Tag: anushka sharma

ആ രൂപത്തില്‍ അനുഷ്‌കയെ കണ്ടതോടെ കോഹ്ലിയുടെ കണ്ണു തള്ളി !!

ബോളിവുഡില്‍ തന്റേതായ ഇടം നേടിയ നായികമാര്‍ കുറവാണ്. എന്നാല്‍ അനുഷ്‌ക ശര്‍മ്മ ഇതിനൊരപവാദമാണ്. ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുമായുളള പ്രണയവും വിവാഹവും കൂടിയായതോടെ താരത്തിന്റെ ആരാധകരും ഏറെയാണ്. താരത്തിന്റെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുകളും വ്യത്യസ്തമാണ്. വിരാടുമായുള്ള വിവാഹശേഷം പ്രേത കഥാപാത്രവുമായാണ് താരമെത്തിയത്. ഇപ്പോള്‍ ട്വിറ്ററില്‍ ചര്‍ച്ചയായിരിക്കുന്ന അനുഷ്‌കയുടെ...

ആ സംഭവം എന്നെ മാനസികമായി തകര്‍ത്തു!!! അതിനെ കുറിച്ച് സംസാരിക്കുമ്പോള്‍ വെറുപ്പും സങ്കടവുമാണ്: അനുഷ്‌ക

കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നടപ്പിലാക്കുമെന്ന പുതിയ നിയമത്തോട് ആയിരം ശതമാനം യോജിക്കുന്നുവെന്ന് അനുഷ്‌ക ശര്‍മ്മ. കത്വയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം എന്നെ മാനസികമായി ബാധിച്ചു. ഇപ്പോള്‍ ആ വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോഴും വെറുപ്പും സങ്കടവും ആണെന്നും അനുഷ്‌ക മാധ്യമങ്ങളോട്...

അനുഷ്‌ക ‘കിടു’വാണെന്ന് കോഹ്ലി!!! രാമനേയും സീതയേയും പോലെയെന്ന് ആരാധകര്‍

ആരാധകര്‍ അടുത്തകാലത്ത് ഏറ്റവുമധികം ആഘോഷിച്ച ഒന്നായിരിന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടേയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയുടേയും വിവാഹം. വിവാഹം കഴിഞ്ഞ് നാലു മാസം കഴിഞ്ഞെങ്കിലും മാധ്യമങ്ങളിലും ഇരുവരും ഇപ്പോളും നിറഞ്ഞു നില്‍ക്കുകയാണ്. കഴിഞ്ഞദിവസം കോഹ്ലി ഇന്‍സ്റ്റഗ്രാമില്‍ തങ്ങളുടെ ഫോട്ടോ പങ്കുവച്ചിരുന്നു....

ഐ.പി.എല്‍ മത്സരത്തിനിടെ കോഹ്ലിയ്ക്ക് ചുംബനം നല്‍കി അനുഷ്‌ക!!! ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ബംഗളൂരു: ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന റോയ്ല്‍ ചാലഞ്ചേഴ്സ് ബംഗളൂരു- കിങ്സ് ഇലവന്‍ പഞ്ചാബ് മത്സരത്തില്‍ ഭര്‍ത്താവ് കൊഹ്ലിയെ പ്രോത്സാഹിപ്പിക്കാന്‍ ബോളിവുഡ് സൂപ്പര്‍നായിക അനുഷ്‌ക ശര്‍മ്മയും എത്തിയിരിന്നു. ഗാലറിയില്‍ കളി കാണുന്നതിനിടെ ഗ്രൗണ്ടില്‍ നില്‍ക്കുന്ന കൊഹ്ലിയ്ക്ക് നടി ചുംബനം നല്‍കിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍...

മുസ്ലീം മതവികാരം വ്രണപ്പെടുത്തു; അനുഷ്‌കയുടെ ‘പാരി’യ്ക്ക് പാകിസ്താനില്‍ നിരോധനം

ന്യൂഡല്‍ഹി: മുസ്ലിം മത വികാരം വൃണപ്പെടുത്തുന്നു എന്നാരോപിച്ച് അനുഷ്‌ക ശര്‍മ്മയുടെ പുതിയ ചിത്രമായ 'പാരി'ക്ക് പാകിസ്താനില്‍ നിരോധനം ഏര്‍പ്പെടുത്തി. ദി എക്‌സ്പ്രസ് ട്രിബ്യൂണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഖുറാനിലെ സൂക്തങ്ങളെ ശരിയല്ലാത്ത വിധം ഉപയോഗിച്ചുവെന്നാണ് പാകിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിരീക്ഷണം. ഖുറാന്‍ ആയത്തുകളും ഹിന്ദു...

‘ഹായ് ബേബി സ്വീറ്റ് ഹാര്‍ട്ട്, ഹണിമൂണ്‍ കഴിഞ്ഞോ’ കോഹ്ലിയോട് ഹണിമൂണ്‍ വിശേഷങ്ങള്‍ ചോദിച്ച് രാഖി സാവന്ത്

മുംബൈ: വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ബോളിവുഡ് താരമാണ് രാഖി സാവന്ത്. ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിയോട് ഹണിമൂണിനെ കുറിച്ച് ചോദിച്ചതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വിരാട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിനുള്ള രാഖിയുടെ കമന്റാണ് വിവാദമായിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം...

കത്രീനയുടേയും അനുഷ്‌കയുടെയും റിക്ഷാ ഡ്രൈവറായി ഷാരൂഖാന്‍!!! ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ബോളിവുഡ് താരങ്ങളായ കത്രീന കൈഫിനെയും അനുഷ്‌ക ശര്‍മ്മയേയും സൈക്കിള്‍ റിക്ഷയിലിരുത്തി നടുറോഡില്‍ ഡ്രൈവറായി സൂപ്പര്‍ താരം ഷാരൂഖാന്‍!! ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന സീറോ എന്ന ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ടാണ് താരങ്ങള്‍ സൈക്കിള്‍ റിക്ഷയുമായി നടുറോഡില്‍ എത്തിയിരിക്കുന്നത്. ഷാരൂഖാനോടൊപ്പം ബോളിവുഡ് സുന്ദരിമാരായ കത്രീന കൈഫ്,...

രണ്ടും ഒന്നുതന്നെ…! ആശംസകള്‍ നേര്‍ന്ന് കോഹ്ലിയും അനുഷ്‌കയും പുതിയ ചിത്രം

കേപ് ടൗണ്‍: പുതുവര്‍ഷാഘോഷത്തിനിടെ ആശംസകളുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയും ഭാര്യ അനുഷ്‌കയും എത്തി. കോഹ്ലിക്കൊപ്പം ദക്ഷിണാഫ്രിക്കയിലാണ് അനുഷ്‌കയിപ്പോള്‍... എല്ലാവര്‍ക്കും ന്യൂ ഇയര്‍ ആശംസകള്‍ നേരുന്നതായി ട്വിറ്ററിലൂടെയാണ് ഇരുവരും അറിയിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള മനോഹര ചിത്രം സഹിതമായിരുന്നു ആരാധകര്‍ക്കുള്ള ആശംസ. എന്നാല്‍ ഇരുവരും ട്വീറ്റ്...
Advertismentspot_img

Most Popular