Tag: amala paul
മഹാപ്രളയത്തില്‍ സഹായവുമായി കൂടുതല്‍ താരങ്ങള്‍ നേരിട്ടെത്തി
കൊച്ചി:മഹാപ്രളയത്തില്‍ ജീവനൊഴികെ മറ്റെല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയവര്‍ക്ക് സഹായവുമായി ചലച്ചിത്ര താരങ്ങള്‍ നേരിട്ടെത്തി. ദിലീപ്, അമലാ പോള്‍, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവര്‍ വസ്ത്രങ്ങളും സാനിറ്ററി നാപ്കിനുകളും ബെഡ്ഷീറ്റുകളും വാങ്ങി നല്‍കി.
ഷൂട്ടിങിനിടെ കൈക്ക് സംഭവിച്ച പരുക്കിനെ അവഗണിച്ചാണ് നടി അമലപോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍...
എനിക്കുള്ളത് അണ്ഡാശയമാണ്.. അല്ലാതെ ബോള്‍സ് അല്ല; അതുപോലെ ചെയ്യാന്‍ പറയുന്നത് എനിക്ക് വെറുപ്പാണെന്ന് നടി അമലാ പോള്‍
മലയാളത്തിലും തമിഴിലും ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച് ബോളിവുഡിലേക്ക് കടക്കാനൊരുങ്ങുകയാണ് നടി അമല പോള്‍. അതിന് മുന്‍പ് 'അതോ അന്ത പറവൈ പോല്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് നടിയിപ്പോള്‍. അമല ആദ്യമായി ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമ കൂടിയാണിത്. ചിത്രത്തെക്കുറിച്ചും...
അമല പോള്‍ ബോളിവുഡിലേക്ക്!!! അരങ്ങേറ്റം സൂപ്പര്‍ താരത്തിന്റെ നായികയായി
നടി അമല പോള്‍ ബോളിവുഡിലേക്ക് ചേക്കേറുന്നു. നരേഷ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്‍ജുന്‍ രാംപാലിന്റെ നായികയായാണ് അമല എത്തുക.
'കുറച്ചു മുമ്പ് എനിക്ക് ബോളിവുഡിലേക്ക് ഒരുപാട് അവസരങ്ങള്‍ ലഭിച്ചിരുന്നു. ബിക്കിനി ധരിക്കാന്‍ തയ്യാറാണോ എന്ന് ചോദിച്ചാണ് പല അവസരങ്ങളും എത്തിയത്. എന്നാല്‍ ഞാന്‍ കഥാപാത്രത്തിനാണ്...
സിനിമയില്‍ സ്ത്രീകള്‍ ലൈഗീക ചൂഷണത്തിന് ഇരയാവേണ്ടിവരുന്നതിന് കാരണം ഇതാണ്: വെളിപ്പെടുത്തലുമായി അമലാ പോള്‍
കൊച്ചി:സിനിമയിലല്ല ഏതു മേഖലയിലാണെങ്കിലും പെണ്‍കുട്ടികള്‍ ദുര്‍ബലരായി പോയാല്‍ പലതരം ചൂഷണങ്ങളെയും നേരിടേണ്ടി വരുമെന്ന് നടി അമല പോള്‍. സിനിമാരംഗത്ത് സ്ത്രീകള്‍ക്ക് ചൂഷണം നേരിടേണ്ടി വരുന്നത് തക്ക സമയത്ത് പ്രതികരിക്കാനുള്ള മനോബലം ഇല്ലാത്തതു കൊണ്ടാണെന്നും അമല പോള്‍ പറയുന്നു.
'എന്റെ കാര്യത്തില്‍ സിനിമയില്‍ നിന്ന് മോശം അനുഭവങ്ങള്‍...
അമല പോയാല്‍ പോട്ടെ!!! വിജയ് വീണ്ടും വിവാഹിതനാകുന്നു?
നാലുവര്‍ഷം മുമ്പ് 2014ലാണ് നടി അമല പോളിന്റെ കഴുത്തില്‍ തമിഴ് സിനിമാ സംവിധായകന്‍ വിജയ് താലി ചാര്‍ത്തിയത്. ക്രിസ്ത്രീയ ആചാര പ്രകാരവും ഹിന്ദു മതാചാര പ്രകാരവും രണ്ടു വിവാഹം നടന്നു. മൂന്നു വര്‍ഷം പിന്നിട്ടതോടെ ദാമ്പത്യത്തില്‍ വിള്ളല്‍ വീണു. തുടര്‍ന്ന് 2017ല്‍ ഇരുവരും വിവാഹ...
സുരേഷ് ഗോപിക്കും അമല പോളിനുമെതിരെ കുറ്റപത്രം ഉടന്‍; ഫഹദിനെതിരെ നടപടി വേണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കും
കൊച്ചി: സുരേഷ് ഗോപിയും അമല പോളും പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിക്കാനാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കുമെതിരെ കുറ്റപത്രം ഒരുങ്ങുന്നു. രജിസ്ട്രേഷന്‍ ന്യായീകരിക്കാന്‍ ഇരുവരും നല്‍കിയ തെളിവ് വ്യാജമെന്ന് സ്ഥിരീകരിച്ചു. വ്യാജരേഖ ചമയ്ക്കല്‍, നികുതിവെട്ടിപ്പ് എന്നീ കുറ്റങ്ങള്‍ക്കാകും കുറ്റപത്രം സമര്‍പ്പിക്കുന്നത്....
‘എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങള്‍ നടിമാരോട് മാത്രം ചോദിക്കുന്നത്’ അമ്മ വേഷത്തിന്റെ പേരില്‍ നടിമാരെ വേട്ടയാടുന്നതിനെതിരെ അമലാ പോള്‍
അമ്മവേഷത്തിന്റെ പേരില്‍ നടിമാരെ മാത്രം വേട്ടയാടുന്നതിനെതിരെ പൊട്ടിത്തെറിച്ച് നടി അമലാ പോള്‍. പുതിയ ചിത്രം ഭാസ്‌കര്‍ ഒരു റാസ്‌കലിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി പൊട്ടിത്തെറിച്ചത്. ഭാസ്‌കര്‍ ഒരു റാസ്‌കലിലെ അമ്മ വേഷം നടി എന്ന നിലയില്‍ കരിയറിനെ...
എന്റെ ഹോട്ട് വീഡിയോസും ചിത്രങ്ങളും ചോദിച്ച് നിരന്തരം കോളുകളും മെസേജുകളും വരാറുണ്ട്: വെളിപ്പെടുത്തലുമായി അമലപോള്‍
കൊച്ചി:തെന്നിന്ത്യയിലെ മുന്‍നിര നടിമാരിലൊരാളാണ് അമലപോള്‍. തമിഴിലും തെലുങ്കിലുമായി കൈനിറയെ ചിത്രങ്ങളാണ് താരത്തിന് ലഭിക്കുന്നത്. അതിനാല്‍ ഏറെ ആരാധകരും താരത്തിനുണ്ട്. എന്നാല്‍ തുടര്‍ച്ചയായി ഫോണ്‍വിളിക്കുകയും സന്ദേശം അയക്കുകയും ചെയ്യുന്നത് ശല്യമായിട്ടാണ് തോന്നാറുള്ളതെന്നാണ് അമല പോള്‍ പറയുന്നു. 'അമല പോളിന്റെ ഹോട്ട് വീഡിയോസും ചിത്രങ്ങളും കാണാം സബ്സ്‌കൈബ്...