സിനിമയിൽ നായകനാകാൻ ആഗ്രഹിച്ച തന്നെ പാർട്ടി മണ്ഡലത്തിൽ നായകനാക്കിയെന്ന് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി ക്യഷ്ണകുമാർ. ജനങ്ങളെ സേവിക്കുന്നതാണ് സംതൃപ്തിയെന്നും കൃഷ്ണകുമാർ പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ ഇക്കുറി മാറി ചിന്തിക്കും. കഴിഞ്ഞ തവണ വോട്ട് ചെയ്യാത്ത 20 ശതമാനം ആളുകൾ ഇത്തവണ നിർണായകമാകുമെന്നും കൃഷ്ണകുമാർ പറഞ്ഞു.
‘എപ്പോഴും...
കണ്ണൂർ : തലശേരിയില്‍ മനസ്സാക്ഷി വോട്ടിന് ബിജെപി ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശം. ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി. നസീറിനെ പിന്തുണയ്ക്കാനുള്ള നീക്കം പാളിയതോടെയാണ് നേതൃത്വം ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. എൻഡിഎയുടെ പിന്തുണ വേണ്ടെന്ന് സി.ഒ.ടി. നസീർ പറഞ്ഞിരുന്നു.
എൻഡിഎ പിന്തുണ പരസ്യമായും രേഖാമൂലവും ആവശ്യപ്പെടുകയും...
കണ്ണൂര്‍: ബി.ജെ.പിക്ക് വളരാവുന്ന മണ്ണല്ല കേരളത്തിലേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന് കാരണം മതനിരപേക്ഷത തന്നെയാണെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മതനിരപേക്ഷതയുടെ ശക്തിദുര്‍ഗമായാണ് കേരളം നിലകൊള്ളുന്നത്. അതുകൊണ്ടു തന്നെ നാടിനെ വര്‍ഗീയമായി ചേരിതിരിക്കാനും മതാന്ധതയിലേക്ക് തള്ളിവിടാനും ആര്‍.എസ്.എസ് നടത്തിയ നീക്കം ഒരു...
തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രണ്ടു സീറ്റുകളില്‍ മത്സരിക്കുന്നതും ചെങ്ങന്നൂരില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ബാലശങ്കറിന് സീറ്റ് നിഷേധിച്ചതും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമെന്നു കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. ബിജെപിയ്ക്ക് ആരുമായും ധാരണയില്ലെന്നും ബാലശങ്കറിനെ സ്ഥാനാര്‍ത്ഥിയാക്കേണ്ടതില്ലെന്ന് തീരുമാനിച്ചത് നേതൃത്വം ആയിരുന്നെന്നും പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍...
തലശേരിയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും കണ്ണൂർ ജില്ലാ പ്രസിഡൻറുമായ എൻ.ഹരിദാസിൻ്റെ പത്രിക തള്ളി.
കണ്ണൂരിൽ ബി.ജെ.പിക്ക് കൂടുതൽ വോട്ടുള്ള മണ്ഡലമാണ് തലശേരി.
പത്രിക തള്ളിയതിനെതിരെസുപ്രീം കോടതിയെ സമീപിക്കാൻ ബി.ജെ.പി.
ഗുരുവായൂരിലും ബി.ജെ.പി സ്ഥാനാർത്ഥി അഡ്വ.നിവേദിതയുടെ പത്രിക തള്ളി.
ദേവികുളം മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി.
അതേസമയം പിറവത്ത് ഇടതു സ്ഥാനാർത്ഥി ഡോ.സിന്ധുവിൻ്റെ...
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാത്ഥിപട്ടിക പുറത്ത് വന്നതോടെ പരിഹാസവുമായി ശോഭാ സുരേന്ദ്രൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ലഭിച്ചത് സുവര്‍ണാവസരമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.
മുമ്പ് ബിജെപിയിലെ മുതിർന്ന നേതാക്കളായ മറ്റാർക്കും കിട്ടാത്ത ഭാഗ്യമാണ് കെ. സുരേന്ദ്രന് ലഭിച്ചത്. രണ്ട് സീറ്റുകളിലും അദ്ദേഹത്തിന്...
2021 കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. ദില്ലിയിൽ നടന്ന വാർത്താസമ്മേളനത്തിൽ മുതിർന്ന നേതാവ് അരുൺ സിംഗാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങളിലേക്കും ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കേരളത്തിൽ 115 സീറ്റുകളിലാണ് ബിജെപി ഇക്കുറി മത്സരിക്കുന്നത്. അവശേഷിക്കുന്ന 25...
കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...
ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു.
റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...