Tag: #bhavana
ഭാവനയുടെ കിടിലന്‍ ഫോട്ടോ ഷൂട്ട് ( ചിത്രങ്ങള്‍ വൈറലാകുന്നു)
ഭാവന പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍ക്കായി പങ്കുവയ്ച്ച ഫോട്ടോയാണ് വൈറലാകുന്നത്. ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചിട്ടുള്ളതാണ് ഫോട്ടോകള്‍. രാധയുടെ വേഷത്തിലാണ് ഭാവന. ശ്രീകൃഷ്ണവേഷം ധരിച്ച കുട്ടികള്‍ക്കൊപ്പമുള്ളതാണ് ഫോട്ടോ.
ശ്രീകൃഷ്ണ വിഗ്രഹവും ഫോട്ടോയിലുണ്ട്. നിരവധി ഉണ്ണിക്കണ്ണന്‍മാരും. തൂവെള്ള നിറത്തിലുള്ള ദാവണിയണിഞ്ഞ് നെറ്റിച്ചുട്ടിയും മുല്ലപ്പൂവുമൊക്കെയിട്ടാണ് ഭാവന...
96ല്‍ റാമിന്റെ ജാനുവായി ഇനി ഭാവനയും
96ല്‍ റാമിന്റെ ജാനുവായി ഇനി ഭാവനയും. പ്രണയവും വിരഹവും ഇഴകലര്‍ന്ന 96 തമിഴ്‌നാട്ടിലും കേരളത്തിലും ഒരേ പോലെ ഹിറ്റായ ചിത്രമാണ്. ഇപ്പോല്‍ 96 ന്റെ കന്നഡ പതിപ്പ് ഇറങ്ങാന്‍ പോകുന്നതായാണ് റിപ്പോര്‍ട്ട്. 96 ജാനുവായെത്തുന്നത് നടി ഭാവനയാണ്. തമിഴില്‍ വിജയ് സേതുപതിയും തൃഷയും...
ദിലീപിന്റെ രാജി സ്വീകരിക്കണമോ എന്ന് ‘അമ്മ ചിന്തിച്ചു കൊണ്ടിരിക്കുകയാവും; ഞങ്ങള്‍ രാജി സമര്‍പ്പിച്ചപ്പോള്‍ രണ്ടാമതൊന്ന് അവര്‍ക്ക് ആലോചിക്കേണ്ടി വന്നില്ല’ റിമ;ഡബ്ല്യൂ.സി.സിക്ക് നേരേ ആക്രോശിച്ചിരുന്നവര്‍ എന്ത് മോഹന്‍ലാലിനോട് ചോദ്യം ചോദിച്ചില്ല
കൊച്ചി: ദിലീപ് ശരിക്കും രാജി വെച്ചു എന്നതിനെ പറ്റി 'അമ്മ ചിന്തിച്ചു കൊണ്ടിരിക്കുകയാവും എന്ന് നടി റിമ കല്ലിങ്കല്‍. 'ഏറ്റവും വലിയ തമാശ എന്താണെന്ന് വച്ചാല്‍, ഞങ്ങള്‍ രാജി സമര്‍പ്പിച്ചപ്പോള്‍ രണ്ടാമതൊന്ന് അവര്‍ക്ക് ആലോചിക്കേണ്ടി വന്നില്ല'റിമ പറഞ്ഞു.ഡബ്ല്യൂ.സി.സിക്ക് നേരേ ആക്രോശിച്ചിരുന്നവര്‍ എ.എം.എം.എയുടെ വാര്‍ത്താ സമ്മേളനത്തില്‍...
ആ നടിയെ സിനിമ സംഘടനകള്‍ തുണച്ചില്ല, ഈ പ്രവണത അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് അഞ്ജിലി മേനോന്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മലയാള സിനിമാ സംഘടനകളുടെ നിലപാടിനെ വിമര്‍ശിച്ച് സംവിധായിക അഞ്ജലി മേനോന്‍. 2017 ല്‍ പീഡനം നേരിട്ട നടിയെ മലയാളത്തിലെ സിനിമ സംഘടനകള്‍ തുണച്ചില്ല, ഈ പ്രവണത അസ്വസ്ഥതയുണ്ടാക്കുന്നതാണ്. 'മീ ടൂ' ക്യാംപെയിന് ബോളിവുഡ് നല്‍കുന്ന പിന്തുണ വലുതാണെന്നും അഭിമാനത്തിനു...
വിവാഹ ശേഷമുള്ള ആദ്യ പിറന്നാള്‍ ആഘോഷമാക്കി ഭാവന
കൊച്ചി:വിവാഹ ശേഷം നവീനൊപ്പമുള്ള ഭാവനയുടെ ആദ്യ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് ഭാവനയ്ക്ക് ആശംസകള്‍ അര്‍പ്പിച്ച് രംഗത്തെത്തിയത്. നവീനൊപ്പമുള്ള ആദ്യ പിറന്നാള്‍ വളരെ ഗംഭീരമായി തന്നെ ആഘോഷിച്ചെന്നാണ് ഭാവനയുടെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്.
താരത്തിന്റെ ഓഫീഷ്യല്‍ പേജ് ആരാധകരുടെയും സുഹൃത്തുക്കളുടെയും ആശംസകള്‍...
ബി.ജെ.പിയില്‍ ചേര്‍ന്നത് കന്നട നടി ഭാവന..!!! വാര്‍ത്ത കണ്ട് തെറിവിളി മുഴുവന്‍ കേട്ടത് മലയാളി ഭാവന
തോക്കില്‍ കേറി വെടിവെക്കുന്ന സ്വഭാവം പണ്ടു മുതല്‍ക്കെ മലയാളികള്‍ക്കുള്ളതാണ്. അതുതന്നെയാണ് നടി ഭാവനയുടെ കാര്യത്തിലും സംഭവിച്ചത്. നടി ഭാവന ബിജെപിയില്‍ ചേര്‍ന്നു എന്ന വാര്‍ത്ത കേട്ടതോടെ താരത്തിനെ നേരെ വാര്‍ത്തയുടെ സത്യാവസ്ഥ അറിയാതെ തെറിവിളി ആരംഭിച്ചു. മറ്റ് ചിലരാകട്ടെ താരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു....
ഞാന്‍ സന്തുഷ്ടയാണ്…….പക്ഷേ സംതൃപ്തയല്ല’ : വിവാഹ ശേഷം നടി ഭാവനയുടെ വെളിപ്പെടുത്തല്‍
കൊച്ചി:സിനിമയെ കുറിച്ചും തന്റെ അഭിനയജീവിതത്തെ കുറിച്ചും മനസ്സുതുറന്ന് നടി ഭാവന. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സിനിമകള്‍ മലയാളത്തിലും ഉണ്ടാവണമെന്ന് ഭാവന പറഞ്ഞു.
'നായികാ കഥാപാത്രങ്ങള്‍ക്ക് ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്. ഇത്രയും കാലത്തെ സിനിമാ ജീവിതത്തിനിടെ ഒത്തിരി നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിഞ്ഞു. എന്റേതായ...
വിവാഹത്തിന് ശേഷം കിടിലന്‍ പെര്‍ഫോര്‍മന്‍സുമായി നടി ഭാവന സ്‌റ്റേജില്‍!!! വീഡിയോ
കന്നട നിര്‍മ്മാതാവും നടനുമായ നവീനുമായുള്ള വിവാഹത്തിന് ശേഷം മലയാളത്തിന്റെ പ്രിയ നടി ഭാവന പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരിന്നു. ഭാവനയുടെ വിവാഹം സോഷ്യല്‍മീഡിയ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ വനിത ഫിലിം അവാര്‍ഡ് ചടങ്ങില്‍ കിടിലന്‍ ഡാന്‍സ് പെര്‍ഫോര്‍മന്‍സുമായി എത്തിയിരിക്കുകയാണ് താരം.
ഹണി ബീ 2 ഉള്‍പ്പടെയുള്ള ചിത്രങ്ങളിലെ പാട്ടുകള്‍ക്കായാണ്...