Tag: Arrested
സൈനികനെന്ന പേരിൽ തട്ടിപ്പ് ; വിവാഹം കഴിച്ചത് നാലു സ്ത്രീകളെ ; പീഡിപ്പിച്ചത് 53 പേരെ
ഔറംഗബാദ്: സൈനികനാണെന്ന പേരിൽ നാല് സ്ത്രീകളെ വിവാഹം കഴിക്കുകയും 53 സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്തയാൾ പിടിയിൽ. ഔറംഗബാദ് സ്വദേശിയായ യോഗേഷ് ഗെയ്ക്വാദാണ് അറസ്റ്റിലായത്. പീഡനത്തിനിരയാക്കിയ സ്ത്രീകളിൽ നിന്നും ഇയാൾ ഓരോ ലക്ഷം രൂപ വീതം കൈക്കലാക്കിയിരുന്നതായി പൊലീസ് കണ്ടെത്തി.
സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇയാൾ സ്ത്രീകളെ പരിചയപ്പെടുന്നത്....
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍; രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ വാങ്ങും
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇടക്കാല ജാമ്യം തേടാനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഫ്രാങ്കോയുടെ അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തി വൈക്കം മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കും. ഫ്രാങ്കോയെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍
വെക്കും. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിലെ...
എലിപ്പനി പ്രതിരോധ മരുന്നിനെതിരെ വ്യാജപ്രചരണം: ജേക്കബ് വടക്കുംചേരി അറസ്റ്റില്‍
കൊച്ചി: എലിപ്പനി പ്രതിരോധ മരുന്നിനെതിരെ വ്യാജപ്രചരണം നടത്തിയ ജേക്കബ് വടക്കുംചേരിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ആരോഗ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് വടക്കുംചേരിയെ അറസ്റ്റ് ചെയ്തത്.
എലിപ്പനി പ്രതിരോധ മരുന്നിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് കൊണ്ടാണ് ജനാരോഗ്യ പ്രസ്ഥാനം ചെയര്‍മാന്‍ ജേക്കബ് വടക്കാഞ്ചേരി രംഗത്തെത്തിയത്. ഇത്തരം മരുന്നുകള്‍ കഴിക്കുന്നത്...
ദിവസവും അമ്പത് കോഴിമുട്ടയുടെ വെള്ള!! രണ്ടര കിലോ ചിക്കന്‍!!! പീഡനക്കേസില്‍ അറസ്റ്റിലായ മിസ്റ്റര്‍ ഇന്ത്യയുടെ ഭക്ഷണ രീതി കേട്ട് പോലീസ് ഞെട്ടി
കോട്ടയം: ഹോട്ടലില്‍ മുറിയെടുത്ത് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മിസ്റ്റര്‍ ഇന്ത്യ പട്ടം സ്വന്തമാക്കിയ മുരളി കുമാറിന്റെ ഭക്ഷണ രീതി കേട്ട് ഞെട്ടി പോലീസ്. ദിവസവും രണ്ടരക്കിലോ കോഴി ഇറച്ചിയും അമ്പത് കോഴിമുട്ട വെള്ളയും താന്‍ കഴിക്കുമെന്നാണ്...
വിവഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച സി.പി.എം നേതാവ് പിടിയില്‍
തൃക്കരിപ്പൂര്‍: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പച്ചുവെന്ന പരാതിയില്‍ സിപിഎം-ഡിവൈഎഫ്ഐ നേതാവ് പിടിയില്‍. സിപിഎം തൃക്കരിപ്പൂര്‍ ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുമായിരുന്ന വലിയപറമ്പ് രതീഷ് കുതിരുമ്മലിനെ (33)യാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കിയതിന് ശേഷം...
ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ അറസ്റ്റില്‍
വയനാട്: പ്രളയക്കെടുതി ബാധിച്ചവരെ പാര്‍പ്പിച്ച ദുരിതാശ്വാസ ക്യാമ്പില്‍ നിന്നു സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ അറസ്റ്റില്‍. വയനാട് പനമരം വില്ലേജ് ഓഫീസിലെ ജീവനക്കാരാണ് അറസ്റ്റിലായത്. തഹസില്‍ദാറുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
വില്ലേജ് ഓഫീസര്‍, വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥന്‍ എന്നിവരാണ് അറസ്റ്റിലായത്....
രക്ഷാപ്രവര്‍ത്തനത്തിന് ബോട്ട് വിട്ടുനല്‍കാതിരുന്ന നാലു ബോട്ടുടമകള്‍ അറസ്റ്റില്‍; ബോട്ടുഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും
ആലപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാതെ വിട്ടുനിന്ന അഞ്ചു ബോട്ടുടമകളില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. മന്ത്രി ജി.സുധാകരന്റെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റ്. രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാത്ത ബോട്ട് ഡ്രൈവര്‍മാരുടെ ലൈസന്‍സ് അടിയന്തരമായി സസ്പെന്‍ഡ് ചെയ്യാനും മന്ത്രി നിര്‍ദേശിച്ചു.
ലേക്ക്സ് ആന്‍ഡ് ലഗൂണ്‍സ് ഉടമ സക്കറിയ ചെറിയാന്‍, റെയിന്‍ബോസ് ഉടമ സാലി,...
സിനിമാ നിര്‍മാതാവ് നിരോധിത പുകയില ഉത്പന്നവുമായി പിടിയില്‍…!!!
കോഴിക്കോട്: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി സിനിമാ നിര്‍മ്മാതാവ് പിടിയില്‍. അടുത്തിടെ റിലീസ് ചെയ്ത മലയാള ചിത്രത്തിന്റെ പ്രൊഡൂസറും മുന്‍നിര അഭിനേതാവും കഥാകൃത്തുമായ അരീക്കോട് മൈത്ര സ്വദേശി കരുപറമ്പന്‍ സുനീര്‍ (35) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സിന്റെ 1000 പായ്ക്കറ്റുകള്‍...