Tag: Arrested
സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവനടന്‍ കണ്ണൂരില്‍ അറസ്റ്റില്‍
കണ്ണൂര്‍: സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവനടന്‍ അറസ്റ്റില്‍. കണ്ണൂരിലെ വയക്കരയിലുള്ള വൈശാഖ് എന്ന് അറിയപ്പെടുന്ന അഖിലേഷ് മോനാണ് പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായത്. സിനിമയില്‍ അവസരം മേടിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കി 17 കാരിയെ പീഡിപ്പിക്കുകയായിരിന്നു.
നാല് സിനിമകളില്‍ ചെറിയ റോളുകളില്‍...
മോദിയുടെ മണ്ഡലത്തില്‍ യുവതിയെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്ത ബി.ജെ.പി നേതാവ് അറസ്റ്റില്‍
വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വരാണസിയില്‍ യുവതിയെ ലോഡ്ജില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തതിന് ബി.ജെ.പി നേതാവ് അറസ്റ്റില്‍. ബദോഹി ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റ് കനയ്യലാല്‍ മിശ്രയാണ് അറസ്റ്റിലായത്. ലോഡ്ജിലേക്ക് വന്നാല്‍ വനിതാ ഓഫീസറുമായി കൂടിക്കാഴ്ച തരപ്പെടുത്തുകയും ജോലി ശരിയാക്കി കൊടുക്കുകയും ചെയ്യാമെന്ന് വാഗ്ദാനം...
മലപ്പുറം പ്രസ്‌ക്ലബിലെ ആക്രമണം: രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയില്‍
മലപ്പുറം: മലപ്പുറം പ്രസ്‌ക്ലബില്‍ ആക്രമണം നടത്തിയ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ വാഴക്കാട് കല്ലിക്കുത്തൊടി ഷിബു, നടത്തലക്കണ്ടി ദിലീപ് കുമാര്‍ എന്നിവരാണ് പിടിയിലായത്.
സംഭവത്തില്‍ ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുആദിന് ആര്‍എസ്എസ് മര്‍ദ്ദനമേറ്റിരിന്നു. ആര്‍എസ്എസ് പ്രകടനത്തിനിടെ ബൈക്ക് യാത്രക്കാരനെ മര്‍ദിക്കുന്ന ദൃശ്യം ഫുആദ് പകര്‍ത്തിയതാണ് ആര്‍എസ്എസ് പ്രവര്‍ത്തകരെ...
ബിരുദം ലഭിക്കാന്‍ വഴങ്ങിക്കൊടുക്കല്‍!!! അധ്യാപകന്‍ അറസ്റ്റില്‍, ഗവേഷണ വിദ്യാര്‍ഥി കീഴടങ്ങി
വിരുദുനഗര്‍: ബിരുദം ലഭിക്കുന്നതിനുവേണ്ടി വിദ്യാര്‍ഥികളെ ലൈംഗിക ആവശ്യങ്ങള്‍ക്ക് നിര്‍ബന്ധിച്ച അധ്യാപിക അറസ്റ്റിലായ കേസില്‍ രണ്ടു പേര്‍ കൂടി പിടിയില്‍. മധുര കാമരാജ് സര്‍വകലാശാലയിലെ സീനിയര്‍ അധ്യാപകനാണ് അറസ്റ്റിലായത്. സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി കോടതി മുന്‍പാകെ കീഴടങ്ങുകയും ചെയ്തു.
സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായ വി.മുരുഗനെയാണ് പൊലീസ് അറസ്റ്റ്...
കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് അശ്ലീല സന്ദേശം അയച്ച മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
കോളേജ് വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറുകയും അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ചെയ്ത സംഭവത്തില്‍ 29കാരനായ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. ഹോങ്കോംഗ് ആസ്ഥാനമായുള്ള കമ്പനിയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനായ സുരാജ് ദേ ആണ് അറസ്റ്റിലായത്. തെക്കല്‍ ഡല്‍ഹിയിലെ ഒരു കോളെജിലെ അഞ്ച് വിദ്യാര്‍ഥിനികള്‍ക്കാണ് ഉദ്യോഗസ്ഥന്‍ അശ്ലീല സന്ദേശമയച്ചത്.
അമര്‍...
ലിഫ്റ്റ് കൊടുത്തത് തീവ്രവാദിയ്ക്ക്!!! ഒടുവില്‍ ആയുധം കടത്തലിന് ഡോക്ടര്‍ കുടുങ്ങി, കാറിനുള്ളില്‍ നിന്ന് കണ്ടെത്തിയത് എ.കെ 47 ഉം പിസ്റ്റളും
അനന്ത്നാഗ്: കാറില്‍ ആയുധങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജമ്മുകശ്മീരില്‍ ഡോക്ടര്‍ പിടിയില്‍. എന്നാല്‍ കാറില്‍ കയറിയ 'തീവ്രവാദി'യാണ് ആയുധങ്ങളടങ്ങിയ ബാഗ് കാറിനുള്ളില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതെന്ന് ഡോക്ടര്‍ പറഞ്ഞു. ഒരു വെടിമരുന്നറയുള്ള ഒരു പിസ്റ്റളും രണ്ട് വെടിമരുന്നറയുള്ള ഒരു എകെ 47 തോക്കുമാണ് കാറിനുള്ളില്‍ നിന്ന് പിടികൂടിയത്....
യാത്രക്കിടെ യുവതിയുടെ മുന്നില്‍ വെച്ച് സ്വയംഭോഗം ചെയ്ത ടാക്‌സി ഡ്രൈവര്‍ അറസ്റ്റിൽ….
ന്യൂഡല്‍ഹി: കാര്‍ യാത്രക്കിടെ യുവതിയുടെ മുന്നില്‍വെച്ച് അപമര്യാദയായി പെരുമാറിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. യാത്രക്കിടെ ഡ്രൈവര്‍ യുവതിക്ക് മുന്നില്‍വെച്ച് സ്വയംഭോഗം ചെയ്തുവെന്നാണ് പരാതി.
കാറില്‍ കയറിയ ഉടന്‍ ഡ്രൈവര്‍ സ്വയംഭോഗം ചെയ്യാന്‍ തുടങ്ങിയെന്ന് യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നു. ഇതേ തുടര്‍ന്ന് കാര്‍ നിര്‍ത്താന്‍ യുവതി ആവശ്യപ്പെട്ടു....
പ്രതിഷേധം ഫലം കണ്ടു; ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് അറസ്റ്റില്‍, അറസ്റ്റ് ഇന്ന് പുലര്‍ച്ചെ നാലരയ്ക്ക്
ലക്‌നൗ: യുപിയിലെ ഉന്നാവോയില്‍ പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രാജ്യവ്യാപകമായി പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിനൊടുവില്‍ ബിജെപി എം.എല്‍.എ കുല്‍ദീപ് സിങ് സെംഗറിനെ അറസ്റ്റ് സി.ബി.ഐ അറസ്റ്റ് ചെയ്തു. രാജ്യം മുഴുവന്‍ പ്രതിഷേധം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് സി.ബി.ഐ അതിവേഗം എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ നാലരയ്ക്ക്...