Tag: cinema
ഭാവനയെ ക്ഷണിച്ചത് ഞാൻ തന്നെ, തറ വർത്തമാനം എന്റെ അടുത്ത് വേണ്ട: രഞ്ജിത്
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനവേദിയിൽ ഭാവനയെ ക്ഷണിക്കുക എന്നത് തന്റെ തീരുമാനമായിരുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്. മുഖ്യമന്ത്രിയുമായും ഇക്കാര്യം സംസാരിച്ചെന്നും ചലച്ചിത്ര അക്കാദമിയിലെ സഹപ്രവർത്തകരുമായി ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
‘മാധ്യമങ്ങളുടെ ശ്രദ്ധ പ്രശ്നമാകുമെന്ന് കരുതിയാണ് വിവരം രഹസ്യമാക്കി വച്ചത്. ഇതൊക്കെ സ്വാഭാവികമായി ചെയ്ത...
ഉപ്പും മുളകിലെ താരമായ കനകയുടെ വിവാഹ ചിത്രങ്ങല്‍ വൈറലാകുന്നു
ഉപ്പും മുളകും ഹിറ്റ് പരമ്പരയിലെ താരമായ കനകയുടെ വിവാഹ ചിത്രങ്ങല്‍ വൈറലാകുന്നു. രോഹിണി രാഹുല്‍ എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്. ലോക്ക് ഡൗണ്‍ ആയതിനെ തുടര്‍ന്ന് സിനിമയിലും സീരിയലുകളിലും സജീവമായി പ്രവര്‍ത്തിച്ചിരുന്ന പല താരങ്ങളും ഏറെ കാലത്തിന് ശേഷമാണ് തിരക്കുകളൊക്കെ മാറ്റി വെച്ച് വീട്ടിലിരിക്കുന്നത്....
ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു
മുംബൈ : വന്‍കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന പ്രമുഖ ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ (54) അന്തരിച്ചു. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഹോളിവുഡിലടക്കം നാല്‍പതിലേറെ സിനിമകളില്‍ വേഷമിട്ടു.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇര്‍ഫാനെ...
നിര്‍ധനരായ ആരാധകരുടെ അക്കൗണ്ടിലേയ്ക്ക് 5000രൂപ നിക്ഷേപിച്ച് വിജയ്
നിര്‍ധനരായ ആരാധകര്‍ക്ക് നടന്‍ വിജയ് ധനസഹായം നല്‍കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ സഹായത്തോടെ നിര്‍ധനരായവരെ കണ്ടെത്തുകയും അവര്‍ക്ക് 5000 രൂപ വീതം നല്‍കുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച ബാങ്ക് വിവരങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കോറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിജയ്...
നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു
പ്രശസ്ത സിനിമനാടക നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു. 67 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രശസ്ത നാടകകൃത്ത് ടി.എന്‍.ഗോപിനാഥന്‍ നായര്‍ സൗദാമിനി ദമ്ബതികളുടെ മകനായി മലപ്പുറം ജില്ലയില്‍ ജനിച്ചു. മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ അനന്തരവനാണ് രവി വള്ളത്തോള്‍. ശിശുവിഹാര്‍ മോഡല്‍ ഹൈസ്‌കൂളിലായിരുന്നു...
രജനി ആരാധകന്‍ വിജയ് ആരാധകനെ കൊന്നു
നടന്‍ രജനീകാന്തിന്റെയും വിജയ്‌യുടെയും കൊറോണ വൈറസ് ദുരിതാശ്വാസ സംഭാവനയെച്ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ചെന്നൈയിലെ മാരക്കാണത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കോവിഡ് പ്രതിരോധത്തിനായി വലിയ സംഭാവനകള്‍ താരങ്ങള്‍ നല്‍കിയിരുന്നു.
രജനീകാന്തിന്റെ കടുത്ത ആരാധകന്‍ എ. ദിനേശ് ബാബു എന്നയാള്‍ വിജയ് ആരാധകനായ യുവ്‌രാജിനെ ആക്രമിക്കുകയായിരുന്നു. അയാള്‍...
ഇനി ബിക്കിനി വേണ്ട ട്രിക്കിനിയാണ് നല്ലതെന്ന് കാജോള്‍
ബോളിവുഡിന്റെ പ്രിയ താരദമ്പതികളാണ് കാജോള്‍- അജയ് ദേവ്ഗണ്‍ ദമ്പതികള്‍ . ഇരുവരും തങ്ങളുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു പുതിയ ഐഡിയയുമായി എത്തിയിരിക്കുകയാണ് കജോള്‍.
ബിക്കിനിയുടെ പുതിയ വകഭേദമായ ട്രിക്കിനിയാണ് കജോള്‍ പരിചയപ്പെടുത്തുന്നത്. 3പീസ് സ്വിമ്മിങ് സ്യൂട്ട് ആണ് ട്രിക്കിനി. കൊറോണ വൈറസിന്റെ...
‘എന്നെ പ്രണയത്തിലാഴ്ത്തിയ ചിത്രം,’ സുപ്രിയ പോസ്റ്റ് വൈറല്‍
പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പ്രണയചിത്രങ്ങളില്‍ ഒന്നായിരുന്നു മാധവനെയും ശാലിനിയേയും നായികാനായകന്മാരാക്കി മണിരത്‌നം സംവിധാനം ചെയ്ത 'അലൈപായുതേ'. ചിത്രം പുറത്തിറങ്ങിയിട്ട് 20 വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ഇന്നും പ്രിയപ്പെട്ട പ്രണയചിത്രങ്ങളുടെ ലിസ്റ്റില്‍ 'അലൈപായുതേ'യെ നെഞ്ചിലേറ്റുന്ന പ്രേക്ഷകര്‍ ഏറെയാണ്. 'എന്നെ പ്രണയത്തിലാഴ്ത്തിയ ചിത്രം,' എന്നാണ് സുപ്രിയ ചിത്രത്തെ വിശേഷിപ്പിക്കുന്നത്....