Tag: #bhavana
എന്റെ പ്രിയപ്പെട്ട കുഞ്ഞനുജത്തിക്ക് എല്ലാ മംഗളാശംസകളും നേരുന്നുവെന്ന് സിദ്ദിഖ്
നടി ഭാവനയ്ക്കും നവീനും ആശംസകള്‍ നേര്‍ന്ന് നടന്‍ സിദ്ദിഖ്. പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്ന എന്റെ പ്രിയപ്പെട്ട കുഞ്ഞനുജത്തിക്ക് എല്ലാ മംഗളാശംസകളും നേരുന്നുവെന്ന് സിദ്ദിഖ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഏറെ അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ഇന്ന് രാവിലെയാണ് നടി ഭാവന വിവാഹിതയായത്. കന്നഡ നിര്‍മാതാവ് നവീന്‍ ആണ് വരന്‍....
‘നീ അങ്ങേയറ്റം കരുത്തും ധൈര്യവുമുള്ള സ്ത്രീയാണ്… ഞാന്‍ നിന്നെ ഒരുപാട് ബഹുമാനിക്കുന്നു’ ഭാവനയ്ക്ക് വിവാഹാശംസകള്‍ നേര്‍ന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര
തൃശൂര്‍: മലയാളത്തിന്റെ പ്രിയ നടി ഭാവനയ്ക്ക് വിവാഹാശംസകള്‍ നേര്‍ന്ന് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ''ഭാവന, ഞാന്‍ പ്രിയങ്ക...നിനക്ക് എന്റെ വിവാഹ ആശംസകള്‍. നിന്റെ ജീവിതത്തിലെ പുതിയ യാത്രയ്ക്കുള്ള ആദ്യ ചവിട്ടുപടിയാണ് ഇത്. അഭിനന്ദനങ്ങള്‍...നീ അങ്ങേയറ്റം കരുത്തും ധൈര്യവുമുള്ള സ്ത്രീയാണ്. ഞാന്‍ നിന്നെ ഒരുപാട്...
ഭാവനയുടെ വിവാഹം നാളെ… മെഹന്തി ചടങ്ങില്‍ മഞ്ഞ ഗൗണില്‍ തിളങ്ങി താരം, ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍
കൊച്ചി: വീണ്ടുമൊരു താരവിവാഹത്തിനു കൂടി സോഷ്യല്‍ മീഡിയ സാക്ഷ്യം വഹിക്കുകയാണ്. നാളെയാണ് നടി ഭാവനയുടെ വിവാഹം. വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. വിവാഹത്തിനു മുമ്പുള്ള മെഹന്തിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
മഞ്ഞഗൗണിലെത്തിയാണ് താരം ഫോട്ടോ ഷൂട്ടിനൊരുങ്ങിയത്. കന്നഡ നിര്‍മ്മാതാവായ നവീനുമായാണ് ഭാവനയുടെ കല്യാണം. ഭാവന അഭിനയിച്ച...
അഭ്യൂഹങ്ങള്‍ക്ക് വിട, ഭാവനയുടെ വിവാഹം 22ന്
ആരാധകര്‍ ഒന്നടങ്കം കാത്തിരുന്ന ആ വിവാഹം ഇതാ എത്തിക്കഴിഞ്ഞു. ജനുവരി 22 നാണ് ഭാവനയും കന്നട നിര്‍മാതാവ് നവീനും തമ്മിലുള്ള വിവാഹം. താരത്തിന്റെ സഹോദരനാണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. ഇരുവരുടെയും ഏറെക്കാലത്തെ പ്രണയമാണ് പൂവണിയുന്നത്. തൃശ്ശൂര്‍ ജവഹര്‍ലാല്‍ നെഹ്റു കണ്‍വെന്‍ഷന്‍ ഹാളില്‍ വച്ചാണ് വിവാഹം....
ഭാവനയുടെ വിവാഹം മാറ്റിവെച്ചിട്ടില്ല; വെളിപ്പെടുത്തലുമായി സഹോരന്‍, പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം
തൃശൂര്‍: നടി ഭാവനയും കന്നട സിനിമാ നിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹം മാറ്റിവെച്ചെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഭാവനയുടെ സഹോരന്‍ രാജേഷ്. പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും വിവാഹം ഈ മാസം 22ന് തൃശൂരില്‍ നടക്കുമെന്നും രാജേഷ് പറഞ്ഞു. തൃശൂര്‍ കോവിലകത്തും പാടത്തുള്ള ജവഹര്‍ലാല്‍ നെഹ്റു കണ്‍വെന്‍ഷന്‍...