Tag: blast
തമിഴ്‌നാട്ടിലെ പടക്ക നിര്‍മ്മാണശാല സ്‌ഫോടനം: മരണ സംഖ്യ 19 ആയി
ചെന്നൈ: തമിഴ്നാട്ടില്‍ ശിവകാശിക്കു സമീപം പടക്കനിര്‍മാണശാലയുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഇന്ന് നാലു മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 19 ആയി. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.
വിരുദുനഗറിന് അടുത്ത് സത്തൂരിലെ പടക്ക ഫാക്ടറിയില്‍...
ഇസ്രയേല്‍ എംബസി സ്ഫോടനം: സംശയം ഇറാന്‍ ഭീകരരെ
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഇസ്രയേല്‍ എംബസിക്കു സമീപത്ത് ഇന്നലെയുണ്ടായ സ്‌ഫോടനത്തിനു പിന്നില്‍ ഇറാന്‍ ഭീകരരെന്ന് റിപ്പോര്‍ട്ട്. വന്‍ ആക്രമണ പദ്ധതിക്കു മുന്‍പുള്ള പരീക്ഷണമാണ് സ്‌ഫോടനമെന്നും കരുതപ്പെടുന്നു.
ഡല്‍ഹി അബ്ദുള്‍ കലാം റോഡിലെ ഇറാന്‍ എംബസിക്കു സമീപം വെള്ളിയാഴ്ച വൈകിട്ടോടെയാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ചില വാഹനങ്ങളുടെ ചില്ല്...
ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിക്കു സമീപം സ്‌ഫോടനം
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഇസ്രയേല്‍ എംബസിക്ക് സമീപം സ്‌ഫോടനം. ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. അഗ്നിശമനസേനയും സ്ഥലത്തെത്തി. ഇന്ത്യ- ഇസ്രയേല്‍ നയതന്ത്രബന്ധം നിലവില്‍ വന്നതിന്റെ വാര്‍ഷിക ദിനത്തില്‍ നടന്ന സ്‌ഫോടനം ഏറെ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സംഭവം ഭീകരാക്രമണമാണോയെന്നതും പരിശോധിക്കും.
അബ്ദുള്‍...
തിരുവനന്തപുരത്ത് സ്ഫോടകവസ്തു പൊട്ടി യുവാവിന്റെ കൈപ്പത്തി തകർന്നു
സ്പോടക വസ്തു കൈയിൽ ഇരുന്ന് പൊട്ടി യുവാവിൻ്റെ കൈപ്പത്തി തകർന്നു. സംഭവം കേശവദാസപുരം മോസ്ക് ലൈനിൽ. പരിക്കേറ്റയാളെ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി 8 മണിയോടെയാണ് സംഭവം. മെഡി.കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു.
ശരിക്കും ഞെട്ടി വിറയ്ക്കും..!! ഭൂകമ്പം പോലെ പ്രകമ്പനം; വൻ സ്ഫോടനത്തിൽ വിറച്ച് ലെബനൻ (വീഡിയോ)
ബെയ്റൂട്ട്: ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ വൻ ഇരട്ട സ്ഫോടനം. പത്തു പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. നൂറിലേറെ പേർക്കു പരുക്കേറ്റിട്ടുണ്ട്. ഒട്ടേറെ കെട്ടിടങ്ങൾ തകർന്നുവീണു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരുടെയും മുറിവേറ്റവരുടെയും ദൃശ്യങ്ങൾ പ്രാദേശിക വാർത്താ ചാനലുകൾ പുറത്തുവിട്ടു. ഇവരെ പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്.
പൊട്ടിത്തെറിക്കു പിന്നാലെ കുറഞ്ഞത്...
ബോംബ് വച്ച് തകര്‍ത്താലോ എന്നാണ് ആലോചന..!!!
കൊച്ചി: വിവാദമായ മരടിലെ ഫ്‌ലാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. യന്ത്രങ്ങളുപയോഗിക്കുന്നതു കാലതാമസമുണ്ടാക്കുമെന്നതാണു കാരണം. സമീപ ജനവാസമേഖലകളിലും സുരക്ഷ ഉറപ്പാക്കും. ഒഴിപ്പിക്കല്‍ ഇന്നാരംഭിക്കുമെന്നു സബ് കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് പറഞ്ഞു. ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കും. വെള്ളവും...
കാബൂളില്‍ ചാവേര്‍ സ്ഫോടനം; 63 പേര്‍ മരിച്ചു
കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 63 ഓളം പേര്‍ മരിച്ചു. ഒരു വിവാഹച്ചടങ്ങിനിടെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
വിവാഹത്തോടനുബന്ധിച്ച് സംഗീതനിശ നടത്തിയിരുന്ന സ്റ്റേജിന് സമീപമാണ് സ്ഫോടനമുണ്ടായത്. ഇവിടെയുണ്ടായിരുന്ന കുട്ടികളും യുവാക്കളും ഒന്നടങ്കം കൊല്ലപ്പെട്ടെന്ന് ദൃക്സാക്ഷികള്‍...
ശ്രീലങ്കന്‍ ഭീകരാക്രമണം; കോയമ്പത്തൂരില്‍ എഴുപേരുടെ വീടുകളില്‍ റെയ്ഡ്
കോയമ്പത്തൂര്‍: ശ്രീലങ്കന്‍ ഭീകരാക്രമണവുമായുള്ള ബന്ധം തിരഞ്ഞ് തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ എന്‍ഐഎ റെയ്ഡ്. ഐജി റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ട് പേരുള്ള എന്‍ഐഎ സംഘമാണ് പരിശോധന നടത്തിയത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ കോയമ്പത്തൂര്‍ മൊഡ്യൂളുമായി ബന്ധമുള്ള വിവരങ്ങള്‍ തേടിയാണ് റെയ്ഡ്. ഉക്കടം, കുനിയമുതൂര്‍, പോത്തന്നൂര്‍ തുടങ്ങിയ...