Tag: casting cautch

‘കാസ്റ്റിങ് കൗച്ച് എന്ന സംഭവം ഉണ്ട്, അതിന് വലിയ മാറ്റം ഉണ്ടായിട്ടില്ല’: വെളിപ്പെടുത്തലുമായി മലയാളത്തിന്റെ പ്രിയ നടി

'സത്യം ശിവം സുന്ദരം' എന്ന ആദ്യചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സില്‍ ഇടംകണ്ടെത്തിയ നടിയാണ് അശ്വതി. അതിന് ശേഷം കുറച്ച് സിനിമകളില്‍ അഭിനയിച്ചെങ്കിലും പിന്നെ അശ്വതിയെ സിനിമയില്‍ കണ്ടില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാവുകയാണ് അശ്വതി. സിനിമയില്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന...

ഞാന്‍ സിനിമയില്‍ വരുന്ന സമയത്തും കാസ്റ്റിംഗ് കൗച്ച് നിലനിന്നിരുന്നു; നടി മീന

സിനിമയില്‍ നിലനില്‍ക്കുന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തലുമായി നടി മീന. തെലുങ്കു സിനിമയിലെ കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. സിനിമയില്‍ മാത്രമല്ല എല്ലാ രംഗത്തും സ്ത്രീകള്‍ക്കെതിരായ അതിക്രമം നടക്കുന്നുണ്ടെന്നും ഇത് വളരെ വേദനാജനകമാണെന്നും മീന പ്രതികരിച്ചു. 'എനിക്ക് ഇതുവരെ അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല....

നായകന്മാര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ നിരവധി പ്രൊജക്ടുകള്‍ നഷ്ടമായി!!! ചില സംവിധായകര്‍ പുലര്‍ച്ചെ പോലും റൂമിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് നടി

ബോളിവുഡിലെ കാസ്റ്റിംഗ് കൗച്ച് വിവാദം അവസാനിക്കുന്നില്ല. നിരവധി നടിമാരാണ് തങ്ങള്‍ക്ക് നേരിട്ട കാസ്റ്റിംഗ് കൗച്ച് ദുരനുഭവങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളുമായി ഇതിനോടകം രംഗത്ത് വന്നത്. ഇപ്പോഴിതാ തനിക്കും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് നായിക മല്ലിക ഷെരാവത്. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് നായകന്മാര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ തയ്യാറാകാത്തതിന്റെ...

‘താല്‍പര്യമില്ല, താന്‍ പോടോ എന്നു പറഞ്ഞാല്‍ കയറിപ്പിടിക്കാന്‍ ധൈര്യമുള്ളവരൊന്നും ഇവിടെ ഇല്ല’, ടൊവിനോ

കൊച്ചി:മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു കൂട്ടായ്മയുടെ ആവശ്യമുണ്ടോയെന്ന് നടന്‍ ടൊവിനോ തോമസ് ചോദിക്കുന്നു. സിനിമാ മേഖലയില്‍ അടിച്ചമര്‍ത്തലുകള്‍ ഉള്ളതായി തോന്നിയിട്ടില്ലെന്നും ഗൃഹലക്ഷ്മിക്കു നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ പറയുന്നു.സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും ടൊവിനോ സംസാരിച്ചു. വഴങ്ങേണ്ട എന്നൊരു സ്ത്രീ വിചാരിച്ചാല്‍ തീരാവുന്ന പ്രശ്നമാണിതെന്നാണ് ടൊവിനോ...

മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ട്,പല മോശപ്പെട്ട അനുഭവങ്ങളെക്കുറിച്ച് അറിയാം: വെളിപ്പെടുത്തലുമായി രമ്യ നമ്പീശന്‍

കൊച്ചി: സിനിമയില്‍ കാസ്റ്റിംങ് കൗച്ചുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിലനില്‍ക്കുണ്ടെന്ന് തുറന്നു സമ്മതിച്ച് നടി രമ്യ നമ്പീശന്‍. പല നടിമാരും കാസ്റ്റിംങ് കൗച്ചുമായി ബന്ധപ്പെട്ട് വിവാദ വെളിപ്പെടുത്തലുകളുമായി രംഗത്തു വരുന്ന സാഹചര്യത്തിലാണ് രമ്യ നമ്പീശന്റെ പ്രതികരണം. കാസ്റ്റിംങ് കൗച്ച് സിനിമയിലുണ്ട്. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ പലരും സിനിമയില്‍ നേരിട്ട...
Advertismentspot_img

Most Popular