Tag: #chennithala

അനുനയിപ്പിക്കാനെത്തിയ ചെന്നിത്തലയോട് ക്ഷോഭിച്ച് കെ.വി. തോമസ്

അനുനയനീക്കത്തിന് എത്തിയ രമേശ് ചെന്നിത്തലയോട് പൊട്ടിത്തെറിച്ച് സീറ്റ് നിഷേധിക്കപ്പെട്ട എം പി കെ വി തോമസ്. 'എന്തിനാണീ നാടകം?', എന്നാണ് കെ വി തോമസ് ചെന്നിത്തലയോട് ചോദിച്ചത്. ഒരു ഓഫറും ഇങ്ങോട്ട് വയ്ക്കണ്ട എന്നും തോമസ് മാഷ് ക്ഷോഭിച്ചതായാണ് വിവരം. ചില ഓഫറുകള്‍ മുന്നോട്ടുവച്ച്, അനുനയിപ്പിച്ച്...

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും; ഇടുക്കി ജോസഫിന് നല്‍കില്ല; മെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിന് മുമ്പായി മാധ്യമങ്ങളോടാണ് ചെന്നിത്തല ഇങ്ങനെ പറഞ്ഞത്. നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് നേരത്തെ തോല്‍വി ഏറ്റുവാങ്ങുന്നത് എല്‍ഡിഎഫിന്റെ ഒരു ശൈലിയാണെന്നും ചെന്നിത്തല പറഞ്ഞു. ഇതിനിടെ...

കാനത്തിന്റെ നാവ് ഇറങ്ങിപ്പോയോ…?

തിരുവനന്തപുരം: തുടര്‍ച്ചയായി മാവോവാദികള്‍ കൊല്ലപ്പെടുന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വയനാട്ടിലേത് വ്യാജ ഏറ്റമുട്ടലാണെന്ന് ഞാന്‍ പറയുന്നില്ല. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഇത്തരത്തില്‍ സംശയം ഉന്നയിച്ചിട്ടുണ്ട്. അതുകൊണ്ട് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. എന്താണ് സംഭവിച്ചത് എന്ന് വിശദീകരിക്കാന്‍ മുഖ്യമന്ത്രി...

സിപിഎം രക്തത്തിന്റെ രുചി പിടിച്ച ഭീകരസംഘടനയെ പോലെയെന്ന് ചെന്നിത്തല

കൊച്ചി: രക്തത്തിന്റെ രുചി പിടിച്ച സിപിഎം ഭീകരസംഘടനയെ പോലെയാണ് പെരുമാറുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചോരക്കളി അവസാനിപ്പിക്കാന്‍ സിപിഎം തയാറാകുന്നില്ല. ജനാധിപത്യ ക്രമത്തില്‍ എങ്ങനെ പെരുമാറണമെന്ന് പോലും അവര്‍ക്ക് അറിയില്ല. ശുഹൈബിന്റെ കൊലപാതകത്തിന് ഒരു വര്‍ഷം തികഞ്ഞപ്പോഴാണ് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ...

ഞങ്ങള്‍ എന്തിനാണ് സഭയില്‍ വരുന്നതെന്ന് സ്പീക്കറോട് ചെന്നിത്തല

തിരുവനന്തപുരം: ഷുക്കൂര്‍ വധക്കേസില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ച നടപടി ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭയിലെ ഒരു എം.എല്‍.എ.ക്കെതിരേയാണ് വധക്കേസില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തിയിരിക്കുന്നതെന്നും ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഞങ്ങള്‍ എന്തിനാണ് സഭയില്‍ വരുന്നതെന്നും അദ്ദേഹം ചോദിച്ചു. ഷുക്കൂര്‍ വധക്കേസില്‍ ടി.വി....

കോടിയേരിയും കാനവും തമ്മില്‍ കണ്ടാല്‍ മിണ്ടില്ല; എല്‍ഡിഎഫ് രണ്ടു ജാഥ നടത്തുന്നതിന്റെ കാരണം ഇതാണ്…

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മില്‍ കണ്ടാല്‍ മിണ്ടാത്തതുകൊണ്ടാണ് എല്‍ഡിഎഫ് രണ്ടു ജാഥ നടത്തുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫില്‍ ആലോചിച്ചാണ് ആര്‍എസ്പി കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയതെന്നും ചെന്നിത്തല...

ആലപ്പാട്ടെ സമരക്കാരെ ആക്ഷേപിച്ച മന്ത്രി ഇ.പി ജയരാജന്‍ മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

കൊല്ലം: ആലപ്പാട് സമരം ചെയ്യുന്നവര്‍ മലപ്പുറത്തുകാരല്ല. സമരക്കാരെ ആക്ഷേപിച്ച മന്ത്രി ഇ.പി ജയരാജന്‍ മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി ദുര്‍വാശി ഉപേക്ഷിച്ച് പ്രസ്താവന പിന്‍വലിക്കാന്‍ തയാറാകണമെന്നും ചെന്നിത്തല പറഞ്ഞു. പ്രദേശവാസികള്‍ തന്നെയാണ് ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നത്. ആലപ്പാട്ടെ പ്രശ്നപരിഹാരത്തിന്...

മുഖ്യമന്ത്രി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു: ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി ശ്രമിക്കുന്നത് വര്‍ഗീയ ധ്രുവീകരണത്തിനാണെന്ന് രമേശ് ചെന്നിത്തല. തീവ്രഹിന്ദുത്വ നിലപാടാണ് മുഖ്യമന്ത്രിക്കെന്നും ഇത് ആപത്കരമാണെന്നും ചെന്നിത്തല പറഞ്ഞു. തീവ്രഹിന്ദുത്വ നിലപാടിലൂടെ മാത്രമേ ആര്‍എസ്എസ്സിനെ നേരിടാനാകൂ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യമെന്നും ചെന്നിത്തല പറഞ്ഞു. വനിതാ മതിലിന്റെ ഉദ്ദേശം എന്തെന്ന് വിഎസ്സിനെ പോലും...
Advertismentspot_img

Most Popular