Tag: business

പുഷ്പം പോലെ നഷ്ടം നികത്തും; കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ വീണ്ടും തച്ചങ്കരി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ രക്ഷപെടുത്താന്‍ അവസാനത്തെ അടവ് പ്രയോഗിക്കുകയാണ്. ഗതാഗത കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറായി ടോമിന്‍ ജെ.തച്ചങ്കരിയെ വീണ്ടും നിയമിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച കൂടിയാലോചന സി.പി.എം. ഉന്നത നേതൃത്വത്തില്‍ നടന്നതായി സൂചന. കെ.എസ്.ആര്‍.ടി.സിക്കൊപ്പം തച്ചങ്കരി ക്രൈംബ്രാഞ്ചിലും തുടര്‍ന്നേക്കും. സി.ഐ.ടി.യു. നേതാക്കളുടെ പൂര്‍ണ...

ആനവണ്ടിയെ രക്ഷിക്കാന്‍ ആനമണ്ടത്തരം കാണിക്കുന്നോ…?

കടംകയറി നട്ടം തിരിയുന്ന കെഎസ്ആര്‍ടിസിക്ക് വരുമാനം വര്‍ധിപ്പിക്കാന്‍ പുതിയ തന്ത്രം. കെഎസ്ആര്‍ടിസി ബസുകളുടെ മുന്നിലും പിന്നിലും ഡാഷ് ക്യാമറകള്‍ സ്ഥാപിച്ച് റോഡിലെ നിയമലംഘനങ്ങള്‍ക്കു പിഴ ഈടാക്കണമെന്നാണ് ഗതാഗത സെക്രട്ടറി കെ.ആര്‍ ജ്യോതി ലാല്‍ നിര്‍ദേശിക്കുന്ന പുതിയ ഐഡിയ. കെഎസ്ആര്‍ടസി ബസുകളുടെ മുന്നിലും പിന്നിലും ക്യാമറ...

ഇനി അല്‍പ്പം പേടിക്കണം..!!! മൊബൈല്‍ ഫോണ്‍ കോള്‍, ഡാറ്റാ നിരക്കുകള്‍ കുത്തനെ കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കുത്തനെ കൂട്ടുന്നു. ഐഡിയ വോഡഫോണ്‍ പ്രീപെയ്ഡ് നിരക്ക് 42 ശതമാനമാണ് വര്‍ധിപ്പിച്ചത്. ഭാരതി എയര്‍ടെലും നിരക്ക് വര്‍ധന പ്രഖ്യാപിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന്റെ ഭാഗമായാണ് മൊബൈല്‍ കമ്പനികള്‍ നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച മുതല്‍ പുതിക്കിയ നിരക്കുകള്‍...

‘ഒരു രാജ്യം, ഒരു കാര്‍ഡ്’ കേരളത്തിലും

പേഴ്സുനിറയെ പലവിധ കാര്‍ഡുകളുമായി നടക്കുന്ന കാലം പഴങ്കഥയാവുന്നു. 'ഒരു രാജ്യം, ഒരു കാര്‍ഡ്' എന്നത് കേരളത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തയാറെടുക്കുന്നു. ബാങ്കും സംസ്ഥാന സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്. കാര്‍ഡ് രൂപകല്പനചെയ്ത് എസ്.ബി.ഐ. സര്‍ക്കാരിന് സമര്‍പ്പിച്ചു. ഒറ്റകാര്‍ഡ് ഉപയോഗിച്ച് എ.ടി.എമ്മില്‍നിന്ന് പണംപിന്‍വലിക്കാം....

ബ്ലാക്ക് ഫ്രൈഡേ ഇന്ത്യയിലും; വമ്പന്‍ ഓഫര്‍ക്കാലം

ബ്രിട്ടണ്‍, അമേരിക്ക പോലുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന ബ്ലാക്ക് ഫ്രൈഡേ വില്‍പ്പന ഇന്ത്യയിലും. ആമസോണ്‍, മിന്ത്ര ഉള്‍പ്പെടെ എട്ട് ഇ കോമേഴ്സ് വെബ്സൈറ്റുകളിലാണ് ബ്ലാക്ക് ഫ്രൈഡേ ഓഫറുകള്‍. ഇത് പ്രമാണിച്ച് വമ്പിച്ച ഡിസ്‌കൗണ്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വസ്ത്രങ്ങള്‍, ഇലക്ട്രോണിക്സ് ഉല്‍പ്പനങ്ങള്‍ തുടങ്ങി വിവിധയിനം ഉല്‍പ്പനങ്ങള്‍ക്കാന്...

മെയ്ക്ക് ഇന്‍ കേരള: വിഎസ്ടി മൊബിലിറ്റി സൊലൂഷന്‍സിന്റെ ‘സ്മാര്‍ട്ട്എക്ലിപ്സ്’ ആഗോളതലത്തിലേക്ക്

തിരുവനന്തപുരം: കേരളത്തില്‍ പിറവിയെടുത്ത സ്റ്റാര്‍ട്ടപ്പ് സംരംഭം വിഎസ്ടി മൊബിലിറ്റി സൊലൂഷന്‍സ് ആഗോള ശ്രദ്ധനേടുന്നു. മെയ്ക്ക് ഇന്‍ കേരളയുടെ ഭാഗമായി കമ്പനി നിര്‍മ്മിച്ച ഐആര്‍എന്‍എസ്എസ് വെഹിക്കിള്‍ ട്രാക്കിംഗ് ഉപകരണം'സ്മാര്‍ട്ട് എക്ലിപ്‌സ്' ഇനി രാജ്യാതിര്‍ത്തി കടന്ന് നൂറിലധികം രാജ്യങ്ങളിലേക്ക് എത്തും. ഹോട്ടല്‍ ഹൈസിന്തില്‍ നടന്ന...

എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും മാര്‍ച്ചോടെ വില്‍ക്കുമെന്ന് ധനകാര്യ മന്ത്രി

ന്യൂഡല്‍ഹി: പൊതുമേഖലാ കമ്പനികളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ വില്‍ക്കുമെന്ന് ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഈ വര്‍ഷത്തോടെ പൂര്‍ത്തികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ...

വിരമിച്ച മാനേജര്‍ക്ക് സഹപ്രവര്‍ത്തകര്‍ സമ്മാനിച്ചത് 10 ലക്ഷം രൂപയുടെ കാര്‍..!!

കൊച്ചി: സാംസങ് കേരള റീജിയനല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് വിരമിച്ച പി.എസ്. സുധീറിന് സഹപ്രവര്‍ത്തകര്‍ നല്‍കിയത് 10 ലക്ഷം രൂപയുടെ കാര്‍. സാംസങ് ഇന്ത്യയുടെ സെല്‍ ഔട്ട് ഡിവിഷനില്‍ കേരള റീജിയനല്‍ മാനേജര്‍ ആയിരുന്ന പി.എസ് സുധീറിന് അദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്തിരുന്ന എണ്ണൂറോളം...
Advertismentspot_img

Most Popular

G-8R01BE49R7