Tag: bus charge
ബസ് ചാർജ് വർധന ഉടൻ… മുഖ്യമന്ത്രി തീരുമാനിക്കും
സംസ്ഥാനത്ത് ബസ് ചാർജ് ഉടൻ വർദ്ധിപ്പിച്ചേക്കും. ചാർജ് വർധിപ്പിക്കുന്നതിന് ഇടത് മുന്നണി യോഗത്തിൽ ധാരണയായി. നിരക്ക് കൂട്ടുന്നതിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും എൽഡിഎഫ് യോഗം ചുമതലപ്പെടുത്തി.
നിരക്ക് കൂട്ടാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഇന്ന് മുതൽ തുടങ്ങാനിരുന്ന പണിമുടക്ക് ബസ് ഉടമകൾ പിൻവലിച്ചത്....
ബസ് ചാര്‍ജ് മിനിമം 10 രൂപയാക്കുന്നു?
തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചെങ്കിലും ബസ് ചാർജ് ഉടൻ വർധിപ്പിച്ചേക്കുമെന്ന് സൂചന. മിനിമം ചാർജ് 12 രൂപയായി ഉയർത്തുക, വിദ്യാർത്ഥികളുടെ കൺസെഷൻ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകൾ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ. ഉടമകൾ ഉന്നയിച്ച വിഷയങ്ങളിൽ പത്ത്...
കോവിഡ് കാലത്ത് കൂട്ടിയ ബസ് ചാര്‍ജ് പിന്‍വലിച്ചില്ല
തിരുവനന്തപുരം: ബസ് യാത്ര പഴയപടിയായിട്ടും ഈടാക്കുന്നത് കോവിഡ് കാലത്തെ ഉയർന്നനിരക്ക്. യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ചത് വഴിയുണ്ടായ നഷ്ടം നികത്താനാണ് ലോക്ഡൗണിനുശേഷം ബസ് ചാർജിൽ 25 ശതമാനം വർധന വരുത്തിയത്. നിയന്ത്രണങ്ങൾ ക്രമേണ നീക്കിയതോടെ യാത്രക്കാരെ കുത്തിനിറച്ചാണ് ഇപ്പോൾ ബസുകൾ ഓടുന്നത്. എന്നിട്ടും തത്കാലത്തേക്ക് കൂട്ടിയ...
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു; മിനിമം ചാര്‍ജില്‍ മാറ്റമില്ല
തിരുവനന്തപുരം: കോവിഡ് കാലത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മിനിമം ചാര്‍ജ് 8 രൂപയായി തുടരും. മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററില്‍നിന്ന് രണ്ടരയായി കുറയ്ക്കാനാണ് തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം. കിലോമീറ്റര്‍ നിരക്ക് 70 പൈസയില്‍നിന്ന് 90 പൈസയായി വര്‍ധിച്ചേക്കും.
മിനിമം ചാര്‍ജ്...
ബസ് യാത്രാനിരക്ക് കൂട്ടില്ല; സര്‍ക്കാര്‍ നടപടി അംഗീകരിച്ച് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വര്‍ധിക്കില്ല. അധികനിരക്ക് ഈടാക്കുന്നതു റദ്ദാക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി അംഗീകരിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. ബസ് യാത്രാനിരക്ക് കമ്മിഷന്‍ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
follow us: pathram online...
സര്‍ക്കാര്‍ തീരുമാനത്തിന് പുല്ല് വില; തോന്നുംപടി ചാര്‍ജ്ജ് വാങ്ങിച്ച് ബസുടമകൾ; സമരവുമായി വിദ്യാര്‍ത്ഥികള്‍ തെരുവിലേക്ക്….
കൊല്ലം: സര്‍ക്കാര്‍ തീരുമാനം മറികടന്ന് വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് സ്വകാര്യ ബസുകള്‍ സ്വന്തം നിലയ്ക്ക് വര്‍ധിപ്പിച്ചു. കൊല്ലം ജില്ലയിലാണ് സംഭവം നടന്നത്. വര്‍ധിപ്പിച്ച നിരക്ക് എല്ലാ ബസുകളിലും പതിച്ചിട്ടുമുണ്ട്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു സര്‍ക്കാര്‍. അഞ്ച് ദിവസത്തോളം...
ബസ് ചാര്‍ജ് വര്‍ധന ഇന്നുമുതല്‍ പ്രാബല്യത്തില്‍… മിനിമം ചാര്‍ജ് എട്ടു രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ബസ് നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഓര്‍ഡിനറി മിനിമം ചാര്‍ജ് 7 രൂപയില്‍ നിന്ന് എട്ടു രൂപയായും കിലോമീറ്റര്‍ നിരക്ക് 64 പൈസയില്‍ നിന്ന് 70 പൈസയായും ഉയരും. ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം ചാര്‍ജ് 11 രൂപയും കിലോമീറ്റര്‍ നിരക്ക്...
നാളെ മുതല്‍ മിനിമം ചാര്‍ജ് എട്ടു രൂപ, ബാക്കി ബസ് ചാര്‍ജ് കണക്ക് ഇങ്ങനെ
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനവ് നാളെ മുതല്‍ പ്രാബല്യത്തില്‍. നാളെ മുതല്‍ മിനിമം ചാര്‍ജ് ഏഴു രൂപയില്‍ നിന്ന് എട്ടു രൂപയായി വര്‍ധിക്കും. വിദ്യാര്‍ഥികള്‍ക്ക് മിനിമം ചാര്‍ജില്‍ വര്‍ധനവില്ലെങ്കിലും മറ്റു സ്ലാബുകളില്‍ 25 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ വര്‍ധിപ്പിക്കുമ്പോള്‍ 50 പൈസ വരെയുളള വര്‍ധന...