Tag: arya
എങ്ക വീട്ടു മാപ്പിളൈയ്‌ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന് ഷോയില്‍ നിന്ന് പുറത്തായ അബര്‍നദി
എങ്ക വീട്ടു മാപ്പിളൈയ്‌ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന് ഷോയില്‍ നിന്ന് പുറത്തായ അബര്‍നദി. നടന്‍ ആര്യയുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാന്‍ സംഘടിപ്പിച്ച എങ്ക വീട്ടു മാപ്പിളൈയില്‍ വിജയസാധ്യത കല്‍പിക്കപ്പെട്ടയാളായിരുന്നു കുംഭകോണം സ്വദേശി അബര്‍നദി. മത്സരാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചതും അബര്‍നദിക്കായിരുന്നു. സോഷ്യല്‍ മീഡിയയില്‍...
ആര്യയുടെ ജീവിതപങ്കാളി… വധു വിവാഹ മോചിതയും ഒരു കുട്ടിയുടെ അമ്മയുമായ സ്ത്രീ…. ?
ആര്യയുടെ ജീവിതപങ്കാളിയെ കണ്ടെത്താനുള്ള റിയാലിറ്റി ഷോ എങ്ക വീടു മാപ്പിളൈ പരിസമാപ്തിയിലേയ്ക്ക് എന്നു റിപ്പോര്‍ട്ട്. ഇനി അവശേഷിക്കുന്നതു രണ്ട് മത്സരാത്ഥികളാണ്. അതുകൊണ്ട് തന്നെ നടക്കുന്നത് ഫൈനല്‍ ആണെന്ന് പറയാം. ശ്രീലങ്കന്‍ സ്വദേശി സുസാനയും മലയാളിയായ സീതലക്ഷമിയും അഗതയുമാണ് ഫൈനല്‍ റൗണ്ടില്‍. കൂട്ടത്തില്‍ ഏറ്റവും പ്രായമുള്ള...
അപര്‍ണതിയെ എനിക്ക് ഭയങ്കര ഇഷ്ടമാണെന്ന് ആര്യ… നീ വായടയ്ക്കടാ.. എന്നെ വേണ്ടെന്ന് പറഞ്ഞിട്ടല്ലേ പുറത്താക്കിയതെന്ന് അപര്‍ണതി….!
തുടക്കം മുതല്‍ വിവാദമായ റിയാലിറ്റി ഷോയാണ് ആര്യയുടെ വധുവിനെ കണ്ടെത്തുന്ന എങ്ക വീട്ട് മാപ്പിള്ളൈ. ഷോ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മലയാളിയായ സീതാലക്ഷ്മി, സൂസന്‍, അഗത എന്നീ മൂന്നു മത്സരാര്‍ഥികളാണ് ഷോയില്‍ ഇനി അവസാനിക്കുന്നത്. വിജയിയെ ആര്യ വിവാഹം കഴിക്കുമോ എന്ന ആകാക്ഷയിലാണ് ആരാധകര്‍....
വിവാദങ്ങള്‍ക്ക് വിട, ആര്യയ്ക്ക് വധുവിനെ കണ്ടെത്തി
ആര്യയ്ക്ക് വധുവിനെ കണ്ടെത്താനുള്ള എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമം.അബര്‍നദി എന്ന പെണ്‍കുട്ടിയുടെ വീട്ടില്‍ പെണ്ണുകാണാന്‍ താരമെത്തിയെന്നാണ് വാര്‍ത്ത. ഷോയുടെ ഭാഗമായി ജയ്പൂരിലായിരുന്നു സംഘം. ചെന്നൈയില്‍ തിരിച്ചെത്തിയതിന് ശേഷമാണ് ആര്യ കുംഭകോണത്തുള്ള അബര്‍നദിയുടെ വീട്ടിലെത്തിയത്.വീട്ടിലെത്തിയ ആര്യയെ അബര്‍നദിയുടെ അമ്മയും അമ്മാവനും ചേര്‍ന്ന് സ്വീകരിച്ചു. പരമ്പരാഗത രീതിയിലാണ് പെണ്ണുകാണല്‍...
പൃഥ്വിരാജിനെ മാത്രമേ വിവാഹം കഴിക്കൂ എന്ന് വീട്ടുകാരോട് പോലും പറഞ്ഞിരിന്നു!!! പൃഥ്വിയുടെ ഫോട്ടോകള്‍ പോലും പ്രത്യേകം സൂക്ഷിച്ചിരിന്നു; തുറന്നു പറച്ചിലുമായി നടി ആര്യ
ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി ആര്യ. പഠിക്കുന്ന കാലത്ത് പൃഥ്വിരാജിന്റെ കടുത്ത ആരാധികയായിരുന്നുവെന്നും പൃഥ്വിരാജുമായുള്ള വിവാഹം ആഗ്രഹിച്ചിരുന്നുമെന്നുമാണ് ആര്യ തുറന്ന് പറഞ്ഞിരിക്കുന്നത്. വിവാഹം കഴിക്കുമെങ്കില്‍ അദ്ദേഹത്തെ മാത്രമേ വിവാഹം ചെയ്യുള്ളൂവെന്ന് വീട്ടുകാരോട് പോലും പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഫോട്ടോകള്‍ പോലും ഞാന്‍ പ്രത്യേകം സൂക്ഷിച്ചിരുന്നുവെന്നും ആര്യ പറയുന്നു....
‘എങ്ക വീട്ടു മാപ്പിളൈ’ എന്ന റിയാലിറ്റി ഷോയുടെ ഭാഗമായത് പ്രശസ്തിക്ക് വേണ്ടിയാണെന്ന് മത്സരാത്ഥി… കല്യാണം കഴിക്കാന്‍ ഉദ്ദേശ്യമില്ല
തമിഴ് നടന്‍ ആര്യ ജീവിത പങ്കാളിയെ കണ്ടെത്താന്‍ നടത്തുന്ന റിയാലിറ്റി ഷോ 'എങ്ക വീട്ടു മാപ്പിളൈ' തുടക്കം മുതല്‍ തന്നെ വിവാദമയമായിരുന്നു. ഇപ്പോള്‍ പരിപാടിയില്‍ നിന്ന് പുറത്തായ മത്സരാര്‍ഥിയുടെ വെളിപ്പെടുത്തലും വലിയ വാര്‍ത്തയാവുകയാണ്. മലയാളിയായ ശ്രിയ സുരേന്ദ്രനാണ് പരിപാടിയിലെ വിജയിയെ ആര്യ...
തന്റെ വിവാഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞു!!! റിയാലിറ്റി ഷോക്കിടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടന്‍ ആര്യ….
ചെന്നൈ: വധുവിനെ തേടിയുള്ള വിവാദ റിയാലിറ്റി ഷോയ്ക്കിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടന്‍ ആര്യ. തന്റെ വിവാഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞതാണെന്നായിരിന്നു ആര്യയുടെ വെളിപ്പെടുത്തല്‍. ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ താന്‍ ഒരു പെണ്‍കുട്ടിയുമായി വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ അത് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന...
പെണ്‍കുട്ടികളുടെ മനസിനെ പരിഹസിക്കരുത്; നടന്‍ ആര്യയ്‌ക്കെതിരേ പ്രതിഷേധം
വധുവിനെ കണ്ടെത്താനായി ടിവി ചാനലില്‍ റിയാലിറ്റി ഷോ നടത്തുന്ന തമിഴ് നടന്‍ ആര്യയക്ക് നേരെ സോഷ്യല്‍ മീഡിയില്‍ വിമര്‍ശനം ശക്തമാക്കുന്നു. ജീവിതത്തിലെ സുപ്രധാന തീരുമാനത്തിന് റിയാലിറ്റി ഷോയെ ആശ്രയിക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് പ്രധാന വിമര്‍ശനം. കളേഴ്സ് ടിവി സംഘടിപ്പിക്കുന്ന എങ്ക വീട്ടു മാപ്പിളൈ എന്ന...