Tag: alappuzha
ഗജ ചുഴലിക്കാറ്റ്: എറണാകുളത്ത് 201 വീടുകള്‍ തകര്‍ന്നു; ആലപ്പുഴയില്‍ നഷ്ടപ്പെട്ടത് 167 വീടുകള്‍
കൊച്ചി: ഗജ ചുഴലിക്കാറ്റ് എറണാകുളം, ആലപ്പുഴ ജില്ലകളില്‍ വന്‍നാശം വിതച്ചു. എറണാകുളം ജില്ലയില്‍ ആകെ തകര്‍ന്നത് 201 വീടുകള്‍ ആണെന്നാണ് കണക്കുകള്‍.. ഇതില്‍ രണ്ട് വീടുകള്‍ പൂര്‍ണ്ണമായും 199 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. ഈയിനത്തില്‍ 38 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്ക്.
എറണാകുളം...
പ്രളയ ദുരിതാശ്വാസമായ 10,000 രൂപയ്ക്കായി വിഎസിന്റെ സഹോദര ഭാര്യ വില്ലേജ് ഓഫീസില്‍ കയറിയിറങ്ങിയത് അഞ്ച് തവണ; എന്നിട്ടും പണം കിട്ടിയില്ല
പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്ക് അടിയന്തര സഹായമായി പതിനായിരം രൂപ നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. അത് നല്‍കിയെന്നുമാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍, റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് നേരെ മറിച്ചാണ്. മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാനും കൂടിയായ വി എസ് അച്യുതാനന്ദന്റെ സഹോദരന്റെ ഭാര്യയ്ക്ക് പോലും പ്രളയദുരിതാശ്വാസ...
സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്താന്‍ ഞങ്ങള്‍ തയ്യാറെന്ന് കാസര്‍ഗോഡ്
കാസര്‍ഗോഡ്: പ്രളയക്കെടുതിയില്‍ നിന്ന് ആലപ്പുഴ പൂര്‍ണമായും കരകയറാത്ത പശ്ചാത്തലത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്താന്‍ തയ്യാറായി കാസര്‍ഗോഡ് ജില്ലാ ഭരണകൂടം. ഇത്തവണത്തെ സ്‌കൂള്‍ കലോത്സവം ആലപ്പുഴയില്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്. പ്രളയക്കെടുതിയില്‍ നിന്നും ഇപ്പോഴും കരകയറിയിട്ടില്ലാത്തതിനാല്‍ എങ്ങിനെ കലോത്സവം നടത്തുമെന്ന് ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് കലോത്സവം...
മൂന്ന് ജില്ലകളിലെ ചില സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടി ഇന്ന് തുറക്കില്ല
കൊച്ചി: ഓണാവധി കഴിഞ്ഞിട്ടും പ്രളയദുരിതത്തില്‍നിന്ന് കരകയറാത്ത ജില്ലകളിലെ ചില പ്രദേശങ്ങളിലെ സ്‌കൂളുകള്‍ നാളെയും തുറക്കില്ല. ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ചില പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കാണ് അവധി നീട്ടിയത്. ആലപ്പുഴ ജില്ലയില്‍ കുട്ടനാട്, ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ...
പ്രളയക്കെടുതി; ആലപ്പുഴ ജില്ലയില്‍ 22 വരെ മദ്യനിരോധനം
ആലപ്പുഴ: എറണാകുളത്തിന് പിന്നാലെ ആലുപ്പുഴ ജില്ലയിലും മദ്യ നിരോധനം. പ്രളയക്കെടുതിയെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങളുടെ നടത്തിപ്പില്‍ മദ്യത്തിന്റെ ഉപഭോഗവും വിപണനവും വിഘാതം സൃഷ്ടിക്കുകയും, പൊതുസമാധാനത്തിന് വലിയ തോതില്‍ ഭംഗം വരുത്തുകയും ചെയ്യുന്നതിനാല്‍ 22-08-2018 വരെ ഉടന്‍ പ്രാബല്യത്തില്‍ ആലപ്പുഴ ജില്ലയില്‍ അബ്കാരി ആക്ട് 54 വകുപ്പ്...
രക്ഷാപ്രവര്‍ത്തനത്തിന് ബോട്ട് വിട്ടുനല്‍കാതിരുന്ന നാലു ബോട്ടുടമകള്‍ അറസ്റ്റില്‍; ബോട്ടുഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും
ആലപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാതെ വിട്ടുനിന്ന അഞ്ചു ബോട്ടുടമകളില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. മന്ത്രി ജി.സുധാകരന്റെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റ്. രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാത്ത ബോട്ട് ഡ്രൈവര്‍മാരുടെ ലൈസന്‍സ് അടിയന്തരമായി സസ്പെന്‍ഡ് ചെയ്യാനും മന്ത്രി നിര്‍ദേശിച്ചു.
ലേക്ക്സ് ആന്‍ഡ് ലഗൂണ്‍സ് ഉടമ സക്കറിയ ചെറിയാന്‍, റെയിന്‍ബോസ് ഉടമ സാലി,...
അപ്പര്‍ കുട്ടനാട്ടില്‍ ഒരാളെപ്പോലും നിര്‍ത്താതെ ഒഴിപ്പിക്കുന്നു, രണ്ടേകാല്‍ ലക്ഷം ആളുകള്‍ കുട്ടനാടില്‍ നിന്ന് ആലപ്പുഴയില്‍ ഇന്നെത്തുന്നു
ആലപ്പുഴ: കുട്ടനാട്ടിലെ ക്യാംമ്പുകളില്‍നിന്ന് ആളുകളെ വ്യാപകമായി ഒഴിപ്പിക്കുന്നു. കുട്ടനാട് അനുനിമിഷം മുങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്ഥലത്ത് ഒരാളെപ്പോലും നിര്‍ത്താതെ ഒഴിപ്പിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. രണ്ടേകാല്‍ ലക്ഷം ആളുകളാണ് കുട്ടനാടില്‍ നിന്ന് ആലപ്പുഴയില്‍ ഇന്നെത്തുക. ഇതില്‍ കാംപുകളിലും ഭാഗികമായി വെള്ളം കയറിയ വീടുകളിലും താമസിക്കുന്നവരുണ്ട്.
ഇവരെയെല്ലാം...
സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 60 ലക്ഷം രൂപ ചുമട്ടുതൊഴിലാളിയ്ക്ക്
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ചുമട്ടുതൊഴിലാളിക്ക്. തകഴി ജങ്ഷനിലെ ചുമട്ടുതൊഴിലാളിയായ തകഴി സന്തോഷ്ഭവനില്‍ ഗോപാലകൃഷ്ണനെയാണ് 62-ാം വയസില്‍ ഭാഗ്യദേവത കടാക്ഷിച്ചത്. 60 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. വെള്ളിയാഴ്ച നറുക്കെടുത്ത ഭാഗ്യക്കുറിയില്‍ എന്‍.വി. 477466 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം...