Tag: amma

ഇന്നസെന്റ് അമ്മ അധ്യക്ഷ പദവി ഒഴിയുന്നു

ചാലക്കുടി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ അധ്യക്ഷ പദവിയില്‍ ഇനിയില്ലെന്ന് നടനും എംപിയുമായ ഇന്നസെന്റ്. തനിക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട്. സ്ഥാനമൊഴിയുമെന്ന് നേരത്തെ പറഞ്ഞതാണ്. ഈ പദവി കഷ്ടപ്പെട്ട് നേടിയതല്ല. എല്ലാവരും ചേര്‍ന്ന് ഏല്‍പ്പിച്ചതാണെന്നും ഇന്നസെന്റ് പറഞ്ഞു. ജൂലൈയില്‍ ചേരാനിരിക്കുന്ന ജനറല്‍ ബോഡിയില്‍ തന്റെ നിലപാട്...

സിനിമയില്‍ സ്ത്രീകള്‍ക്കു വേണ്ടി ഒരു പ്രത്യേകം സംഘടനയും വേണ്ട, കടുത്ത നിലപാടുമായി മലയാള നടി

മലയാള സിനിമയില്‍ സ്ത്രീകള്‍ക്കു വേണ്ടി പ്രത്യേകം ഒരു സംഘടന വേണ്ടെന്ന് യുവ നടി മൈഥിലി. ഒരു വാര്‍ത്ത ചാനലിനോടാണ സ്ത്രീ സംഘടനയെക്കുറിച്ച് മൈഥിലി തന്റെ നിലപാട് അറിയിച്ചത്. സ്ത്രീകള്‍ക്കു വേണ്ടി പ്രത്യേകം സംഘടനയുടെ ആവശ്യം ഇല്ല എന്നു മൈഥിലി പറയുന്നു. ഇവിടെ ഇത്തരം ഒരു...

ഡ്ബ്ല്യൂ.സി.സിക്കെതിരെ അമ്മയില്‍ നിന്ന് പുതിയ വനിത സംഘടന വരുന്നു; ചുമതല കെ.പി.എ.സി ലളിതയ്‌ക്കെന്ന് സൂചന

കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നു മലയാള സിനിമയില്‍ രൂപം കൊണ്ട വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന് ബദലായി താരസംഘടനയായ അമ്മയില്‍ നിന്ന് പുതിയ വനിതാ സംഘടന രൂപീകരിക്കുന്നു. മലയാള സിനിമയിലെ പുരുഷ മേധാവിത്വത്തിനെതിരെ ശക്തമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയ ഡബ്ല്യു.സി.സി ഇത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ...

വിമന്‍ ഇന്‍ സിനിമ കളക്ടീവ് നിലവില്‍ വന്നത് സിനിമയിലെ നിലവിലെ സംഘടനകള്‍ക്കപ്പുറത്ത് ഒന്നിച്ച് നില്‍ക്കേണ്ട ആവശ്യം വന്നപ്പോള്‍: പന്മപ്രിയ

തിരുവനന്തപുരം: സിനിമയിലെ നിലവിലെ സംഘടനകള്‍ക്കപ്പുറത്ത് ഒന്നിച്ചു നില്‍ക്കേണ്ട ആവശ്യം വന്നപ്പോഴാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് കൂട്ടായ്മ നിലവില്‍ വന്നതെന്നു നടി പത്മപ്രിയ. സിനിമാ രംഗത്തുള്ള സ്ത്രീ അപമാനിക്കപ്പെട്ടാലോ അവള്‍ക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായാലോ വിമന്‍ ഇന്‍ സിനിമ കളക്ടീവ് പ്രതികരിച്ചിരിക്കുമെന്നും പന്മപ്രിയ പറഞ്ഞു....

സിനിമയിലെ വനിത കൂട്ടായ്മ പിളര്‍പ്പിലേക്ക്, മഞ്ജുവാര്യര്‍ സംഘടന വിട്ടു; അമ്മയുടെ നേതൃത്വത്തില്‍ വനിതകള്‍ക്കായി പുതിയ സഹ സംഘടന വരുന്നു

കൊച്ചി: സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ സുരക്ഷിതത്വം ഉറപ്പുവരത്താന്‍ തുടങ്ങിയ വനിതാ സംഘടനാ പിളര്‍പ്പിലേയ്ക്ക്. മഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ള നടിമാര്‍ സംഘടനയോട് വിടപറായന്‍ തീരമുാനമെടുത്തെന്ന സൂചനകളാണ് വുമണ്‍സ് ഇന്‍ സിനിമാ കളക്ടീവിനെ പിളര്‍പ്പിലേയ്ക്ക് നയിക്കുന്നത്. സംഘടനയുടെ തുടക്കത്തില്‍ സജീവമായിരുന്ന പല നടിമാരും വുമണ്‍സ് ഇന്‍ സിനിമാ കളക്ടീവിന്റെ...
Advertismentspot_img

Most Popular