Tag: amala paul
എല്ലാ മേഖലയിലും 50 ശതമാനം സ്ത്രീകള്‍ വരണം..!! ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിച്ചു..!! സംഘടനകളുടെ മുൻപന്തിയിൽ സ്ത്രീകൾ ഉണ്ടാകണം..
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിച്ചുവെന്ന് നടി അമല പോൾ. റിപ്പോർട്ട് പുറത്തുവരാൻ ഡബ്ല്യുസിസി വളരെ ശക്തമായി നിന്നുവെന്നും സംഘടനകളുടെ മുൻപന്തിയിൽ സ്ത്രീകൾ ഉണ്ടാകണമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ നിയമപരമായ നടപടി ഉണ്ടാകണമെന്നും താരം ആവശ്യപ്പെട്ടു. എല്ലാ മേഖലയിലും...
കാളിദാസ് ജയറാമിന്റെ പുതിയ ചിത്രത്തില്‍ അമലാ പോളും
കാളിദാസ് ജയറാമിന്റെ പുതിയ ചിത്രത്തില്‍ അമലാ പോളും. കാളിദാസ് ജയറാം നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'നക്ഷത്തിരം നകര്‍കിരത്'. ചിത്രത്തില്‍ നായികയായി അഭിനയിച്ച് ശ്രദ്ധേയയായ ദുഷറ വിജയനുമായി കാളിദാസ് ജയറാം വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. ബാലാജി മോഹന്‍ സംവിധാനം...
എ.എല്‍. വിജയ്‌യെ നശിപ്പിച്ചതാരെന്ന ചോദ്യമുയര്‍ത്തിയ ആള്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി അമല പോള്‍
മുന്‍ഭര്‍ത്താവ് എ.എല്‍. വിജയ്‌യെ നശിപ്പിച്ചതാരെന്ന ചോദ്യമുയര്‍ത്തിയ ആള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി നടി അമല പോള്‍. അമേരിക്കയില്‍ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തിയ മെറിനുമായി ബന്ധപ്പെട്ട് അമല പങ്കുവച്ച കുറിപ്പിനു താഴെയാണ് മുന്‍ഭര്‍ത്താവിനെ ബന്ധപ്പെടുത്തി ചോദ്യം ഉയര്‍ന്നത്. ഗാര്‍ഹിക പീഡനത്തെക്കുറിച്ചും വൈവാഹിക ജീവിതത്തില്‍...
നടി അമല പോള്‍ വീണ്ടും വിവാഹിതയായി, വരന്‍ ഗായകന്‍
നടി അമല പോള്‍ വീണ്ടും വിവാഹിതയായി, സുഹൃത്തും മുംബൈയില്‍ നിന്നുള്ള ഗായകനുമായ ഭവ്‌നിന്ദര്‍ സിംഗ് ആണ് വരന്‍. 'ത്രോബാക്ക്' എന്ന ഹാഷ്ടാഗോടെ ഭവ്‌നിന്ദര്‍ തന്നെയാണ് അമലയുമൊത്തുള്ള വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഒരാഴ്ച മുമ്പായിരുന്നു ഇവരുടെ വിവാഹമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പരമ്പരാഗത രാജസ്ഥാനി വേഷത്തിലാണ് ഇരുവരെയും...
‘ലെറ്റ് ഗോ ബേബി ഗേള്‍’ ..ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരില്‍ വിമര്‍ശനം
ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരില്‍ അമല പോളിന് സോഷ്യല്‍ മിഡിയയുടെ വിമര്‍ശനം. ചെറിയ വസ്ത്രം ധരിച്ച് ജനാല പടിയില്‍ പിടിച്ചു നില്‍ക്കുന്ന ചിത്രം അമല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. 'ലെറ്റ് ഗോ ബേബി ഗേള്‍' എന്ന കാപ്ഷനാണ് താരം ചിത്രത്തിന് നല്‍കിയത്. ചിത്രം...
ആരാധകരെ ഞെട്ടിച്ച് അമല പോളിന്റെ വെളിപ്പെടുത്തല്‍
ആടൈ'യുടെ റിലീസ് കാത്തിരിക്കുന്ന ആരാധകരെ ഞെട്ടിച്ച് അമല പോളിന്റെ വെളിപ്പെടുത്തല്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമല വെളിപ്പെടുത്തല്‍ നടത്തിയത്. മുന്‍ ഭര്‍ത്താവും സംവിധായകനുമായി എ എല്‍ വിജയിയുടെ വിവാഹത്തിന് തെട്ടുപിന്നാലെയാണ് അമലയുടെ വെളിപ്പെടുത്തല്‍ എന്നതാണ് ശ്രദ്ധേയം. ആര്‍ക്കും അറിയാത്ത കാര്യമാണ്. ഞാന്‍...
ചിത്രത്തിലെ നഗ്‌നരംഗം എങ്ങനെ ചിത്രീകരിച്ചുവെന്ന് വെളിപ്പെടുത്തി അമല പോള്‍
അമല പോള്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രമാണ് 'ആടൈ'. ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. രത്‌നകുമാറിന്റെ സംവിധാനത്തിലൊരുക്കുന്ന ചിത്രത്തിന്റെ ട്രെയിലറിനും ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഇപ്പോഴിതാ, ചിത്രത്തിലെ നഗ്‌നരംഗം എങ്ങനെ ചിത്രീകരിച്ചുയെന്ന് അമല തന്നെ പറയുന്നു:
'പൂര്‍ണനഗ്‌നയായി അഭിനയിക്കുന്ന ഒരു രംഗമുണ്ട്. അതിന് പ്രത്യേകമായി ഒരു കോസ്റ്റിയൂം നല്‍കാമെന്ന്...
അമല പോളും തമിഴ് സൂപ്പര്‍ സ്റ്റാറും വിവാഹിതയാകുന്നു… ഞെട്ടലില്‍ ആരാധകര്‍
മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് അമല പോള്‍. മലയാളിയാണെങ്കിലും കൂടുതല്‍ തമിഴി ചിത്രങ്ങളിലാണ് അമല അഭിനയിച്ചത്. തമിഴ് സംവിധായകന്‍ എ എല്‍ വിജയിമായുളഅള അമലയുടെ വിവാഹവും വിവാഹമോചനവുമെല്ലാം ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ വിവഹമോചന ശേഷവും അമല സിനിമയില്‍ സജീവമായതോടെ ആരാധകര്‍ സന്തോഷത്തിലായിരുന്നു....