവ്യനായര്‍
ക്വാറന്റിന്‍ ദിനങ്ങളില്‍ വീട്ടിനുള്ളിലെ സന്തോഷനിമിഷങ്ങള്‍ പങ്കുവച്ച് നടി നവ്യ നായര്‍. ജാന്‍ എന്ന് ചെല്ലപ്പേരില്‍ വിളിക്കുന്ന തന്റെ മകന്‍ സായി കൃഷ്ണ വീട് വൃത്തിയാക്കുന്ന വിഡിയോ ആണ് നവ്യ തന്നെ ഷൂട്ട് ചെയ്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.
View this post on...
ലോക്ക്ഡൗണില്‍ കുടുങ്ങി പൃഥ്വിയും ബ്ലെസ്സിയും; മുഖ്യമന്ത്രി ഇടപെട്ടു
തിരുവനന്തപുരം: ജോര്‍ദ്ദാനില്‍ എത്തിയ നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയും സംഘവും ലോക്ക് ഡൗണില്‍ കുടുങ്ങിയെന്ന് റിപ്പോര്‍ട്ട്. ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിനായാണ് ഇവര്‍ ജോര്‍ദ്ദാനിലെത്തിയത്. ഇതിനിടെ കോവിഡ് വ്യാപിച്ചതോടെ ലോക്ക്‌ഡോണ്‍ പ്രഖ്യാപിക്കുകയായിരുന്നു. സംഭവം അറിഞ്ഞതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടു. കൊവിഡ് ഭീഷണിയെ തുടര്‍ന്ന്...
കുഞ്ഞന്‍ വീടുണ്ടാക്കി, കുട്ടികള്‍ക്കൊപ്പം കളിച്ച് ഹരീഷ് കണാരന്‍…
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ തിരക്കില്‍നിന്ന് എല്ലാം മാറി വീട്ടില്‍ ഇരിക്കുകയാണ് സിനിമാതാരങ്ങള്‍. ഷൂട്ടിങ് തിരക്കുകളില്ലാതെ കുറെയധികം ദിവസം ഒരുമിച്ചു കൈയില്‍ കിട്ടിയപ്പോള്‍ കുടുംബത്തിനൊപ്പം ചെലവഴിക്കാനാണ് മിക്കവരും ശ്രമിക്കുന്നത്. ചെയ്യുന്ന കാര്യങ്ങളുടെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട് ഇവര്‍.
മക്കള്‍ക്ക് കളിക്കാന്‍ കുഞ്ഞുവീടുണ്ടാക്കി അവര്‍ക്കൊപ്പം...
കോവിഡ് 19: നാലു കോടിയുടെ സാമ്പത്തിക സഹായവുമായി പ്രഭാസ്
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി തെന്നിന്ത്യന്‍ താരം പ്രഭാസ് നാലുകോടി രൂപ സംഭാവന നല്‍കി. മൂന്നു കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും അമ്പത് ലക്ഷം രൂപവീതം ആന്ധ്ര, തെലങ്കാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസനിധിയിലേക്കുമാണ് താരം നല്‍കിയത്.
ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും...
കൊറോണ ഭീതി : സൂസാനെ എനിക്കൊപ്പം ഉണ്ടെന്ന് ഹൃത്വിക് റോഷന്‍, ”നന്ദി സൂസാനെ” പോസ്റ്റ് വൈറല്‍
വിവാഹബന്ധം വേര്‍പിരിഞ്ഞുവെങ്കിലും ഹൃത്വിക് റോഷനും ഭാര്യ സൂസാനെ ഖാനും വേറിട്ടു നില്‍ക്കുന്നത് ഇക്കാരണം കൊണ്ടാണ്. പരസ്പര ബഹുമാനും വച്ചുപുലര്‍ത്തുന്നവരാണ് ിരുവരും എന്ന് നേരത്തെ തന്നെ തെളിഞ്ഞിട്ടുള്ളതാമ്. സാധാരണ ബന്ധം വേര്‍പിരിഞ്ഞാല്‍ മിക്കവരും ഒരിക്കലും സൗഹൃദം കാത്തു സൂക്ഷിക്കാറില്ല. ഇതില്‍ നിന്ന് വ്യത്യസ്തരാണ് ഹൃത്വകും സൂസാനെയും....