Tag: bjp
മഞ്ചേശ്വരത്ത് ബിജെപിക്ക് സ്വാധീനമുള്ള ബൂത്തുകളിൽ 80% പോളിങ്; ഫലം പ്രവചനാതീതം
കാസർകോട് : പോളിങ് കഴിഞ്ഞിട്ടും മുന്നണികൾക്കു പിടികൊടുക്കാതെ മഞ്ചേശ്വരത്തെ വോട്ട് കണക്ക്. തങ്ങളുടെ ശക്തി കേന്ദ്രങ്ങളായ മംഗൽപാടി, കുമ്പള, മഞ്ചേശ്വരം പഞ്ചായത്തുകളിൽ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിനേക്കാൾ അയ്യായിരത്തോളം വോട്ടുകൾ വർധിച്ചതു ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണു യുഡിഎഫ്. അതേസമയം എൻഡിഎയ്ക്കു സ്വാധീനമുള്ള അൻപതോളം ബൂത്തുകളിൽ പോളിങ് 80...
വേണ്ടാന്ന് പറഞ്ഞാലും തലശ്ശേരിയില്‍ നസീറിന് തന്നെ വോട്ട് ; ജില്ലാ നേതൃത്വത്തെ തള്ളി മുരളീധരന്‍
തിരുവനന്തപുരം: തലശ്ശേരിയിൽ മനഃസാക്ഷി വോട്ട് ചെയ്യാനുള്ള ബിജെപി ജില്ലാ നേതൃത്വത്തിന്റെ ആഹ്വാനം തള്ളി കേന്ദ്ര മന്ത്രി വി.മുരളീധരൻ. സി.ഒ.ടി.നസീറിന് വോട്ട് ചെയ്യാനാണ് ബിജെപി നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളത്. അത് അങ്ങനെ തന്നെയാണ്. ഒരു മനഃസാക്ഷിക്കുമല്ല വോട്ട് ചെയ്യുന്നത്. ഇക്കാര്യത്തിൽ ബിജെപി പ്രവർത്തകർക്ക് യാതൊരു ആശയകുഴപ്പവും ഇല്ലെന്നും...
‘സിനിമയിൽ നായകനാകാൻ ആഗ്രഹിച്ച എന്നെ പാർട്ടി മണ്ഡലത്തിൽ നായകനാക്കി’ : കൃഷ്ണകുമാർ
സിനിമയിൽ നായകനാകാൻ ആഗ്രഹിച്ച തന്നെ പാർട്ടി മണ്ഡലത്തിൽ നായകനാക്കിയെന്ന് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി ക്യഷ്ണകുമാർ. ജനങ്ങളെ സേവിക്കുന്നതാണ് സംതൃപ്തിയെന്നും കൃഷ്ണകുമാർ പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ ഇക്കുറി മാറി ചിന്തിക്കും. കഴിഞ്ഞ തവണ വോട്ട് ചെയ്യാത്ത 20 ശതമാനം ആളുകൾ ഇത്തവണ നിർണായകമാകുമെന്നും കൃഷ്ണകുമാർ പറഞ്ഞു.
‘എപ്പോഴും...
നസീറിന്റെ മലക്കംമറിച്ചിൽ; തലശേരിയില്‍ മനസ്സാക്ഷി വോട്ടിന് ബിജെപി നിര്‍ദേശം
കണ്ണൂർ : തലശേരിയില്‍ മനസ്സാക്ഷി വോട്ടിന് ബിജെപി ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശം. ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി. നസീറിനെ പിന്തുണയ്ക്കാനുള്ള നീക്കം പാളിയതോടെയാണ് നേതൃത്വം ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. എൻഡിഎയുടെ പിന്തുണ വേണ്ടെന്ന് സി.ഒ.ടി. നസീർ പറഞ്ഞിരുന്നു.
എൻഡിഎ പിന്തുണ പരസ്യമായും രേഖാമൂലവും ആവശ്യപ്പെടുകയും...
നേമത്ത് ബി.ജെ.പി. അക്കൗണ്ട് എല്‍.ഡി.എഫ്. ക്ലോസ് ചെയ്യും
കണ്ണൂര്‍: ബി.ജെ.പിക്ക് വളരാവുന്ന മണ്ണല്ല കേരളത്തിലേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന് കാരണം മതനിരപേക്ഷത തന്നെയാണെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മതനിരപേക്ഷതയുടെ ശക്തിദുര്‍ഗമായാണ് കേരളം നിലകൊള്ളുന്നത്. അതുകൊണ്ടു തന്നെ നാടിനെ വര്‍ഗീയമായി ചേരിതിരിക്കാനും മതാന്ധതയിലേക്ക് തള്ളിവിടാനും ആര്‍.എസ്.എസ് നടത്തിയ നീക്കം ഒരു...
കെ. സുരേന്ദ്രന്‍ രണ്ടു സീറ്റുകളില്‍ മത്സരിക്കുന്നത് കേന്ദ്രം പറഞ്ഞിട്ട്; ബാലശങ്കറിന് സീറ്റ് നിഷേധിച്ചതും കേന്ദ്രം
തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രണ്ടു സീറ്റുകളില്‍ മത്സരിക്കുന്നതും ചെങ്ങന്നൂരില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ബാലശങ്കറിന് സീറ്റ് നിഷേധിച്ചതും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമെന്നു കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. ബിജെപിയ്ക്ക് ആരുമായും ധാരണയില്ലെന്നും ബാലശങ്കറിനെ സ്ഥാനാര്‍ത്ഥിയാക്കേണ്ടതില്ലെന്ന് തീരുമാനിച്ചത് നേതൃത്വം ആയിരുന്നെന്നും പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍...
ബിജെപിയെ ഞെട്ടിച്ച് കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ വലിയ പ്രചരായുധമായി ഉപയോഗിക്കുമ്പോള്‍ കഴക്കൂട്ടം മണ്ഡലത്തില്‍ ബിജെപിയെ ഞെട്ടിച്ച് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശ്രീകാര്യം കരുമ്പുകോണം മുടിപ്പുര ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയെന്ന് സംശയിക്കുന്ന കടകംപള്ളിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. സംഭവം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള സിപിഎമ്മിന്റെ തന്ത്രമാണെന്നാണ് വിമര്‍ശനം.
പ്രചരണത്തിനിടെ ഇന്നലെ...
ബിജെപി സ്ഥാനാർത്ഥികളുടെ നാമ നിർദേശ പത്രികകൾ തള്ളി
തലശേരിയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും കണ്ണൂർ ജില്ലാ പ്രസിഡൻറുമായ എൻ.ഹരിദാസിൻ്റെ പത്രിക തള്ളി.
കണ്ണൂരിൽ ബി.ജെ.പിക്ക് കൂടുതൽ വോട്ടുള്ള മണ്ഡലമാണ് തലശേരി.
പത്രിക തള്ളിയതിനെതിരെസുപ്രീം കോടതിയെ സമീപിക്കാൻ ബി.ജെ.പി.
ഗുരുവായൂരിലും ബി.ജെ.പി സ്ഥാനാർത്ഥി അഡ്വ.നിവേദിതയുടെ പത്രിക തള്ളി.
ദേവികുളം മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി.
അതേസമയം പിറവത്ത് ഇടതു സ്ഥാനാർത്ഥി ഡോ.സിന്ധുവിൻ്റെ...