Tag: #ajith

അജിത് നായകനാകുന്ന ‘വിശ്വാസ’ത്തിന്റെ സെറ്റില്‍ നര്‍ത്തകന്‍ മരണപ്പെട്ടു

പൂണെ: അജിത് നായകനാകുന്ന 'വിശ്വാസ'ത്തിന്റെ ഷൂട്ടിങ് പുണെയില്‍ പുരോഗമിക്കവേ നര്‍ത്തകന്‍ മരണപ്പെട്ടു. പിന്നണി നര്‍ത്തകനായ ഓവിയം ശരവണനാണ് മരിച്ചത്. ചിത്രീകരണം നടക്കവേ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ശരവണനെ ആശുപ്രത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിവരമറിഞ്ഞ നായകന്‍ അജിത് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തുകയും തുടര്‍ നടപടികളായ ഓട്ടോപ്സി,...

അജിത്ത് ഇപ്പോഴും ഉപയോഗിക്കുന്ന കുഞ്ഞന്‍ നോക്കിയ; ഞെട്ടിയത് ഐഫോണുകാര്‍

താരങ്ങളും അവരെ ചുറ്റിപറ്റിയുള്ള എല്ലാകാര്യങ്ങളും വളരെ ശ്രദ്ധയോടെ നോക്കുന്നവരാണ് ആരാധകര്‍. താരങ്ങള്‍ ഉപയോഗിക്കുന്ന വാഹനം തുടങ്ങി അവരുടെ ഡ്രെസ് ,വാച്ച് തുടങ്ങി എല്ലാ സാധനങ്ങളും എത്ര വിലപിടിപ്പുള്ളതാണ് എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ ലോകത്തും ആരാധകര്‍ക്കിടയിലും സജീവമാണ്. ഇക്കൂട്ടത്തില്‍ എന്നും വിസ്മയിപ്പിച്ചിട്ടുള്ള താരങ്ങളിലൊരാളാണ് തമിഴ്...

അജിത്ത്. മാസ്സ് ലുക്കില്‍; ‘വിശ്വാസം’ ചിത്രീകരണ ദൃശ്യങ്ങൾ പുറത്ത്

അജിത്-ശിവ കൂട്ടുകെട്ടിന്റെ നാലാമത്തെ ചിത്രമായ 'വിശ്വാസ'ത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തേ പുറത്തുവന്നിരുന്നു.വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചാണ് ചിത്രങ്ങളില്‍ അജിത്തിനെ കാണുന്നത്. അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. സംഘട്ടന രംഗങ്ങളാണ്...

ഡ്രോണ്‍ നിര്‍മിക്കാന്‍ ‘തല’ അജിത്; ശമ്പളം 1000 രൂപ

സിനിമകളില്‍ എന്നും തരംഗമായ ആളാണ് തമിഴകത്തിന്റെ സ്വന്തം 'തല' അജിത്. എന്നാല്‍ ഇപ്പോള്‍ സിനിമയല്ലാതെ വേറിട്ടൊരു ലക്ഷ്യത്തിനു പിന്നാലെയായിരുന്നു. സെപ്തംബറില്‍ ആസ്ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡില്‍ നടക്കുന്ന മെഡിക്കല്‍ എക്സ്പ്രസ് 2018 ന്റെ യുഎവി ചലഞ്ചില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്ന എംഐടി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു യുഎവി നിര്‍മ്മിക്കാന്‍ വേണ്ട...

നയന്‍താരയ്ക്ക് അജിത്തെന്ന് പറഞ്ഞാല്‍ അങ്ങനെയാണ് !! കാരണം….

അജിത്തും നയന്‍താരയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് വിശ്വാസം. ലേഡി സൂപ്പര്‍സ്റ്റാര്‍ ആയ നയന്‍താരയും അജിത്തും വീണ്ടും ഒന്നിക്കുമ്പോള്‍ ഇരുവരുടെയും ആരാധകര്‍ക്ക് അത് സന്തോഷം പകരുന്നതാണ്. സ്ത്രീ പ്രാധാന്യമുളള സിനിമകള്‍ പൊതുവേ തിരഞ്ഞെടുക്കുന്ന നയന്‍താര വിശ്വാസത്തില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചത് യാതൊരു നിബന്ധനയും വയ്ക്കാതെയാണ്. തമിഴ് മാഗസിനായ...

‘തല’ തലവെച്ചത് 200 സെല്‍ഫികള്‍ക്ക്, സംഗീത സംവിധായകന്‍ അമ്പരന്നു

അജിത്തിനൊപ്പം വിമാന യാത്ര നടത്തിയ അനുഭവം പങ്കിട്ടിരിക്കുകയാണ് സംഗീത സംവിധായകന്‍ തമന്‍.തലയുടെ പുതിയ ചിത്രമായ വിശ്വാസത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് തമനെ അതിശയിപ്പിച്ച് കൊണ്ട് ഇങ്ങനെയൊരു സംഭവം അരങ്ങേറിയത്.വിമാനയാത്രയ്ക്കിടെ യാത്രക്കാര്‍ മുതല്‍ ക്യാപ്റ്റവന്‍ വരെ സെല്‍ഫി എടുക്കാന്‍ വന്നു. ആ...

എന്തൊക്കെ പറഞ്ഞാലും ‘തല’ അജിത്തിന്റെ ആ സ്വഭാവം എനിക്ക് ഇഷ്ടമല്ല, തുറന്ന് പറഞ്ഞ് വിശാല്‍ ……വീഡിയോ കാണാം

ആരാധകരെ കണക്കിലെടുക്കാതെ അജിത്തില്‍ തനിക്ക് ഇഷ്ടമല്ലാത്ത ഒരു കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് വിശാല്‍ തല അജിത്തിന് ലക്ഷക്കണക്കിന് ആരാധകരുണ്ട്. തലയെക്കുറിച്ച് ആരെങ്കിലും മോശം പറഞ്ഞാല്‍ പിന്നെ ആരാധകര്‍ വെറുതെയിരിക്കില്ല. പക്ഷേ ആരാധകരെ കണക്കിലെടുക്കാതെ അജിത്തില്‍ തനിക്ക് ഇഷ്ടമല്ലാത്ത ഒരു കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് വിശാല്‍. മാഗസിന്‍...

ആ കുറ്റബോധം പിന്നീട് പ്രണയമായി മാറി, യഥാര്‍തഥ പ്രണയകഥ വെളിപ്പെടുത്തി അജിത്ത്

കൊച്ചി: തെന്നിന്ത്യയിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന താരജോഡികളാണ് അജിത്ത്-ശാലിനി. ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച അമര്‍ക്കളം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഷൂട്ടിങ്ങിനിടെ ഉണ്ടായ സംഭവമാണ് ഇരുവരെയും പ്രണയത്തിലാക്കുന്നത്. അമര്‍ക്കളത്തില്‍ അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ ശാലിനി തന്റെ 12 ആം ക്ലാസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. കാതലുക്ക് മരിയാദൈ...
Advertismentspot_img

Most Popular