കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമയിലെ വനിത സംഘടന വിമണ്‍ ഇന്‍ സിനിമ കളക്ടീവ് സ്വീകരിച്ച നിലപാടിനെതിരെ തുറന്നടിച്ച് നടി അനുശ്രീ. സിനിമയില്‍ വനിതാ സംഘടനയുടെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. നിലവില്‍ സ്ത്രീസംഘടനയില്‍ അംഗമല്ലാത്ത ആളാണ് താനെന്നും അവിടെ പോയിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട...
പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ ഓട്ടോറിക്ഷയുമായി മല്ലയുദ്ധത്തിലാണ് നടി അനുശ്രീ. സുജിത്ത് വാസുദേവ് സംവിധാനം ചെയ്യുന്ന ഓട്ടര്‍ഷ എന്ന സിനിമയ്ക്ക് വേണ്ടിയാണ് അനുശ്രീ ഓട്ടോ ഓടിക്കാന്‍ പഠിക്കുന്നത്. ആദ്യമൊന്നും ഇടിച്ച് നിന്നെങ്കിലും ഇപ്പോള്‍ മികച്ച ഓട്ടോക്കാരിയായിരിക്കുകയാണ് നടി.
താരം ഓട്ടോ ഓടിക്കാന്‍ പഠിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്...
സംഘി എന്ന് വിളിച്ചവര്‍ക്ക് മറുപടിയുമായി നടി അനുശ്രീ. ഈസ്റ്റര്‍ ആശംസകള്‍ നേരാനായി ഫെയ്സ്ബുക്ക് ലൈവില്‍ എത്തിയപ്പോഴാണ് നടി നിലപാട് വ്യക്തമാക്കിയത്. ഫെയ്സ്ബുക്കിലും സംഘി എന്ന വിളി വന്നതോടെ എന്താണ് തനിക്ക് സംഘവുമായുള്ള ബന്ധം എന്ന അവര്‍ വ്യക്തമാക്കുകയായരുന്നു.താന്‍ പാര്‍ട്ടി പ്രവര്‍ത്തകയല്ല. ബാലഗോകുലത്തില്‍ കുഞ്ഞുന്നാള്‍ മുതലേ...
രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടയ്ക്ക് അണിയറ പ്രവര്‍ത്തകര്‍ക്ക് ദോശ ചുട്ടുകൊടുക്കുന്ന അനുശ്രീയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ, മറ്റൊരു വീഡിയോയും എത്തിയിരിക്കുകയാണ്.
ആറാം തമ്പുരാനിലെ ഉണ്ണിമായയായി ചെറിയ രീതിയിലുള്ള അനുകരണം നടത്തിയിരിക്കുകയാണ് നടി. പിഷാരടിയോടൊപ്പം പഞ്ചവര്‍ണ...
മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ ഒട്ടും തലക്കനം ഇല്ലാത്ത താരമാണ് അനുശ്രീ. അനുശ്രീ എല്ലാ നടിമാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തയാണ്. സെലിബ്രിറ്റി എന്ന തലക്കനം അഴിച്ച വെച്ച് സാധാരണക്കാരില്‍ സാധാരണക്കാരിയായാണ് അനുശ്രീ എല്ലായിടത്തും പ്രത്യക്ഷപ്പെടുന്നതും. വീണ്ടും ആരാധകര്‍ക്കും മറ്റു നടീനടന്മാര്‍ക്കും പ്രചോദനമായിരിക്കുകയാണ് അനുശ്രീയുടെ പുതിയ വീഡിയോ....
അനുശ്രീയുടെ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മുന്‍പ് സ്മൂള്‍ ആപ്ലിക്കേഷനിലൂടെ പാട്ട് പാടി താരം ആരാധകരെ ഞെട്ടിച്ചിരുന്നു. അന്ന് അനുശ്രീ വെണ്ണിലാ ചന്ദനക്കിണ്ണം എന്ന പാട്ട് പാടിയാണ് എല്ലാവരെയും ഞെട്ടിച്ചത്. അണ്ണാറക്കണ്ണനും തന്നാലായത് എന്ന പഴമൊഴിയൊക്കെ പറഞ്ഞുകൊണ്ടാണ് പാട്ട് ആരാധകരുമായി പങ്കുവച്ചത്. റിയാസ്...