Tag: blast
വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് വരനും മുത്തശ്ശിയും മരിച്ചു!!! വധു ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍
ചണ്ഡീഗഢ്: വിവാഹസമ്മാനം പൊട്ടിത്തെറിച്ച് വരനും വരന്റെ മുത്തശ്ശിയും കൊല്ലപ്പെട്ടു. വധു പരിക്കുകളോടെ ബുര്‍ളയിലെ ആശുപത്രിയില്‍ ചികിത്സയില്‍. ഒഡീഷയിലെ ബോലന്‍ഗിറാലാണ് സംഭവം.
മുത്തശ്ശി സംഭവസ്ഥലത്തും സ്ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ വരന്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ഫെബ്രുവരി 21ന് നടന്ന വിവാഹ റിസപ്ഷനില്‍ അജ്ഞാതനായ ഒരാള്‍ നല്‍കിയ സമ്മാനമാണ്...
തിരുവല്ല ഇരവിപേരൂരില്‍ വെടിപ്പുരയ്ക്ക് തീപിടിച്ചു വന്‍ അപകടം; ഒരാള്‍ മരിച്ചു, ഏഴുപേര്‍ക്ക് പൊള്ളലേറ്റു, നാലുപേരുടെ നില ഗുരുതരം
പത്തനംതിട്ട: തിരുവല്ല ഇരവിപേരൂരില്‍ വെടിപ്പുരയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. ഇരവിപേരൂരിലെ പ്രത്യക്ഷരക്ഷാദൈവസഭാ ആസ്ഥാനത്താണ് സംഭവം. ഏഴ് പേര്‍ക്ക് പൊള്ളലേറ്റു. നാലു പേരുടെ നില അതീവ ഗുരുതരമാണ്.
ഗുരുതര പൊള്ളലേറ്റ രണ്ടു സ്ത്രീകളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് 70 ശതമാനം പൊള്ളലേറ്റതായി ഡോക്ടര്‍മാര്‍...