Tag: anushka sharma

ഫോട്ടോ എടുക്കാന്‍ ശ്രമിച്ച കൊച്ചുകുട്ടിയെ ആട്ടിയോടിച്ച് അനുഷ്‌ക ( വീഡിയോ കാണാം..)

ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് അനുഷ്‌ക ശര്‍മ. കോഹ്ലിയുമായുള്ള വിവാഹവും ഗോസിപ്പുകളുമൊക്കെയായി എപ്പോഴും വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്ന അനുഷ്‌കയുടെ പുതിയ വീഡിയോ വൈറലാകുന്നു. തന്റെ ഫോട്ടോയെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച കൊച്ചു കുട്ടിയെ ആട്ടിയോടിക്കുന്ന അനുഷ്‌കയെയാണ് ഇതില്‍ കാണാന്‍ കഴിയുന്നത്. സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിന്...

ക്യാപ്റ്റന്‍ കൂളിന് ഇന്ന് ജന്മദിനം; ആഘോഷമാക്കി സഹതാരങ്ങളും കുടുംബവും

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയ്ക്ക് ഇന്ന് 37ാം ജന്മദിനം. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലെത്തേയും മികച്ച ക്യപ്റ്റന്‍ ധോണിയുടെ പിറന്നാള്‍ ആഘോഷപൂര്‍വ്വമാണ് കുടുംബവും സഹതാരങ്ങളും കൊണ്ടാടിയത്. ധോണിയുടെ പിറന്നാള്‍ ദിനത്തില്‍ ആദ്യം ആശംസയയച്ചത് താരത്തിന്റെ കൂടെ നിഴലായി നില്‍ക്കുന്ന ഭാര്യ സാക്ഷി ധോണിയാണ്. 'ഹാപ്പി...

റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ യുവാവ് അത്ര നിസാരക്കാരനല്ല!!! അനുഷ്‌കയേക്കാള്‍ മുമ്പ് ബോളിവുഡില്‍ ഇടം പിടിച്ചയാള്‍

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമാണ് ആഡംബര കാറിലെത്തി മാലിന്യം റോഡിലേക്ക് വലിച്ചെറിഞ്ഞ യുവാവിനെ ബോളിവുഡ് താരം അനുഷ്‌ക ശകാരിക്കുന്ന വീഡിയോ. ഇതിന് വിശദീകരണവുമായി യുവാവ് അര്‍ഹാന്‍ സിംഗ് രംഗത്തെത്തുകയും ചെയ്തിരിന്നു. ഞാന്‍ വലിച്ചെറിഞ്ഞ മാലിന്യത്തേക്കാള്‍ മലിനമാണ് അനുഷ്‌കയുടെ...

“വിരാട് കൊഹ്ലിയുടെ വൃത്തികെട്ട മനസ്സിനേക്കാള്‍ എത്രയോ ചെറിത് തന്നെയായിരുന്നു ആ മാലിന്യം”, അനുഷ്‌ക ശര്‍മ്മയ്ക്ക് മറുപടിയുമായി യുവാവ്

കാറില്‍ നിന്നും റോഡരികിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ യുവാവിനെ ശകാരിക്കുന്ന അനുഷ്‌കയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അനുഷ്‌കയുടെ ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ വിരാട് കൊഹ്ലിയാണ് ഈ വീഡിയോ പങ്കുവച്ചത്. നിമിഷം നേരം കൊണ്ട് തന്നെ ആരാധകര്‍ ഈ വീഡിയോ ഏറ്റെടുക്കുകയും ചെയ്തു. വീഡിയോ...

അനുഷ്‌കയുമായുള്ള വിവാഹത്തെക്കുറിച്ച് ഇനി ചോദിക്കണ്ട, വിവാഹ തീയതി എല്ലാവരെയും അറിയിച്ചേക്കാം എന്ന് പ്രഭാസ് !

അനുഷ്‌കയും പ്രഭാസും എന്ന് വിവാഹിതരാകും എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ബാഹുബലിക്ക് ശേഷം ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ തന്നെ വിവാഹിതരാകുമെന്നുമുള്ള വാര്‍ത്തകള്‍ ചലച്ചിത്ര ലോകത്ത് പ്രചരിച്ചിരുന്നു. ഇപ്പോള്‍ ആരാധകരുടെ ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കുമെല്ലാം മറുപടിയായി പ്രഭാസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സ്വകാര്യ...

അനുഷ്‌ക്കയുടെ വായില്‍നിന്ന് വീണ വാക്കുകള്‍ തന്റെ കാറില്‍നിന്ന് വീണ പ്ലാസ്റ്റിക്കിനേക്കാള്‍ മലിനം; അനുഷ്‌കയ്ക്കും വിരാട് കോഹ്ലിക്കുമെതിരെ മുംബൈക്കാരന്‍

കാറില്‍നിന്ന് പ്ലാസ്റ്റിക്ക് മാലിന്യം പുറത്തേക്കെറിഞ്ഞ ഒരാളെ ബോളിവുഡ് താരം അനുഷ്‌ക്കാ ശര്‍മ്മ ശകാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒറ്റ ദിവസംകൊണ്ട് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിന്നു. ക്രിക്കറ്റ് താരവും അനുഷ്‌കയുടെ ഭര്‍ത്താവുമായ വിരാട് കോഹ്ലിയാണ് ഇന്നലെ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. അര്‍ഹാന്‍ സിംഗ് എന്നൊരു മുംബൈ...

റോഡില്‍ മാലിന്യം തള്ളിയ കാര്‍ യാത്രികനെ ചോദ്യം ചെയ്ത് അനുഷ്‌ക; വീഡിയോ വൈറല്‍

റോഡില്‍ മാലിന്യം തള്ളിയ കാര്‍ യാത്രികരെ ചോദ്യം ചെയ്ത് ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മ. ചോദ്യം ചെയ്യുക മാത്രമല്ല തിരുത്തല്‍ നല്‍കുകയും ചെയ്തു താരം. ഇതിന്റെ വീഡിയോ ഭര്‍ത്താവും ഇന്ത്യന്‍ താരവുമായ വിരാട് കോഹ്ലിയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. താര ദമ്പതികളുടെ പ്രവര്‍ത്തിയെ നിറഞ്ഞ കൈയ്യടിയോടെയാണ്...

കോഹ്ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് അനുഷ്‌ക!!! അനുഷ്‌കയുടെ വെല്ലുവിളി ദീപിക പള്ളിക്കലിനും വരുണ്‍ ധവാനും

സോഷ്യല്‍ മീഡിയയില്‍ നിറസാന്നിദ്ധ്യമാണ് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിയും ഭാര്യ അനുഷ്‌ക ശര്‍മ്മയും. കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ റാത്തോഡ് തുടക്കമിട്ട ഫിറ്റ്‌നസ് ചലഞ്ചില്‍ പങ്കെടുത്ത് തന്റെ ട്രെയ്നിങ്ങ് വീഡിയോ വിരാട് കോഹ്ലി പോസ്റ്റ് ചെയ്തിരുന്നു. അതോടൊപ്പം തന്നെ പ്രധാനമന്ത്രി ബഹുമാനപ്പെട്ട നരേന്ദ്രമോദിയെയും ഭാര്യ അനുഷ്‌ക...
Advertismentspot_img

Most Popular