Tag: CIENMA

വൺ മില്യൺ കടന്ന് ‘കടകൻ’ ട്രെയിലർ ! മാർച്ച് ഒന്നിന് ചിത്രം തിയറ്ററുകളിൽ

ദുൽഖർ സൽമാൻ പുറത്തിറക്കിയ ഹക്കീം ഷാജഹാൻ ചിത്രം 'കടകൻ'ന്റെ ട്രെയിലർ വൺ മില്യൺ വ്യൂവ്സും കടന്ന് യു ട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടുന്നു. പൊടിപറത്തിയ ആക്ഷൻ രം​ഗങ്ങളും മാസ്സ് ഡയലോ​ഗുകളും കിടിലൻ ദൃശ്യാവിഷ്ക്കാരവും മികച്ച സൗണ്ട് ട്രാക്കും കോർത്തിണക്കി എത്തിയ ട്രെയിലർ റിലീസ് ചെയ്ത്...

കൈലാസത്തിലെ അതിഥി ഉടൻ തിയേറ്ററുകളിൽ…

ട്രൈപ്പാൾ ഇന്റർനാഷണലിന്റെ ബാനറിൽ ശ്രീ അജിത് കുമാർ എം പാലക്കാട്.ട്രൈപ്പാൾ ഇന്റർനാഷണൽ. ശ്രീ എൽപി സതീഷ് എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രമാണ് *കൈലാസത്തിലെ അതിഥി.* അജയ് ശിവറാം ചിത്രം സംവിധാനം ചെയ്യുന്നു.ശ്രീ കെ ജയകുമാർ കഥ,തിരക്കഥ, സംഭാഷണം രചിച്ച് ഗാനരചന നിർവ്വഹിക്കുന്ന...

ലാലു അലക്‌സ് നായകനാകുന്ന ‘ ഇമ്പം’ ടൈറ്റില്‍ പോസ്റ്ററെത്തി

ലാലു അലക്സ് പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി. ശ്രീജിത്ത് ചന്ദ്രനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ബെംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറില്‍ ഡോ.മാത്യു മാമ്പ്രയാണ് നിര്‍മ്മാണം. ബ്രോ ഡാഡിയ്ക്ക് ശേഷം ലാലു അലക്‌സ് പ്രധാന വേഷത്തില്‍...

ഈ കാണിക്കുന്ന സ്‌നേഹം കാപട്യമാണ്; നാട്യത്തേക്കാള്‍ നല്ലത് നിശബ്ദതയും ആത്മപരിശോധനയുമാണ്, മരിച്ചയാളുടെ ആത്മാവിനെ അവഹേളിക്കുന്നതിന് തുല്യമാണെന്നും സെയ്ഫ് അലിഖാന്‍

സുശാന്ത് സിങ് രാജ്പുതിന്റെ മരണ ശേഷം അദ്ദേഹത്തോട് പലരും കാണിക്കുന്ന സ്‌നേഹം കാപട്യമാണെന്ന് നടന്‍ സെയ്ഫ് അലിഖാന്‍. കരുതല്‍ എന്ന നാട്യത്തേക്കാള്‍ നല്ലത് നിശബ്ദതയും ആത്മപരിശോധനയുമാണെന്നും സെയ്ഫ് പ്രതികരിച്ചു. ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സെയ്ഫിന്റെ വിമര്‍ശനം കിടമത്സരം നിറഞ്ഞതാണ് സിനിമാ വ്യവസായം. ആര്‍ക്കും ആരോടും...

ആന ചെരിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി കുഞ്ചാക്കോ ബോബന്‍

സൗലന്റ് വാലി ദേശീയോധ്യാനത്തില്‍ ഗര്‍ഭിണിയായ ആന സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച് ചെരിഞ്ഞ സംഭവത്തില്‍ വന്‍ രോക്ഷമാണ് ഉയരുന്നത്. ദേശീയ തലത്തില്‍ സംഭവം ചര്‍ച്ചയായിരിക്കുകയാണ്. സിനിമ മേഖലയിലെ പലരും സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തി. ഇപ്പോള്‍ നടന്‍ കുഞ്ചാക്കോ ബോബനും സംഭവത്തില്‍ പ്രതികരണം അറിയിച്ചിരിക്കുകയാണ്. കുഞ്ചാക്കോ...

”ഉത്തരവാദിത്തത്തോടെ പെരുമാറൂ എന്ന് മമ്മൂട്ടി..

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യംമുഴുവനും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 24 അര്‍ധരാത്രി മുതല്‍ 21 ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍. ''ഉത്തരവാദിത്തത്തോടെ പെരുമാറൂ എന്ന തലക്കെട്ടോടെ'' നടന്‍ മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ഒരു ചിത്രം നമ്മളെ അത്തരത്തില്‍ ചിന്തിപ്പിക്കുന്നതാണ്. ലംഘനം മറികടന്ന് ചിലര്‍ പുറത്തിറങ്ങുമ്പോള്‍ അതിന്റെ...

അസഭ്യം എഴുതാനും പ്രചരിപ്പിക്കാനും ആളുകളെ വാടകക്ക് എടുത്തിരിക്കുകയാണ്; നടക്കുന്നത് സംഘടിത ആക്രമണം: വ്യാജ ഐഡികളുണ്ടാക്കി സിനിമയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു

ഒടിയനെതിരെ നടക്കുന്നത് സംഘടിത ആക്രമണമെന്ന് സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍. നല്ല സിനിമകളെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വ്യക്തിപരമായ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. പത്തോ പതിനഞ്ചോ ആളുകള്‍ നൂറോ ഇരുന്നൂറോ വ്യാജ ഐഡികളുണ്ടാക്കി ഒരു സിനിമയെ തകര്‍ക്കാന്‍ നോക്കിയാല്‍ നടക്കില്ല. വ്യാജപ്രചാരണങ്ങളെ ശാസ്ത്രീയമായി നേരിടും. നൂറ്...

രജനികാന്തിനൊപ്പമുള്ള അഭിനയം ശരിയാകില്ലെന്ന് വിജയ് സേതുപതി

വിജയ് സേതുപതി ഒരു മഹാനടന്‍ തന്നെയെന്ന് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ഒരു മന:ശാസ്ത്രജ്ഞനെപ്പോലെ അഭിനയത്തില്‍ എങ്ങനെയെല്ലാം ചെയ്താല്‍ ഓരോ ഭാഗവും കൂടുതല്‍ നന്നാക്കാമെന്ന് ചിന്തിക്കുന്ന വിജയ് സേതുപതി നല്ലൊരു മനുഷ്യന്‍ കൂടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, രജനിസാറിനൊപ്പം അഭിനയിക്കുന്നത് നമുക്ക് സെറ്റാകില്ലെന്ന് വിജയ് സേതുപതി പറഞ്ഞു....
Advertismentspot_img

Most Popular