Tag: #bhavana
ഭാവനയുടെ കന്നട ചിത്രം സൂപ്പര്‍ ഹിറ്റ്; ഭാവനയ്ക്ക് ഞെട്ടിക്കുന്ന സമ്മാനം നല്‍കി നിര്‍മാതാവ്
മലയാളികളുടെ പ്രിയ നടിയായ ഭാവന കന്നടയിലും തിളങ്ങുന്നു. വിവാഹശേഷം ഭാവനയുടെതായി പുറത്തിറങ്ങിയ കന്നഡ ചിത്രം മികച്ച അഭിപ്രായം തേടി മുന്നേറുകയാണ്. തഗരു എന്ന ചിത്രം കര്‍ണാടകയില്‍ കളക്ഷന്‍ റെക്കാഡുകള്‍ ഭേദിച്ച് മുന്നേറുന്നതിനിടെ ചിത്രത്തിന്റെ നിര്‍മ്മാതാവ് നടിക്ക് നല്കിയ സമ്മാനമാണ് പുതിയ വാര്‍ത്ത. തിങ്കളാഴ്ച ബംഗളൂരുവില്‍...
ഇന്ദ്രന്‍സിനും പാര്‍വതിക്കും അഭിനന്ദനവുമായി ഭാവന എത്തി
ചെന്നൈ: സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ച നടി പാര്‍വതിക്ക് അഭിനന്ദനവുമായി നടി ഭാവന. തന്റെ ഫെയ്സ് ബുക്ക് പേജിലാണ് ഭാവന അഭിനന്ദനം അറിയിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം നേടിയ ഇന്ദ്രന്‍സിനും ഭാവന അഭിന്ദനം അറിയിച്ചു.
ടേക്ക് ഓഫ് എന്ന സിനിമയിലെ പ്രകടനത്തിനാണ് പാര്‍വതിക്ക്...
സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങള്‍ക്കായി നോക്കിയിരുന്നാല്‍ ജീവിതകാലം മുഴുവന്‍ കാത്തിരിക്കേണ്ടി വരുമെന്ന് നടി ഭാവന
സിനിമയില്‍ സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങള്‍ക്കായല നോക്കിയിരുന്നാല്‍ ജീവിതകാലം മുഴുവന്‍ കാത്തിരിക്കേണ്ടി വരുമെന്ന് നടി ഭാവന. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് സിനിമ എന്നും തന്റെ പാഷന്‍ ആണെന്നും സ്ത്രീകേന്ദ്രീകൃത സിനിമകള്‍ മാത്രമേ ചെയ്യൂ എന്ന് വാശി പിടിച്ചിരുന്നാല്‍ കാത്തിരിപ്പ് മാത്രമായിരിക്കും ഫലമെന്നും ഭാവന വെളിപ്പെടുത്തിയത്....
വിവാഹശേഷം പുതിയ വെളിപ്പെടുത്തലുമായി ഭാവന
വിവാഹ ശേഷം ഭാവന നായികയാകുന്ന പുതിയ സിനിമയെകുറിച്ച് ഭാവന. സ്ത്രീകേന്ദ്രീകൃത കഥാപാത്രമെ ചെയ്യു എന്ന് വാശിപിടിച്ച് നോക്കിയിരുന്നാല്‍ ജീവിതകാലം മുഴുവന്‍ കാത്തിരിക്കേണ്ടിവരുമെന്ന് ഭാവന. വിവാഹശേഷം എന്തുകൊണ്ടാണ് കന്നഡ ചിത്രം തൊഗാരു തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് മറുപടിയായാണ് ഭാവനയുടെ മറുപടി.
ശിവരാജ്കുമാര്‍ നായകനായി അഭിനയിക്കുന്ന പക്കാ കൊമേഴ്സ്യല്‍...
ഭാവനയുടെ വിവാഹത്തിനും വിവാഹസല്‍ക്കാരത്തിനും ക്ഷണിച്ചിരുന്നില്ലന്ന് ഇന്നസെന്റ്…
കൊച്ചി: നടി ഭാവനയുടെ വിവാഹത്തിനു തന്നെ ക്ഷണിച്ചില്ലെന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്റും എംപിയുമായ ഇന്നസെന്റ്. വിവാഹത്തിനും വിവാഹസല്‍ക്കാരത്തിനും ക്ഷണിച്ചിരുന്നില്ലന്ന് ഇന്നസെന്റ് തന്നെ വ്യക്തമാക്കി. ക്ഷണിക്കാത്തതില്‍ തനിക്കു പരാതിയോ പരിഭവമോ ഇല്ലെന്നും ക്ഷണിക്കാത്തതിനു പ്രത്യേക കാരണമെന്തെങ്കിലും ഉണ്ടോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സിനിമ...
ഇതുവരെ ജീവിതത്തില്‍ സംഭവിച്ചതൊക്കെ ഞങ്ങള്‍ പരസ്പരം തുറന്നു പറഞ്ഞിട്ടുണ്ട്… നവീന്‍ തന്നെ വിളിക്കുന്നത് ‘ബുജ്ജു’ എന്ന്.. മനസ് തുറന്ന് ഭാവന
ജീവിത പങ്കാളിയായ നവീനെ കുറിച്ചും നവീനുമായുള്ള പരിചയത്തെ കുറിച്ചും മനസ് തുറന്ന് നടി ഭാവന. 'അഞ്ചു വര്‍ഷമായി നവീനെ പരിചയപ്പെട്ടിട്ട്. ആദ്യം ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ഞാന്‍ അഭിനയിച്ച 'റോമിയോ' എന്ന കന്നട സിനിമയുടെ പ്രൊഡ്യൂസര്‍ ആയിരുന്നു നവീന്‍. അവര്‍ ആന്ധ്രക്കാരാണ്. നവീന്റെ അച്ഛന്‍...
‘എവിടെയൊക്കെയോ എന്തോ ചീഞ്ഞ് നാറുന്നുണ്ട് !, ലിപ്സ്റ്റിക്കിട്ടില്ലെങ്കിലും ഒരു കുഴപ്പവുമില്ല’: ഭാവനയുടെ കല്യാണത്തിന് ലൈവ് വീഡിയോയില്‍ കൊച്ചുവര്‍ത്തമാനം പറയുന്ന താരങ്ങളുടെ വീഡിയോ
വധൂവരനേക്കാള്‍ വിവാഹം അടിച്ചുപൊളിക്കുന്നത് അവരുടെ സുഹൃത്തുക്കളാണ്. നടി ഭാവനയുടെ വിവാഹത്തിലും അത് തന്നെ സംഭവിച്ചു. മെഹന്തിയിടല്‍ ചടങ്ങിലും വിവാഹത്തിലും താരങ്ങളായത് ഭാവനയുടെ അടുത്ത സുഹൃത്തുക്കളായ സയനോര, രമ്യാ നമ്പീശന്‍, മൃദുല വാരിയര്‍, ശ്രിത ശിവദാസ്, ഷഫ്ന തുടങ്ങിയവരാണ്. വരന്‍ നവീന്റെ സുഹൃത്തുക്കളെ കമന്റടിച്ചും മേക്കപ്പ്...
ആത്മാ സുഹൃത്തിന്റെ വിവാഹചടങ്ങില്‍ നിറ സാന്നിധ്യമായി മഞ്ജു
തൃശൂര്‍: ആത്മാ സുഹൃത്തിന്റെ വിവാഹചടങ്ങില്‍ നിറ സാന്നിധ്യമായി മഞ്ജു വാര്യര്‍. ഭാവന സ്വന്തം ചേച്ചിയുടെ സ്ഥാനത്ത് കാണുന്ന മഞ്ജു വിവാഹ ചടങ്ങിലും വൈകീട്ട് സിനിമക്കാര്‍ക്കായി ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സല്‍ക്കാര ചടങ്ങിലും പങ്കെടുക്കും.
മഞ്ജു വാര്യരും നവ്യാ നായരും ഒരുമിച്ചാണ് വിവാഹ വേദിയിലേക്ക് എത്തിയത്....