Tag: blast
കേരളത്തില്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ ഭീകരര്‍ സജ്ജര്‍; ചാവേറുകളാകാന്‍ കൂടുതല്‍ പേര്‍ക്ക് താല്‍പര്യം; റിക്രൂട്ട്‌മെന്റ് തുടരുന്നു
കേരളത്തില്‍ സ്‌ഫോടനങ്ങള്‍ നടത്താനുള്ള ആസൂത്രിത പദ്ധതികളുമായി ഭീകരര്‍ സജ്ജരാണെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ ഏതുവിധേനയും സ്‌ഫോടനം നടത്താനുള്ള ചാവേറുകളാകാന്‍ കൂടുതല്‍പ്പേര്‍ താത്പര്യം പ്രകടിപ്പിക്കുന്നതായാണ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.)യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കാസര്‍കോടുനിന്ന് സിറിയയിലേക്ക് കടന്ന മലയാളിയുടെ നേതൃത്വത്തില്‍ കൂടുതല്‍ മലയാളികളെ ഭീകരസംഘടനയായ ഐ.എസില്‍ ചേര്‍ക്കാന്‍ ശ്രമങ്ങള്‍ തുടരുന്നതായും...
ശ്രീലങ്കയിലെ സ്‌ഫോടനം: പാലക്കാട്ടും കാസര്‍കോട്ടും എന്‍ഐഎ റെയ്ഡ്; ഒരാള്‍ കസ്റ്റഡിയില്‍
കാസര്‍ഗോഡ്: ശ്രീലങ്കയില്‍ നടന്ന സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് പാലക്കാടും കാസര്‍കോടും എന്‍ഐഎ റെയ്ഡ് നടത്തി. ഇന്ന് പുലര്‍ച്ചയാണ് പാലക്കാട് കൊല്ലങ്കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും റെയ്ഡ് നടത്തിയത്. മുന്‍പ് തീവ്രവാദ സംഘടകളുമായി ബന്ധമുള്ള ഒരാളെ പോലീസ് ഇവിടെ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ കൂടുതല്‍ ചോദ്യം...
ബത്തേരി സ്‌ഫോടനം; മരണത്തില്‍ ദുരൂഹത; ബെന്നിയുടെ വര്‍ക്ക് ഷോപ്പില്‍നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി
ബത്തേരി: സുല്‍ത്താന്‍ ബത്തേരിയിലെ നായ്ക്കട്ടിയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് മരിച്ച ബെന്നിയുടെ ഫര്‍ണീച്ചര്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. ഫോറന്‍സിക്ക് സംഘവും പൊലീസും നടത്തിയ പരിശോധനയില്‍ ഒരു ജലാറ്റിന്‍ സ്റ്റിക്കും ഒരു ഡിറ്റണേറ്ററുമാണ് കണ്ടെത്തിയത്.
സ്‌ഫോടനത്തില്‍ നായ്ക്കട്ടി സ്വദേശിയായ അംല നാസര്‍, അയല്‍വാസി ബെന്നി...
ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ പങ്കുള്ള സ്ത്രീകള്‍ ഉള്‍പ്പെട്ട ആറുപേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു
കൊളംബോ: ഇരുന്നൂറ്റിയമ്പതിലേറെ ആളുകള്‍ കൊല്ലപ്പെട്ട ശ്രീലങ്കന്‍ സ്ഫോടന പരമ്പരയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആറുപേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. മൂന്ന് സ്ത്രീകളുള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങളാണ് ശ്രീലങ്കന്‍ അധികൃതര്‍ പുറത്തുവിട്ടത്. ഇവരെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയാവുന്നവര്‍ പോലീസിനെ അറിയിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇവരുടെ പേരുവിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ സ്ഫോടന...
ശ്രീലങ്കന്‍ സ്‌ഫോടനം; മരണം 290 ആയി; മൂന്ന് ഇന്ത്യക്കാര്‍
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലെ വിവിധയിടങ്ങളിലുണ്ടായ സ്ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി. അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ 35 പേര്‍ വിദേശികളാണ്. കാസര്‍കോട് സ്വദേശിനിയായ റസീന ഖാദര്‍, ലക്ഷ്മി, നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ് എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍.
മൂന്നു...
കൊളംബോ സ്‌ഫോടനം; മരണസംഖ്യ വീണ്ടും ഉയരുന്നു; ഏഴുപേര്‍ അറസ്റ്റില്‍
കൊളംബോ: ഈസ്റ്റര്‍ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ വിവിധയിടങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 215 ആയി. അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റു. പ്രാദേശികസമയം 8.45ഓടെയായിരുന്നു സ്ഫോടനം. മരിച്ചവരില്‍ കാസര്‍കോട് സ്വദേശിനിയായ റസീന ഉള്‍പ്പെടുന്നതായി നേരത്തെ വാര്‍ത്ത പുറത്തെത്തിയിരുന്നു.
ൃെശഹമിസമസ്ഫോടനത്തില്‍ തകര്‍ന്ന സെന്റ് സെബാസ്റ്റിയന്‍സ് ചര്‍ച്ച്. ഫോട്ടോ:...
സ്‌ഫോടനത്തില്‍നിന്ന് രാധിക ശരത്കുമാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്ഫോടനത്തില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് നടി രാധിക ശരത്കുമാര്‍. കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലടക്കം ആറിടങ്ങളിലാണ് സ്‌ഫോടനം നടന്നത്. കൊഛികഡെയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബാറ്റിക്കലോവ ചര്‍ച്ച്...
ശ്രീലങ്കയിലെ സ്ഫോടനത്തില്‍ മരിച്ചവരില്‍ മലയാളിയും
കൊളംബോ: ശ്രീലങ്കയില്‍ എട്ടിടങ്ങളില്‍ നടന്ന സ്ഫോടനത്തില്‍ മരിച്ചവരില്‍ മലയാളിയും. കാസര്‍ഗോഡ് മെഗ്രാല്‍ പുത്തൂര്‍ സ്വദേശിനിയായ റസീന കൊല്ലപ്പെട്ടതായാണ് വിവരം. ശ്രീലങ്കയില്‍ ഉള്ള ബന്ധുക്കളെ കാണാനായാണ് ഇവര്‍ കൊളംബോയിലെത്തിയത്. സ്ഫോടനത്തിന്‍ 158 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നാനൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
രാവിലെ ക്രിസ്ത്യന്‍ പള്ളികളില്‍ ഉള്‍പ്പെട ആറിടങ്ങളില്‍...