Tag: alappuzha

ആലപ്പുഴ വള്ളിക്കുന്നത്തും യുവതിയുടെ ദുരൂഹ മരണം; രണ്ട് ദിവസത്തിനുള്ളില്‍ മരിച്ചത് മൂന്നു പേര്‍

ആലപ്പുഴ: കൊല്ലത്തും വിഴിഞ്ഞത്തും സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിനുപിന്നാലെ ആലപ്പുഴയിലും സമാന സംഭവം. ആലപ്പുഴ വള്ളിക്കുന്നത്താണ് 19കാരിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വള്ളിക്കുന്നത്ത് ലക്ഷ്മിഭവനത്തില്‍ വിഷ്ണുവിന്റെ ഭാര്യ സുചിത്ര (19) ആണ് മരിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ നടക്കുന്ന മൂന്നാമത്തെ ദുരൂഹ മരണമാണിത്. ആയുര്‍വേദ...

ആലപ്പുഴ ജില്ലയിൽ വ്യാഴാഴ്ച ഹർത്താൽ

ആലപ്പുഴ ജില്ലയിൽ നാളെ (വ്യാഴാഴ്ച) ഹർത്താൽ. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ. എസ് ഡി പി ഐ യുടെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ബി ജെ പിയുടെയും ഹൈന്ദവ സംഘടനയുടെ നേതൃത്വത്തിൽ നാളെ ഹർത്താൽ ആചരിക്കുമെന്ന് ബി ജെ പി ആലപ്പുഴ ജില്ലാ...

ആലപ്പുഴ ബൈപാസ് മൂന്നര വര്‍ഷം വൈകിപ്പിച്ചതിൽ സർക്കാർ ജനങ്ങളോട് മാപ്പുപറയണം: ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: ആലപ്പുഴ ബൈപാസ് സംസ്ഥാന സര്‍ക്കാര്‍ വൈകിപ്പിച്ചെന്ന് വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇടതു സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവും പിടിപ്പുകേടും കാരണം ആലപ്പുഴ ബൈപാസ് മൂന്നര വര്‍ഷം വൈകിയാണ് സാക്ഷാത്കരിച്ചതെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. ഇക്കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്ത കുറിപ്പില്‍...

ഇന്ത്യക്കാരുടെ രൂപമുള്ള ഇറാനികള്‍; മൂന്ന് മിനുട്ട് കൊണ്ട് 34000 രൂപ തട്ടിയെടുത്ത കൂടുതല്‍ സംഘം കേരളത്തില്‍

ആലപ്പുഴ വാരനാട്ടെ വ്യാപാര സ്ഥാപനത്തിൽനിന്നു 34,000 രൂപ തട്ടിയെടുത്തതിനു പിടിയിലായ ഇറാനികളെക്കുറിച്ച് അന്വേഷിച്ച കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥർ ഉന്നത അധികൃതർക്കു റിപ്പോർട്ട് നൽകി. ഇറാൻ സംഘത്തിലെ കൂടുതൽ ആളുകൾ സംസ്ഥാനത്തുണ്ടെന്നാണ് ഇന്റലിജൻസ് ബ്യൂറോ സൂചിപ്പിക്കുന്നത്. നാലുപേർ പിടിയിലായതോടെ സംഘത്തിലെ മറ്റുള്ളവർ മുങ്ങിയെന്നു...

ആലപ്പുഴ ജില്ലയിൽ 6278 പേർ ചികിത്സയിൽ

ഇന്ന് ആലപ്പുഴ ജില്ലയിൽ 618 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തു നിന്നും 7പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ് . 5 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് . *465 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.* 140പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . *594...

*ഇന്ന് ആലപ്പുഴ ജില്ലയിൽ 605 പേർക്ക് കൊവിഡ്

ഇന്ന് ആലപ്പുഴ ജില്ലയിൽ 605 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു രണ്ടുപേർ വിദേശത്തുനിന്നും പത്ത് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 3 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. *590 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.* 342 പേരുടെ പരിശോധനാഫലം നെഗറ്റീവായി. *ആകെ 10211 പേർ രോഗം മുക്തരായി.*...

ഇന്ന് ആലപ്പുഴ ജില്ലയിൽ 348 പേർക്ക് കൊവിഡ്

ഇന്ന് ആലപ്പുഴ ജില്ലയിൽ 348 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തുനിന്നും 61 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഉള്ളവരാണ്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 284 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ദുബായിൽ നിന്നെത്തിയ ചേർത്തല സ്വദേശി, മറ്റു സംസ്ഥാനങ്ങളിൽ നിന്നും...

ഇന്ന് ആലപ്പുഴ ജില്ലയിൽ 267 പേർക്ക് കൊവിഡ്

ആലപ്പുഴ ജില്ലയിൽ 267 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എട്ടുപേർ വിദേശത്തുനിന്നും 18 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 240 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. *വിദേശത്തുനിന്നും എത്തിയവർ-* സൗദിയിൽ നിന്നെത്തിയ മണ്ണഞ്ചേരി സ്വദേശി, ഷാർജയിൽ നിന്നെത്തിയ ബുധനൂർ...
Advertismentspot_img

Most Popular