Tag: business

കുര്യന്‍സ് ഒപ്റ്റിക്കല്‍സിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു

കൊച്ചി: കേരളത്തിലെ പ്രമുഖ കണ്ണട വില്‍പന സ്ഥാപനമായ കുര്യന്‍സ് ഒപ്റ്റിക്കല്‍സിന്റെ പുതിയ ലോഗോ ഹൈബി ഈഡന്‍ എംപി പ്രകാശനം ചെയ്തു. സ്ഥാപനത്തിന്റെ 100-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് പുതിയ ലോഗോ ഡിസൈന്‍ ചെയ്തത്. കുര്യന്‍സ് ഒപ്റ്റിക്കല്‍സ് ഡയറക്ടര്‍മാരായ സണ്ണി പോള്‍, ജിമ്മി പോള്‍, ജോജി...

ഇന്ധനവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോള്‍ ലിറ്ററിന് 17 പൈസ കുറഞ്ഞ് 78.042 രൂപയിലെത്തി. ഡീസല്‍ വിലയില്‍ രണ്ട് പൈസയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലിറ്ററിന് 72.947 രൂപയാണ് ഡീസല്‍ വില. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.042 രൂപയും ഡീസല്‍ ലിറ്ററിന് 72.947 രൂപയുമാണ് വില....

കേരളം തിളങ്ങുന്നു; കിഫ്ബിയിലൂടെ 4014 കോടിയുടെ 96 പുതിയ പ്രവൃത്തികൾക്ക് അംഗീകാരം

കിഫ്ബിയിലൂടെ 4014 കോടിയുടെ 96 പുതിയ പ്രവൃത്തികൾക്ക് അംഗീകാരം. ഇതുവരെ അംഗീകരിച്ചത് 53,678.01 കോടി രൂപയുടെ പദ്ധതികൾ.ജനുവരി 20,21 തീയതികളിൽ ചേർന്ന കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി, ഗവേണിംഗ് ബോഡി യോഗങ്ങൾ 4014 കോടി രൂപയുടെ 96 പുതിയ പ്രവൃത്തികൾക്ക് അംഗീകാരം നൽകി. ഇതോടെ വ്യവസായ...

ഉപയോക്താക്കള്‍ക്ക് നിരാശ; ഊബര്‍ ഈറ്റ്‌സ് ഇനി ഇന്ത്യയില്‍ ഇല്ല

വളരെ പെട്ടെന്നാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സിസ്റ്റം ഇന്ത്യയില്‍ പ്രചാരം നേടിയത്. കേരളത്തിലും ഊബര്‍ ഈറ്റ്‌സ്, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകള്‍ വേഗത്തില്‍ സ്വീകാര്യത നേടി. എവിടെയും ഏത് സമയത്തും ഭക്ഷണം എത്തിക്കും എന്നതിലുപരി ഓഫറുകള്‍കൂടി ആയപ്പോള്‍ ജനങ്ങള്‍ ഇവയെ ഏറ്റെടുത്തു. മലയാളികള്‍ക്ക് കൂടുതല്‍...

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 5.7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ഐക്യരാഷ്ട്രസഭ

യുണൈറ്റഡ് നേഷന്‍സ്: 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 5.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ഐക്യരാഷ്ട്രസഭ. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ അത് 6.6 ആകുമെന്നും വ്യാഴാഴ്ച പുറത്തുവിട്ട ആഗോള സാമ്പത്തിക സാഹചര്യങ്ങളും സാധ്യതകളും (ണീൃഹറ ഋരീിീാശര ടശൗേമശേീി മിറ ജൃീുെലരെേ ൃലുീൃ...

കേന്ദ്ര അന്വേഷണം; ആമസോണും ഫ്ളിപ്കാർട്ടും ഇന്ത്യ വിടേണ്ടിവരുമോ?

രാജ്യത്തെ പ്രമുഖ ഇകൊമേഴ്‌സ് സ്ഥാപനങ്ങളായ ഫ്‌ളിപ്കാര്‍ട്ടിനും ആമസോണിനുമെതിരെ കോംപറ്റീഷന്‍ കമ്മിഷന്‍ അഥവാ സിസിഐ അന്വേഷണം നടത്തുമെന്നു മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്. അവരുടെ 'സുതാര്യമല്ലാത്ത' ബിസിനസ് രീതികള്‍ക്കും, 'അന്യായമായ' പ്രവൃത്തികള്‍ക്കും എതിരെയാണ് വേണ്ടിവന്നാല്‍ അന്വേഷണം നടത്തുമെന്നു പറഞ്ഞിരിക്കുന്നത്. ചില വില്‍പ്പനക്കാരുടെ പ്രൊഡക്ടുകള്‍ തങ്ങളിലൂടെ മാത്രം വില്‍ക്കല്‍...

വനിതകള്‍ക്ക് സ്‌കോളര്‍ഷിപ്പോട് കൂടി ബ്ലോക്‌ചെയിന്‍ പഠിക്കാന്‍ അവസരമൊരുക്കി കെ-ഡിസ്‌ക്

കേരള സ്റ്റേറ്റ് ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ ബ്ലോക്ക് ചെയിന്‍ രംഗത്ത് വിദഗ്ദ്ധരായ സ്ത്രീകളെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയുമായി രംഗത്ത്. എബിസിഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ആക്‌സിലറേറ്റഡ് ബ്ലോക്‌ചെയിന്‍ കൊംപീറ്റന്‍സി ഡവലപ്‌മെന്റ് കോഴ്‌സിന്റെ പ്രവേശന പരീക്ഷയില്‍ ...

എയര്‍ ടെല്‍, ജിയോ പുതിയ കോളിങ് സംവിധാനം ഈ ഫോണുകളില്‍ മാത്രമേ ലഭിക്കൂ…

ഇന്ത്യന്‍ ടെലികോം മേഖലയിലെ മത്സരം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഇതിനു ചുവടുപിടിച്ചാണ് അടുത്തിടെ വൈഫൈ കോളിംഗ് ഫീച്ചര്‍ കമ്പനികള്‍ അവതരിപ്പിച്ചത്. എയര്‍ടെല്ലും റിലയന്‍സ് ജിയോയും വൈഫൈ കോളിംഗ് ഫീച്ചര്‍ അവതരിപ്പിച്ചുകഴിഞ്ഞു. പ്രത്യേകമായി പണം നല്‍കാതെ വൈഫൈയിലൂടെ കോളുകള്‍ സ്വീകരിക്കാനും വിളിക്കാനുമുള്ള സംവിധാനമാണ് വൈഫൈ കോളിംഗിലൂടെ കമ്പനികള്‍...
Advertismentspot_img

Most Popular

G-8R01BE49R7