Tag: arya

ആര്യയുടെയും സയേഷയുടെയും വിവാഹ വാര്‍ത്തയെ കുറിച്ച് എങ്കേ വീട്ടു മാപ്പിളൈ മത്സരാര്‍ത്ഥി അബര്‍നദി

തമിഴ് നടന്‍ ആര്യയുടെയും സയേഷയുടെയും വിവാഹ വാര്‍ത്തയെ കുറിച്ച് എങ്കേ വീട്ടു മാപ്പിളൈ മത്സരാര്‍ത്ഥി അബര്‍നദി. 99 ശതമാനവും സത്യമല്ലെന്നാണ് തന്റെ വിശ്വാസമെന്നും വിവാഹത്തെ സംബന്ധിച്ച് ആര്യ ഔദ്യോഗികമായി ട്വീറ്റ് ചെയ്യട്ടെയെന്നും അബര്‍നദി തമിഴ്മാധ്യമങ്ങളോട് പറഞ്ഞു. ആര്യയുടെ ജീവിത പങ്കാളിയെ കണ്ടെത്താനെന്ന പേരില്‍ നടത്തിയ...

ബിഗ് ബോസ് രണ്ടാം സീസണില്‍ ആര്യ,രഹ്ന ഫാത്തിമ, ഹനാന്‍, സനുഷ എന്നിവര്‍ക്കൊപ്പം മാല പാര്‍വ്വതിയും സത്യം ഇതാണ്

മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് ഒന്നാം സീസണ്‍ അവസാനിച്ചിരിക്കെ പരിപാടിയുടെ രണ്ടാം ഭാഗം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ തന്നെ അവതാരകനായെത്തുന്ന ഷോയുടെ മത്സരാര്‍ഥികളായി നിരവധി പേരുകളാണ് പറഞ്ഞു കേള്‍ക്കുന്നത്. നടിയും അവതാരകയുമായ ആര്യ, നടി സനുഷ, പഠനത്തിനിടെ...

സൂര്യ ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത് സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍!!! ചിത്രത്തിന്റെ ബജറ്റ് നൂറു കോടി!!!

സൂര്യയെ നായകനാക്കി കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍. അതേസമയം സൂര്യയും മോഹന്‍ലാലും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ നടന്‍ ആര്യയും ഒരു പ്രധാന വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ലണ്ടനില്‍ ആരംഭിച്ചു. ബോളിവുഡ് നടന്‍ ബോമന്‍...

ചില സാഹചര്യങ്ങളില്‍ ആര്യ യഥാര്‍ഥ ഭാര്യ ആയിരുന്നുവെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്!!! സ്വന്തം ഭാര്യയേക്കാള്‍ ഇഷ്ടം ആര്യയോടെന്ന് പിഷാരടി പറയുന്നു

മലയാളികളുടെ സ്വീകരണ മുറികളില്‍ ചിരിപൂരമൊരുക്കിയ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരജോഡികളാണ് രമേഷ് പിഷാരടിയും ആര്യയും. ഇരുവരും ദമ്പതികളായാണ് പ്രോഗ്രാമില്‍ എത്തുന്നത്. ജീവിതത്തിലും ഇവര്‍ ഒന്നിക്കാമായിരുന്നുവെന്നാണ് പ്രേക്ഷര്‍ പറയുന്നത്. ഭാര്യയ്ക്കൊപ്പം പുറത്തുപോകുമ്പോള്‍ പലരും ആര്യയെ ചോദിക്കാറുണ്ടെന്ന് പിഷാരടി പറഞ്ഞു. സ്വന്തം...

റിയാലിറ്റി ഷോ വിവാദം; മറുപടിയുമായി ആര്യ രംഗത്ത്

റിയാലിറ്റി ഷോ വിവാദങ്ങള്‍ക്ക് മറുപടിയുമായി ആര്യ. ജീവിത പങ്കാളിയെ കണ്ടെത്താന്‍ ആര്യ നടത്തിയ റിയാലിറ്റി ഷോയുടെ പേരിലുള്ള വിവാദങ്ങള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. തുടക്കം മുതല്‍ തന്നെ വിമര്‍ശനങ്ങള്‍ നേരിട്ട ഷോ അവസാനിച്ച ശേഷവും മത്സരാര്‍ഥികള്‍ പല വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നെങ്കിലും ഇതുവരെ...

ബഡായി ബംഗ്ലാവ് നിര്‍ത്തുന്നതിൻ്റെ കാരണം വെളിപ്പെടുത്തി ആര്യ

മലയാളികളുടെ സ്വീകരണ മുറിയില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത റിയാലിറ്റി ഷോ ബഡായി ബംഗ്ലാവ് നിര്‍ത്തുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരിന്നു. രമേശ് പിഷാരടിയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. പ്രോഗ്രാമില്‍ പ്രധാന പങ്ക്വഹിക്കുന്ന ആര്യ ഇതിനെപ്പറ്റി മനസ്സ് തുറക്കുകയാണ്. അപ്രതിക്ഷിതമായാണു ചാനല്‍ പരിപാടി...

അപര്‍ണദി സിനിമയിലേക്ക്!!! അരങ്ങേറ്റം ജിവി പ്രകാശിന്റെ നായികയായി

വിവാദ റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളെയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ഥിയാണ് അപര്‍നദി. ആര്യയെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ച ഈ പെണ്‍കുട്ടി ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ്. തമിഴ് സംവിധായകന്‍ വസന്തബാലന്റെ ചിത്രത്തില്‍ ജിവി പ്രകാശിനു നായികയായാണ് അപര്‍നദിയുടെ അരങ്ങേറ്റം. കിര്‍ക്ക്സ് സിനി ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന...

ആദ്യ ചുംബനം ലഭിച്ചപ്പോള്‍ തന്നെ ആര്യയെ വരനായി മനസ്സില്‍ പ്രതിഷ്ഠിച്ചു; വേറെ ആരെയും വിവാഹം കഴിക്കില്ലെന്ന്

വിവാദമായ റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളയില്‍ ഏറ്റവും കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയ മത്സരാര്‍ത്ഥിയാണ് അപര്‍ണദി. ആര്യയില്‍ നിന്ന് ആദ്യ ചുംബനം ലഭിച്ചപ്പോള്‍ തന്നെ അദ്ദേഹത്തെ വരനായി മനസ്സില്‍ പ്രതിഷ്ഠിച്ചിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അബര്‍നദി ഇപ്പോള്‍. ബിഹൈന്‍ഡ് വുഡ്സുമായുള്ള അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്....
Advertismentspot_img

Most Popular

G-8R01BE49R7