Tag: Arrested

കൗമാരക്കാരായ ആണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ആള്‍ദൈവം പിടിയില്‍!!! വിവാഹനിശ്ചയം കഴിഞ്ഞ 20കാരനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതായി പരാതി

കോട്ട: കൗമാരക്കാരായ ആണ്‍കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുകയും ഇരുപത് വയസ്സുകാരനെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്ത ആള്‍ദൈവം അറസ്റ്റില്‍. ശക്തി, ജഗതാംബ എന്നീ ദേവിമാരുടെ മനുഷ്യാവതാരമാണെന്ന് സ്വയം വിശേഷിപ്പിച്ച കുല്‍ദീപ് സിങ് ഝാലയാണ് രാജസ്ഥാനിലെ കോട്ടയില്‍ അറസ്റ്റിലായത്. ജഗതാംബ ബാബ എന്ന പേരില്‍ അറിയപ്പെടുന്ന കുല്‍ദീപ് സിങ്...

മകളുടെ വിവാഹ നിശ്ചയത്തിന് പോകവെ പിതാവിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു!!! ഒടുവില്‍ വിവാഹനിശ്ചയം മുടങ്ങി, പോലീസിന്റെ ക്രൂരത ഇങ്ങനെ

തിരുവനന്തപുരം: മകളുടെ വിവാഹ നിശ്ചയത്തിനു പോകുമ്പോള്‍ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു ജയിലിലിട്ടു. സംഭവത്തെ തുടര്‍ന്ന് വിവാഹനിശ്ചയം മുടങ്ങി. പ്രവാസിയായ കഴക്കുട്ടം സ്വദേശി കരിമണല്‍ അറ്ബിയില്‍ ഹക്കിം ബദറൂദ്ദീന്റെ മകള്‍ ഡോ. ഹര്‍ഷിതയുടെ നിശ്ചയമാണ് പോലീസിന്റെ ക്രൂരതയെ തുടര്‍ന്ന് മുടങ്ങിയത്. ഒടുവില്‍ പിതാവിന്റെ ജാമ്യം...

ഒരു വയസുള്ള പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീടിന്റെ മുറ്റത്തിരുന്ന് കളിച്ചുകൊണ്ടിരുന്ന പിഞ്ച് കുഞ്ഞിനെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍. ഡല്‍ഹി പ്രീത് വിഹാറിലായിരുന്നു നാടിനെ നടക്കിയ പീഡിനം നടന്നത്. ഒരു വയസുള്ള കുട്ടിയെ അസ്ലാം എന്ന അയല്‍വായി യുവാവാണ് പീഡനത്തിനിരയാക്കിയത്. വീടിന്റെ മുറ്റത്ത് ഇരിക്കുകയായിരുന്ന കുട്ടിയെ പ്രതി അസ്ലാം തന്റെ മുറിയിലേക്ക്...

ഷുഹൈബ് വധം: രണ്ടു പേര്‍ കൂടി അറസ്റ്റില്‍; അഞ്ചംഗ സംഘത്തില്‍ ഇനി പിടിയിലാകാനുള്ളത് ഒരാള്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റു ചെയ്തു. പാലയോട് സ്വദേശികളായ സഞ്ജയ്, രജിത് എന്നിവരാണ് അറസ്റ്റിലായത്. ഗുഢാലോചന, ആയുധ ഒളിപ്പിക്കല്‍ എന്നിവയില്‍ സഞ്ജയിന് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. രജത് ആണ് ഷുഹൈബിനെ അക്രമികള്‍ക്ക് കാണിച്ചുകൊടുത്തത്. മട്ടന്നൂര്‍ ഷുഹൈബ്...

പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം അറസ്റ്റില്‍; അറസ്റ്റ് ലണ്ടനില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍

ചെന്നൈ: ഐ.എന്‍.എക്സ് മീഡിയ പണമിടപാട് കേസില്‍ പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ലണ്ടനില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. കേസില്‍ കാര്‍ത്തിയുടെ ഓഡിറ്റര്‍ ഭാസ്‌കര രാമനെ ഡല്‍ഹിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2007ല്‍ ഐഎന്‍എക്‌സ് മീഡിയയിലേക്ക്...

പതിനേഴ് കാരിയെ നഗ്നചിത്രങ്ങള്‍ കാട്ടി പീഡിപ്പിച്ചു; വിവാഹ തലേന്ന് പ്രതിശ്രുത വരന്‍ പിടിയില്‍

കണ്ണൂര്‍: പതിനേഴ് വയസുകാരിയാ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിശ്രുത വരന്‍ വിവാഹത്തലേന്ന് പൊലീസ് പിടിയില്‍. കണ്ണൂര്‍ ജില്ലയിലെ പാനൂരിലാണ് സംഭവം. പ്ലസ് ടു വിദ്യാര്‍ഥിയായ 17 വയസുകാരിയെ നഗ്നചിത്രങ്ങള്‍ കാട്ടി പീഡിപ്പിക്കുകയായിരിന്നു. പാനൂര്‍ സ്വദേശിനിയായ യുവതിയുമായി ഇന്നാണ് യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനുള്ള ഒരുക്കം...

മാലിദ്വീപില്‍ സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കിയ ഇന്ത്യക്കാരായ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന മാലിദ്വീപില്‍ സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കിയ ഇന്ത്യക്കാരായ രണ്ടു മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സി എഎഫ്പിയുടെ ലേഖകരായ മണി ശര്‍മയെയും അതീഷ് രാജ് വി പട്ടേലിനെയുമാണ് അറസ്റ്റ് ചെയ്തത്. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് ഇവരെ തടവിലാക്കിയത്....

എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത്് കൊലപ്പെടുത്തി!! കേസന്വേഷിക്കാന്‍ മുന്നില്‍ നിന്നു, ഒടുവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കുടുങ്ങിയതിങ്ങനെ

ശ്രീനഗര്‍: എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ആദ്യ ഘട്ടത്തില്‍ പരാതി അന്വേഷിച്ച ഉദ്യോഗസ്ഥന്‍ പിടിയില്‍. കഴിഞ്ഞമാസമാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന തരത്തില്‍ പരാതി ഉയര്‍ന്നത്. തുടര്‍ന്ന് കേസന്വേഷിക്കാന്‍ ദീപക് ഖുജാരിയ എന്ന സ്പെഷ്യല്‍ പൊലീസ് ഓഫീസറെ നിയമിച്ചിരുന്നു. ഒരാഴ്ചയ്ക്കുശേഷം പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും...
Advertismentspot_img

Most Popular

G-8R01BE49R7