Tag: amma

മോഹന്‍ലാല്‍ ‘അമ്മ’യുടെ പ്രസിഡന്റാകുമെന്ന് സൂചന; സംഘടനക്കെതിരെ പരസ്യ പ്രതികരണം നടത്തിയ പൃഥ്വിരാജിനും രമ്യാ നമ്പീശനും എതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും

താരസംഘടനയായ അമ്മയുടെ ഭാരവാഹിത്വത്തില്‍ അടിമുടി അഴിച്ചുപണി നടത്താന്‍ ഒരുങ്ങുന്നതായി വിവരം. പ്രസിഡന്റായി മോഹന്‍ലാല്‍ എത്തിയേക്കുമെന്നാണ് സൂചന. പുന:സംഘടനയുടെ ഭാഗമായി നിലവിലെ പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി മമ്മൂട്ടിയും സ്ഥാനമൊഴിഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ഒരു തിരഞ്ഞെടുപ്പ് ഒഴിവാക്കനാണ് നിലവിലെ വൈസ് പ്രസിഡന്റായ ലാലിനെ പ്രസിഡന്റായി...

അടിപൊളിയായി ഡാന്‍സ് കളിക്കണേ മമ്മൂക്കാ… എന്നു പറഞ്ഞതിന് മമ്മൂട്ടിയുടെ മറുപടി

മലയാള സിനിമാ താരങ്ങളുടെ കൂട്ടായ്മയായ അമ്മയുടെ അമ്മ മഴവില്ല് ഷോ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഷോയുടെ റിഹേഴ്‌സല്‍ താരങ്ങളുടെ സൗഹൃദ സംഗമ വേദി കൂടിയായി മാറി. ഇപ്പോഴിതാ അണിയറയിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി മനോഹരമായയ ഒരു ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറക്കാര്‍. അസ്സലായി ഡാന്‍സ് കളിക്കണേ...

നിര്‍ദ്ദേശം ലഭിച്ചിട്ടും മെഗാ ഷോയില്‍ പങ്കെടുക്കാതെ ഒരു കൂട്ടം യുവതാരങ്ങള്‍; അമ്മയിലെ ഭിന്നത മറ നീക്കി പുറത്ത് വരുന്നു…!!!

താരസംഘടന അമ്മ സംഘടിപ്പിച്ച മെഗാ ഷോയില്‍ ഒരു കൂട്ടം യുവതാരങ്ങള്‍ പങ്കെടുക്കാതിരുന്നത് ആസൂത്രിതമെന്ന് റിപ്പോര്‍ട്ടുകള്‍. അമ്മയുടെ പ്രത്യേക പരിപാടിയായ അമ്മ മഴവില്ല് നടക്കുന്ന സമയത്തു സിനിമ ചിത്രീകരണങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്ന് താരങ്ങക്കും അണിയറ പ്രവര്‍ത്തകര്‍ക്കും അമ്മ നിര്‍ദേശം നല്‍കിരുന്നു. സൂപ്പര്‍സ്റ്റാറുകള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍...

മോഹന്‍ലാല്‍ ഡാന്‍സിനിടെ സ്റ്റേജില്‍ കാലുതെറ്റിവീണിട്ടും ചാടിയെണീറ്റ് പിന്നേയും ഡാന്‍സ്……ഒന്നും പറയാനില്ല ലാലേട്ടാ എന്ന് ആരാധകര്‍ (വീഡിയോ)

കൊച്ചി:അമ്മ മഴവില്ല് പരിപാടിയില്‍ നൃത്തം ചെയ്യുന്നതിനിടെ കാലുതെറ്റി വീണിട്ടും ഡാന്‍സ് തുടര്‍ന്ന മോഹന്‍ലാലിനെ അഭിനന്ദിച്ച് ആരാധകര്‍. നൃത്തം ചെയ്യുന്നതിനിടെ തെന്നിവീണ മോഹന്‍ലാല്‍ ചാടിയെണീറ്റ് നൃത്തം തുടരുകയായിരുന്നു. ഇതിനെ അഭിനന്ദിച്ചുകൊണ്ടാണ് ആരാധകര്‍ രംഗത്തുവന്നിരിക്കുന്നത്.ഇന്നുരാവിലെ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ഫോട്ടോയ്ക്കു കീഴിലാണ് അദ്ദേഹത്തെ അഭിനന്ദിച്ചും സുഖവിവരം...

അമ്മ മഴവില്‍ ഷോയില്‍ മഞ്ജു വാര്യല്‍ പങ്കെടുക്കില്ല; കാരണം…

താരസംഘടന അമ്മയുടെ സില്‍വര്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന അമ്മ മഴവില്‍ ഷോയില്‍ നടി മഞ്ജു വാര്യര്‍ എത്തിയേക്കില്ല. മെയ് 6ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പരിപാടി. ഓസ്ട്രേലിയയില്‍ ഒരു സ്റ്റേജ് ഷോയില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയാണു മഞ്ജു. മെല്‍ബണിലെ Twelve Apostles എന്ന സ്ഥലത്ത്...

അമ്മ മഴവില്ല് പരിപാടിയുടെ റിഹേഴ്‌സലിനിടെ യുവതാരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് മോഹന്‍ലാല്‍; വൈറല്‍ ചിത്രങ്ങള്‍

അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന അമ്മ മഴവില്ല് പരിപാടിയുടെ റിഹേഴ്സല്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്. നിരവധി പ്രോഗ്രാമുകളാണ് താരംസംഘടന ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ജയറാം, ടൊവിനോ തോമസ്, നമിത പ്രമോദ്, ഹണി റോസ്, അന്‍സിബ, മൈഥിലി, തെസ്നി...

നടിമാര്‍ക്കൊപ്പം ആടിപ്പാടി മോഹന്‍ലാല്‍; സില്‍വര്‍ ജൂബിലി ആഘോഷം ഗംഭീരമാക്കാന്‍ ഒരുങ്ങി താരങ്ങള്‍ (വീഡിയോ)

കൊച്ചി: താരസംഘടനയായ അമ്മയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന അമ്മ മഴവില്ല് പരിപാടിയുടെ പ്രാക്ടീസ് കൊച്ചിയില്‍ തുടരുന്നു. നിരവധി പ്രോഗ്രാമുകളാണ് താരംസംഘടന ഒരുക്കിയിരിക്കുന്നത്. മെയ് 6ന് തിരുവനന്തപുരം കഴക്കൂട്ടം ഗ്രീന്‍ ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് പ്രോഗ്രാം. വൈകീട്ട് 5.30ന് ആരംഭിക്കുന്ന പരിപാടി...

ഇടവേള ബാബുവിനെ അമ്മയുടെ പ്രസിഡന്റാക്കാന്‍ ദിലീപ് അനുകൂലികള്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്

കൊച്ചി: ഇടവേള ബാബുവിനെ അമ്മയുടെ പ്രസിഡന്റാക്കാന്‍ ദിലീപ് അനുകൂലികള്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇന്നസെന്റ് ഒഴിയുന്നതോടെ അടുത്ത പ്രസിഡന്റ് ആരാകും എന്ന ആകാംഷയിലാണ് സംഘടനയിലെ മറ്റ് ആംഗങ്ങളും ആരാധകരും. ജൂണിലാണ് അമ്മയുടെ തെരഞ്ഞെടുപ്പ് നടക്കുക. ഇടവേള ബാബുവിനെ പ്രസിഡന്റാക്കാനാണ്...
Advertismentspot_img

Most Popular