Tag: Arrested

കുട്ടനാട് കാര്‍ഷിക വായ്പാതട്ടിപ്പ്, ഫാ. തോമസ് പീലിയാനിക്കല്‍ റിമാന്‍ഡില്‍

ആലപ്പുഴ: വ്യാജരേഖ ചമച്ച് കാര്‍ഷിക വായ്പ തട്ടിയെടുത്ത കേസില്‍ കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.തോമസ് പീലിയാനിക്കലിനെ കോടതി റിമാന്‍ഡ് ചെയ്തു. രാമങ്കരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ ക്രൈംബ്രാഞ്ച് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. രാമങ്കരിയിലെ...

ചരിത്ര സ്മാരകത്തിനരികെ ഇരുന്നു സെക്‌സ് ടോയ് ഉപയോഗിച്ച് സ്വയംഭോഗം!!! പോണ്‍ താരത്തിന് ഒടുവില്‍ പണി കിട്ടി

ചരിത്ര സ്മാരകത്തിനരികെ തുണിയഴിച്ചിരുന്നു സെക്‌സ് ടോയ് ഉപയോഗിച്ച് സ്വയംഭോഗം ചെയ്ത പോണ്‍സ്റ്റാറിനെ പോലീസ് അറസ്റ്റ് ചെയ്തു. സെക്സിക്കന്‍ സിറ്റിയിലെ റിയോ ഗ്രാന്‍ഡിന് അരികിലുള്ള ജെആര്‍ഇസഡ് ചരിത്ര സ്മാരകത്തിനരികിലായിരുന്നു പോണ്‍ സ്റ്റാറിന്റെ സ്വയംഭോഗം. സംഭവം വിവാദമായതോടെ പോണ്‍ താരമായ 38 കാരി മിയ മരിനെ പോലീസ്...

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച കൊറിയോഗ്രാഫര്‍ അറസ്റ്റില്‍; മയക്കു മരുന്ന് നല്‍കി പീഡനം

മുംബൈ: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട 17കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കൊറിയോഗ്രാഫര്‍ അറസ്റ്റില്‍. മുംബൈയിലാണ് സംഭവം. പ്രതിയായ 20കാരന്‍ മുന്‍പ് റിയാലിറ്റി ഷോകലും മറ്റും പങ്കെടുത്തിരുന്നു. ഇതിലൂടെ പ്രശസ്തനായ യുവാവ് ഇന്ന് അറിയപ്പെടുന്ന കോറിയോഗ്രാഫറാണ്. ഏറെ നാളത്തെ പരിചയത്തിനൊടുവില്‍ പ്രതി പെണ്‍കുട്ടിയെ നേരില്‍ കാണണമെന്ന്...

അയല്‍വാസിയുടെ കാലും കൈയ്യും തല്ലിയൊടിക്കാന്‍ വീട്ടമ്മയുടെ 25,000 രൂപയുടെ ക്വട്ടേഷന്‍!!! കുപ്രസിദ്ധ ഗുണ്ടകളും വീട്ടമ്മയും കോട്ടയത്ത് പിടിയില്‍

കറുകച്ചാല്‍: അയല്‍വാസിയുടെ കൈകളും കാലുകളും തല്ലിയൊടിക്കാന്‍ കുപ്രസിദ്ധ ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയ വീട്ടമ്മ പിടിയില്‍. കോട്ടയം കുകച്ചാല്‍ പ്ലാച്ചിക്കല്‍ മുള്ളന്‍ കുന്ന് രാജി(45) ആണ് അറസ്റ്റിലായത്. ക്വട്ടേഷന്‍ ഏറ്റെടുത്ത കുപ്രസിദ്ധ ഗുണ്ടകളെയും പോലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസിയായ രമേശന്‍ എന്നയാളുമായി കാലങ്ങളായി രാജി വഴക്കിലായിരുന്നു. രമേശനുമായി...

നടിയോടുള്ള ആരാധന മൂത്ത് നിരന്തരം വിവാഹാഭ്യര്‍ത്ഥന നടത്തിയ ആരാധകന് ഒടുവില്‍ സംഭവിച്ചത്

നടിയോടുള്ള ആരാധന തലയ്ക്ക് പിടിച്ച് നിരന്തരം വിവാഹഭ്യര്‍ത്ഥന നടത്തി താരത്തിനെ ശല്യപ്പെടുത്തിയ ആരാധകന്‍ അറസ്റ്റില്‍. ഓണ്‍ലൈന്‍ വഴി നിരന്തരം സന്ദേശമയച്ചാണ് ഇയാള്‍ സീരിയല്‍ താരത്തെ ശല്യപ്പെടുത്തിയിരുന്നത്. മുംബൈയിലാണ് സംഭവം. പ്രശസ്തയായ മറാത്തി സീരിയില്‍ നടിക്കാണ് ആരാധകന്റെ ശല്യം കാരണം മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വന്നത്. 30...

എട്ടുവയസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച മുന്‍ ലഫ്. കേണല്‍ അറസ്റ്റില്‍

ദ്വാരക: എട്ടുവയസുകാരിയായ ബാലികയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഡല്‍ഹി ദ്വാരകയിലാണ് സംഭവം. സൈന്യത്തില്‍നിന്നു ലഫ്.കേണലായി വിരമിച്ച എഴുപതുകാരനാണു എട്ടു വയസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. ഒരേ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ ലിഫ്റ്റില്‍വച്ച് കയറിപ്പിടിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. പിന്നീട് കുട്ടിയുടെ മാതാപിതാക്കള്‍...

ഭാര്യയെ ചതിച്ച് രണ്ടാം വിവാഹം കഴിക്കാനൊരുങ്ങിയ യുവ മിമിക്രി താരത്തെ വിവാഹ വേദിയില്‍ നിന്ന് പോലീസ് പിടികൂടി

യുവ മിമിക്രിതാരത്തെ വിവാഹ വേദിയില്‍ നിന്നു പോലിസ് പിടികൂടി. ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയനായ നവീനെയാണ് ദിവ്യ എന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിവാഹ വേദിയില്‍ നിന്ന് പോലീസ് പിടികൂടിയത്. 2016 ല്‍ ദിവ്യയുമായി നവീന്റെ വിവാഹം കഴിഞ്ഞിരുന്നു. എന്നാല്‍ അന്നു നവീന്റെ നിര്‍ദേശപ്രകാരം ദിവ്യ...

പ്രശസ്ത നടി സംഗീത പെണ്‍വാണിഭത്തിന് പിടിയില്‍!!! സംഘത്തില്‍ നിരവധി യുവനടിമാരും; പിടിയിലായത് ജനപ്രിയ ടെലിവിഷന്‍ പരമ്പരയിലെ നടി

ചെന്നൈ: ജനപ്രിയ ടെലിവിഷന്‍ പരമ്പര വാണി റാണിയിലെ സംഗീത പെണ്‍വാണിഭത്തിന് പൊലീസ് പിടിയില്‍. വേശ്യാവൃത്തി നടത്തുന്നതിനിടെ ചെന്നൈ പനയൂരിലെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. റിസോര്‍ട്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘത്തില്‍ നിരവധി യുവനടിമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. രാധികാ ശരത് കുമാര്‍ കേന്ദ്ര...
Advertismentspot_img

Most Popular

G-8R01BE49R7